Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊടുക്കും, പ്രഹരിക്കും, തകര്‍ക്കും; ആകാശ് എന്‍ ജി പരീക്ഷണം വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 07:52 am IST
inIndia
ആകാശ് എന്‍ജി മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്നു

ആകാശ് എന്‍ജി മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്നു

ന്യൂദല്‍ഹി: ഭാരതം സ്വന്തമായി വികസിപ്പിച്ച ആകാശ് എന്‍ജി (നെക്സ്റ്റ് ജനറേഷന്‍) മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ആകാശ് മിസൈലുകളടങ്ങിയ പ്രതിരോധ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം ഓപ്പറേഷന്‍ സിന്ദൂറില്‍ വലിയ വിജയമായിരുന്നു.

പരീക്ഷണം പൂര്‍ണ വിജയമായിരുന്നെന്നും വിവിധ ലക്ഷ്യങ്ങളെ വിജയകരമായി ഭേദിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് അധികം വൈകാതെ സൈന്യത്തില്‍ ഉള്‍പ്പെടുത്തും.

70 മുതല്‍ 80 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള, മധ്യദൂര ഉപരിതല വ്യോമ മിസൈലാണ് ആകാശ് എന്‍ജി. 10 സെക്കന്‍ഡിനുള്ളില്‍ ആദ്യ മിസൈല്‍ വിക്ഷേപിക്കും. 20 സെക്കന്‍ഡിനുള്ളില്‍ മൂന്നു മിസൈലുകള്‍ ഒരുമിച്ചു തൊടുക്കും. ഒരേ സമയം 10 ലക്ഷ്യങ്ങളെ നേരിടാനാകും.

ഇതുവരെ സൈന്യത്തിന്റെ പക്കലുള്ള ആകാശ് മിസൈലുകള്‍ക്ക് 25 മുതല്‍ 30 കിലോമീറ്റര്‍ വരെ ആയിരുന്നു ദൂരപരിധി. എന്നാല്‍ ആകാശ് എന്‍ ജി എന്ന പരിഷ്‌ക്കരിച്ച പതിപ്പിന്റെ പരിധി 70 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ്. 120 കിലോമീറ്റര്‍വരെയുള്ള ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും 80 കിലോമീറ്റര്‍ ദൂരത്തുള്ളവയെ നേരിടാനും ഇതിലെ റഡാര്‍ സംവിധാനത്തിന് സാധിക്കും.

ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കുന്ന ആകാശ് എന്‍ ജി കാനിസ്റ്ററൈസ്ഡ് ലോഞ്ചറാണ് ഉപയോഗിക്കുന്നത്. അതിനാല്‍ എളുപ്പത്തില്‍ വിന്യസിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. റോഡ്, റെയില്‍, വിമാനം എന്നിവ വഴി കൊണ്ടുപോകാം. പഴയ ആകാശിലെ രാംജെറ്റ് എന്‍ജിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞ ഡ്യുവല്‍-പള്‍സ് സോളിഡ് റോക്കറ്റ് മോട്ടോറാണ് ഇതില്‍. ഇത് മിസൈലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാന്‍ സഹായിക്കുന്ന മള്‍ട്ടി-ഫങ്ഷന്‍ റഡാറാണ് ഇതില്‍ ഉപയോഗിക്കുന്നത്. കൂടാതെ, 45 കിലോ മീറ്റര്‍ ദൂരത്തുള്ള ലക്ഷ്യങ്ങളെവരെ പിന്തുടരാന്‍ സാധിക്കുന്ന ഇലക്ട്രോ-ഒപ്റ്റിക്കല്‍ ടാര്‍ഗെറ്റിങ് സിസ്റ്റവും ഇതിനുണ്ട്. ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കും. വളരെ അകലെയുള്ള ശത്രുവിമാനങ്ങളെയും മിസൈലുകളെയും കൃത്യമായി തിരിച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ ശേഷിയുണ്ട്.

 

Tags: indian armyAakash NG (Next Generation) missile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.