Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രക്ഷപെടാൻ മദ്യവിൽപ്പനയും തുടങ്ങി പാകിസ്ഥാൻ ; 50 വർഷത്തിന് ശേഷം നിരോധനം നീക്കി ; മദ്യ ഫാക്ടറി അസിം മുനീറിന്റെ വീടിനടുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 05:42 pm IST
in India

ഇസ്ലാമാബാദ് : ഇസ്ലാമിക രാഷ്‌ട്രമായ പാകിസ്ഥാൻ പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ലോകത്തിന് മദ്യം വിൽക്കാൻ ഒരുങ്ങുന്നു. 50 വർഷത്തിലേറെ നീണ്ട നിരോധനമാണ് നീക്കിയത് . പാകിസ്ഥാനിലെ മദ്യ കമ്പനിയായ മാരി ബ്രൂവറിക്ക് വിദേശത്തേക്ക് മദ്യം കയറ്റുമതി ചെയ്യാൻ അനുമതി ലഭിച്ചു. പാകിസ്ഥാനിൽ മദ്യം വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും നിലവിൽ നിരവധി നിയന്ത്രണങ്ങളുണ്ട്.

റാവൽപിണ്ടി ഫാക്ടറിയിൽ മദ്യ ഉൽപാദനം ആരംഭിച്ചുവെന്നും ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു . 1860 ൽ ബ്രിട്ടീഷ് ഇന്ത്യയിൽ സൈനികരെ സേവിക്കുന്നതിനായാണ് മുരി ബ്രൂവറി സ്ഥാപിച്ചത് . പാകിസ്ഥാൻ ഒരു പ്രത്യേക രാജ്യമായതിനുശേഷം, സുൽഫിക്കർ ഭൂട്ടോയുടെ ഭരണകാലത്ത് കർശനമായ മദ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കി. എങ്കിലും ഈ കർശനമായ നിയന്ത്രണങ്ങൾക്കിടയിലും, കമ്പനി പാകിസ്ഥാനിൽ പ്രവർത്തനം തുടരുന്നുണ്ടായിരുന്നു.

കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ട ഇസ്ഫന്യാർ ഭണ്ഡാരയാണ് മാരി ബ്രൂവറിയുടെ ഉടമ. മുൻ പാകിസ്ഥാൻ എംപിയായ ഇസ്ഫന്യാർ പാഴ്‌സി സമൂഹത്തിൽ നിന്നുള്ളയാളാണ്. പാകിസ്ഥാൻ രാഷ്‌ട്രീയത്തിലും ബിസിനസിലും അദ്ദേഹത്തിന്റെ കുടുംബത്തിന് കാര്യമായ സ്വാധീനമുണ്ട്. കയറ്റുമതി അനുമതി ലഭിക്കുന്നത് കമ്പനിക്ക് വലിയ സന്തോഷമാണെന്ന് അദ്ദേഹം പറയുന്നു. “എന്റെ മുത്തച്ഛനും അച്ഛനും കയറ്റുമതി ലൈസൻസിനായി ശ്രമിച്ചു, പക്ഷേ അത് ലഭിച്ചില്ല. വർഷങ്ങളോളം ലോബിയിംഗിനും കയറ്റുമതി നിരോധനം നീക്കാനുള്ള ശ്രമങ്ങൾക്കും ശേഷം, ഇപ്പോൾ വിജയിച്ചു.” അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ ആർമി ചീഫ് അസിം മുനീറിന്റെ വീടിനടുത്താണ് മാരി ബ്രൂവറി ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പുതിയ വിപണികൾ കണ്ടെത്തി ആഗോളതലത്തിൽ സ്വയം സ്ഥാപിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് ഭണ്ഡാര പറയുന്നു.പാകിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ മദ്യ കമ്പനിയാണിത്. ബിയർ, വിസ്കി, വോഡ്ക, ജ്യൂസ് എന്നിവയുൾപ്പെടെ വിവിധതരം പാനീയങ്ങൾ കമ്പനി ഉത്പാദിപ്പിക്കുന്നു.

Tags: pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

World

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.