Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഒരു ലവ് ജിഹാദിന് ഇസ്ലാമിക സംഘടനകള്‍ പത്ത് ലക്ഷം വീതം നല്‍കി; തന്റെ ഭര്‍ത്താവ് രണ്ട് ഹിന്ദു സ്ത്രീകളെ പ്രണയക്കെണിയില്‍ വീഴ്‌ത്തി 20 ലക്ഷം വാങ്ങി’

ഒഡീഷയിലെ കേന്ദ്രപാഡ ജില്ലയിൽ ലവ് ജിഹാദിന് മുസ്ലിം സംഘടനകള്‍ പത്ത് ലക്ഷം വീതം നല്‍കുന്നതായി ആരോപിച്ച് ഒരു മുസ്ലിം സ്ത്രീ രംഗത്തെത്തി. ഇതുവരെ മുസ്ലിം യുവാക്കള്‍ ഹിന്ദു സ്ത്രീകളെ പ്രണയക്കെണിയില്‍ വീഴ്‌ത്തുന്നതിനെ ലവ് ജിഹാദ് എന്ന് വിളിച്ചിരുന്നെങ്കിലും ഇതിന്റെ പേരില്‍ ലക്ഷങ്ങള്‍ മറിയുന്നുവെന്ന ശക്തമായ ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 11:34 pm IST
inIndia
ഫരീദ ഖത്തൂണിന്‍റെ പ്രതീകാത്മചിത്രം

ഫരീദ ഖത്തൂണിന്‍റെ പ്രതീകാത്മചിത്രം

ഭുവനേശ്വര്‍ : ഒഡീഷയിലെ കേന്ദ്രപാഡ ജില്ലയിൽ ലവ് ജിഹാദിന് മുസ്ലിം സംഘടനകള്‍ പത്ത് ലക്ഷം വീതം നല്‍കുന്നതായി ആരോപിച്ച് ഒരു മുസ്ലിം സ്ത്രീ രംഗത്തെത്തി. ഇതുവരെ മുസ്ലിം യുവാക്കള്‍ ഹിന്ദു സ്ത്രീകളെ പ്രണയക്കെണിയില്‍ വീഴ്‌ത്തുന്നതിനെ ലവ് ജിഹാദ് എന്ന് വിളിച്ചിരുന്നെങ്കിലും ഇതിന്റെ പേരില്‍ ലക്ഷങ്ങള്‍ മറിയുന്നുവെന്ന ശക്തമായ ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.

ഫരീദ ഖത്തൂണ്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ഒഡിഷയിലെ കേന്ദ്ര പാഡ ജില്ലയിലെ ഫരീദ ഖാത്തൂണ്‍ എന്ന സ്ത്രീയാണ് പരാതിക്കാരി. ഒരു ലവ് ജിഹാദ് വിജയിച്ചാല്‍ മുസ്ലിം സംഘടനകള്‍ പത്ത് ലക്ഷം വരെ നല്‍കുന്നുണ്ടെന്നും തന്റെ ഭര്‍ത്താവ് രണ്ട് ഹിന്ദുസ്ത്രീകളെ പ്രണയക്കെണിയില്‍ വീഴ്‌ത്തിയെന്നും ഇതിന്റെ പേരില്‍ അദ്ദേഹത്തിന് പത്ത് ലക്ഷം രൂപ വീതം ആകെ 20 ലക്ഷം രൂപ കിട്ടിയെന്നും ഫരീദ ഖാത്തൂണ്‍ ആരോപിച്ചു. ആരോപണം ഉന്നയിക്കുക മാത്രമല്ല, ഇവര്‍ ഭർത്താവ് സൈജുദ്ദീൻ ഖാനെതിരെ കേന്ദ്രപാഡ സദർ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭര്‍ത്താവ് സൈജുദ്ദീന്‍ ഖാന്‍ വിവാഹിതനായിരിക്കെ അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് ഹിന്ദു സ്ത്രീകളെ വ്യത്യസ്തസമയങ്ങളില്‍ പ്രണയബന്ധങ്ങളിലേക്ക് ആകർഷിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തുവെന്നതാണ് ഫരീദ ഖാത്തൂണ്‍ ആരോപിക്കുന്നത്.

ഫരീദ ഖാത്തൂൺ നൽകിയ മൊഴി പ്രകാരം, 2020-ൽ അവർ ജാംധാർ ഗ്രാമത്തിൽ നിന്നുള്ള സൈജുദ്ദീൻ ഖാനെ വിവാഹം കഴിച്ചു. ഇതില്‍ ഒരു കുട്ടിയുമുണ്ട്. എന്നാൽ കുട്ടി ജനിച്ച് ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷം സൈജുദ്ദീൻ തന്നെ ഉപേക്ഷിച്ചുവെന്ന് ഫരീദ ആരോപിക്കുന്നു.

പിന്നീട് സൈജുദ്ദീൻ ഒരു ഹിന്ദു സ്ത്രീയെ പ്രണയക്കെണിയില്‍ വീഴ്‌ത്തി വിവാഹം കഴിച്ചു. പിന്നീട് ഏകദേശം ഒരു വർഷത്തിനുശേഷം മറ്റൊരു മുസ്ലീം സ്ത്രീയെയും വിവാഹം കഴിച്ചു.
ഏറ്റവും ഒടുവിൽ, ഏകദേശം ഒരു മാസം മുമ്പ്, വീണ്ടും ഒരു ഹിന്ദു സ്ത്രീയെ പ്രണയക്കെണിയില്‍ വീഴ്‌ത്തി വിവാഹം ചെയ്തു. ഈ സ്ത്രീകളെ വഞ്ചിക്കുന്നതിനായി താൻ അവിവാഹിതനാണെന്ന് സൈജുദ്ദീൻ നുണ പറഞ്ഞിരുന്നു. ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്നതിനായി ചില മുസ്ലീം സംഘടനകൾ ഒരു ലവ് ജിഹാദിന് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകിയതായും ഫരീദ പറയുന്നു. ഇതാണ് ഗുരുതരമായ ആരോപണം. ഇതുവരെയും ലവ് ജിഹാദ് ആരോപിച്ചിരുന്നെങ്കിലും ഇതിന്റെ പേരില്‍ പണം പിടുങ്ങുന്നതായി ആദ്യമായാണ് കണ്ടെത്തുന്നത്. .

Tags: Love JihadMoney for Love Jihad10 lakh per love jihadFarida KhatunOdisha KendrapadaIslamic funding for Love Jihad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.