Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

50 കോടി ക്ലബ്ബിലേക്ക് കയറിയ ദിലീപിന്റെ ഭഭബയ്‌ക്ക് എതിരെ ഇസ്ലാമിക സൈറ്റുകളില്‍ നിന്നും ആക്രമണം

ദിലീപ് നായകനായ 'ഭഭബ' 50 കോടി ക്ലബ്ബില്‍ കയറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതുമുതല്‍ കേരളത്തിലെ ഇസ്ലാമിക അടിത്തറയുള്ള വാര്‍ത്താവെബ്സൈറ്റുകളില്‍ കടുത്ത സൈബര്‍ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 10:51 pm IST
inKerala, Mollywood, Entertainment

കൊച്ചി: ദിലീപ് നായകനായ ‘ഭഭബ’ 50 കോടി ക്ലബ്ബില്‍ കയറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതുമുതല്‍ കേരളത്തിലെ ഇസ്ലാമിക അടിത്തറയുള്ള വാര്‍ത്താവെബ്സൈറ്റുകളില്‍ കടുത്ത സൈബര്‍ ആക്രമണം. 40 കോടി കടക്കാത്ത ഭഭബ 50 കോടി കടന്നുവെന്ന് പറഞ്ഞ തള്ളുന്നു എന്ന് തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇത്തരം വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ തിയറ്ററുകളില്‍ നേരിട്ട് ഒരു അന്വേഷണം നടത്തി നോക്കി. അപ്പോള്‍ മനസ്സിലായത് ഭഭബ ഓടുന്ന തിയറ്ററുകളില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പ്രേക്ഷകര്‍ ഇപ്പോഴും എത്തുന്നു എന്നു തന്നെയാണ്. മാത്രമല്ല, യുവാക്കള്‍ക്കും ചിത്രം മോശമല്ല എന്ന അഭിപ്രായമുണ്ടെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഡിസംബര്‍ 18നായിരുന്നു ഭഭബയുടെ തിയറ്റര്‍ റിലീസ്. ഇപ്പോള്‍ 11 ദിവസം പിന്നിട്ടിട്ടും ഭഭബ തിയറ്ററുകളില്‍ ഓടുന്നു. എന്തായാലും 30 കോടി ചെലവില്‍ നിര്‍മ്മിച്ച ഈ സിനിമ 50 കോടി ക്ലബ്ബില്‍ കടന്നു എന്നതിനര്‍ത്ഥം 20 കോടി ഇപ്പോഴേ നേടി എന്നത് തന്നെയാണ്. നെഗറ്റീവ് റിവ്യൂകളാല്‍ മുറിവേറ്റ സിനിമ പക്ഷെ ദിലീപ്, മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ എന്ന സ്റ്റാര്‍പവറില്‍ വിജയത്തിലേക്ക് കടക്കുകയായിരുന്നു.

ദിലീപ് വിരുദ്ധ ചേരികളുടെ നെഗറ്റീവ് റിവ്യൂ ആയിരുന്നു ഈ സിനിമയെ അല്‍പമെങ്കിലും തളര്‍ത്തിയത്. കിട്ടുന്ന ഓരോ അവസരവും നെഗറ്റീവ് കമന്‍റുകള്‍ക്കും ദിലീപിന്റെ ശത്രുക്കള്‍ ഉപയോഗിച്ചു. മോഹന്‍ ലാല്‍ അതിഥി താരമായി എത്തിയതിന് എന്തിന് ദിലീപിനൊപ്പം അഭിനയിച്ചു എന്ന വിമര്‍ശനമുണ്ടായി. ഡബ്ബിങ്ങ് ആര്‍ടിസ്റ്റായ ഭാഗ്യലക്ഷ്മിയായിരുന്നു ദിലീപിനൊപ്പം ഭഭബ പോസ്റ്ററില്‍ നിന്നതിന് മോഹന്‍ലാലിനെ വിമര്‍ശിച്ചത്. ഈ സിനിമയില്‍ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് ഒരു തമാശ പൊട്ടിക്കുന്നുണ്ട്. ഇത് പുരുഷാധിപത്യമാണെന്ന് വിമര്‍ശനമുണ്ടായി. ദിലീപിന്റെ കോമഡികള്‍ ചത്തു എന്നത് പിന്നെ ഏത് ദിലീപ് കോമഡി സിനിമയ്‌ക്കെതിരെയും ഉയരുന്ന സ്ഥിരം പല്ലവിയാണ്. പ്രത്യേകിച്ചും നടിയ്‌ക്കെതിരായ സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി വരികയും ദിലീപ് കുറ്റവിമുക്തനാവുകയും ചെയ്തതോടെയാണ് സിനിമയെ തകര്‍ക്കാനുള്ള സൈബര്‍ ആക്രമണം ശക്തമായത്.

ഭേദപ്പെട്ട പ്രകടനമാണ് ദിലീപ് ഈ കോമഡി ഴോണറിലുള്ള സിനിമയില്‍ കാഴ്ചവെയ്‌ക്കുന്നത്. നല്ല കഥയുമാണ്. അത് മികച്ച രീതിയില്‍ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്നു. മോഹന്‍ലാലിന്റെ ഗസ്റ്റ് റോളും കയ്യടി നേടുന്നുണ്ട്. ഗോപിസുന്ദര്‍ ഒരു ഇടവേളയ്‌ക്ക് ശേഷം മികച്ച ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ദമ്പതികളായ ഫാഹിം സഫറും നൂറിന്‍ ഷെറീഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എന്നിട്ടും ഈ സിനിമയെ തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോഴും അതിന് പിടികൊടുക്കാതെ സിനിമ മുന്നേറുക തന്നെയാണ്.

 

Tags: Dhananjay Shankar50 crore club@MohanlaldileepGopi SundarBha Bha baNoorin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.