Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒടുവിൽ ദേശീയ വിമാനക്കമ്പനി പാകിസ്ഥാൻ വിറ്റു; 4,300 കോടിക്ക് വാങ്ങിയത് ആരിഫ് ഹബീബ് ഗ്രൂപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 07:09 am IST
in World

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ എയർലൈൻസ് വിറ്റു. ഇസ്ലാമാബാദിൽ നടന്ന മത്സരാധിഷ്ഠിത ലേലത്തിൽ 4,300 കോടി പാകിസ്ഥാൻ രൂപയ്‌ക്കായിരുന്നു വിൽപ്പന. നിക്ഷേപ സ്ഥാപനമായ ആരിഫ് ഹബീബ് ഗ്രൂപ്പാണ് വിമാനക്കമ്പനി സ്വന്തമാക്കിയത്.

ലക്കി സിമന്റ്, സ്വകാര്യ എയർലൈനായ എയർബ്ലൂ,  ആരിഫ് ഹബീബ് എന്നിവരാണ് ലേലത്തിൽ പങ്കെടുത്തത്. പിഐഎയുടെ 75 ശതമാനം ഓഹരികളാണ് നിലവിൽ വിറ്റഴിച്ചത്. ബാക്കിയുള്ള 25 ശതമാനം ഓഹരികൾ കൂടി വാങ്ങാൻ ആരിഫ് ​ഗ്രൂപ്പിന് 90 ദിവസത്തെ സമയം ലഭിക്കും

മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ എയർലൈൻ വിറ്റൊഴിവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ മോശം മാനേജ്മെന്റ്, പഴഞ്ചൻ വിമാനങ്ങൾ നിലവാരമില്ലാത്ത ജീവനക്കാർ എന്നിവ കാരണം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങളുടെ ഭാഗമാണ് വിൽപ്പനയെന്നാണ് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ പറയുന്നത്.

ആ​ഗോള തലത്തിൽ ഏറ്റവും ദുഷ്പേരുള്ള വിമാന കമ്പനിയാണ് പിഐഎ. ഈ വർഷമാ ദ്യം, പാകിസ്ഥാൻ എയർലൈൻസ് 9/11 വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തെ ഓർമ്മിപ്പിക്കുന്ന  പരസ്യം പുറത്തിറക്കിയത് വലിയ വിവാദമായിരുന്നു. ഈഫൽ ടവറിലേക്ക് പറക്കുന്ന ഒരു പിഐഎ വിമാനമായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്.

യൂറോപ്പിൽ പിഐഎയെ ഉയർന്ന അപകടസാധ്യതയുള്ള എയർലൈൻ എന്നാണ് വിശേഷിപ്പിക്കുന്നത്. 2017-ൽ വിമാന അപകടത്തെ തുടർന്ന് നിർഭാഗ്യം ഒഴിവാക്കാൻ ജീവനക്കാർ ആടിനെ ബലി നൽകിയതിയത് വലിയ വാർത്തയായിരുന്നു.

Tags: Pakistan airlinesArif Habib Group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അധികം അഹങ്കരിക്കരുത് ! ഇന്ത്യയുടെ ഒരു ചെറിയ നീക്കം മതി പാക്- ബംഗ്ലാദേശ് വിമാന സർവീസുകളെ തൂത്തെറിയാൻ

India

ശ്രീലങ്കയെക്കുറിച്ച് ഇത്രയും വലിയ നുണ പറഞ്ഞ പാകിസ്ഥാന്റെ തട്ടിപ്പ് ഇന്ത്യ തുറന്നുകാട്ടി

World

പാരീസ്, ഞങ്ങൾ ഇന്ന് വരുന്നു ; പരസ്യത്തിൽ പുലിവാല് പിടിച്ച് പാകിസ്ഥാൻ എയർലൈൻസ് : 9/11 ദുരന്തത്തെക്കുറിച്ച് വിവരമില്ലാത്ത കമ്പനിയെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.