Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നിങ്ങളുടെ വീടിരിക്കുന്നത് നാഗഭൂമിയിലാണോ? അറിയാം ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 11:11 pm IST
in Astrology

വീടിനും വീട്ടുകാർക്കും ഐശ്വര്യക്കേടും പ്രശ്നങ്ങളും വിട്ടൊഴിയാതെ ഉണ്ടാകുമ്പോഴാണ് അതിന് കാരണം തിരിക്കിയിറങ്ങുന്നത്. ഒരുതരത്തിലും ഐശ്വര്യം കിട്ടുന്നില്ലെന്നാണ് വീട്ടുകാരുടെ പരാതിയെങ്കിൽ വാസ്തുവിദഗ്‌ദ്ധർ ആദ്യംനോക്കുന്നത് വീടിരിക്കുന്ന സ്ഥലം നാഗഭൂമിയാണോ എന്നതാണ്.

പണ്ടുകാലത്ത് നാട്ടിൽ വളരെ പ്രൗഢിയോടെ നിലനിന്നിരുന്ന ബ്രാഹ്മണ ഇല്ലങ്ങളും സർപ്പക്കാവുകളും കാലക്രമേണ നാശത്തിലേക്ക് നീങ്ങി നാമാവശേഷമായി. ഇതറിയാതെ ഇത്തരം ഇല്ലങ്ങളും സർപ്പക്കാവുകളും ഉണ്ടായിരുന്ന സ്ഥലങ്ങൾ വെട്ടിത്തെളിച്ച് വീടുനിർമ്മിക്കും. നന്നായി സൂര്യപ്രകാശം ഏൽക്കാത്ത ഇത്തരം സ്ഥലങ്ങളിൽ ഭൂമിയിലെ അദൃശ്യശക്തികൾ കയ്യേറ്റം നടത്തിയവയാണ് എന്നാണ് വാസ്തുവിദഗ്‌ദ്ധർ പറയുന്നത്. അത്തരം പ്രദേശത്തെയാണ് നാഗഭൂമി എന്നുപറയുന്നത്.

ഇത്തരം പ്രദേശങ്ങളിൽ വീടുകൾ നിർമ്മിച്ചാൽ പല കാരണങ്ങൾ കൊണ്ടും വീട്ടുകാർക്ക് ഒരിക്കലും ഐശ്വര്യം കിട്ടില്ല.വീട്ടുവളപ്പിൽ ഉപയോഗിക്കാത്ത കിണറുകൾ ചിലർ സെപ്റ്റിക് ടാങ്കുകളാക്കി മാറ്റാറുണ്ട്. ഇത്തരക്കാർക്ക് ഒരിക്കലും ഐശ്വര്യം ലഭിക്കില്ല എന്നുമാത്രമല്ല കഷ്ടപ്പാടുകളും രോഗങ്ങളും വിട്ടൊഴിയാതെ വന്നുകൊണ്ടിരിക്കും. ഉപേക്ഷിക്കപ്പെട്ട കിണറുകൾ ഒരുകാലത്ത് നമുക്ക് ശുദ്ധമായ കുടിവെള്ളം തന്ന് ജീവൻ നിലനിറുത്തിയവയാണ്. അങ്ങനെയുള്ള കിണറിനെ മലിനപ്പെടുത്താൻ പാടില്ല.

കിണർ സെപ്ടിക്ക് ടാങ്കായി മാറ്റുന്നതോടെ അതിന്റെ ഉറവകൾ ഏതെല്ലാം ഭാഗത്തേക്ക് പോകുന്നുവോ ആ ഭാഗത്തെ ജലമെല്ലാം മലിനപ്പെടും. പ്രകൃതിക്ക് ഒരിക്കലും പൊറുക്കാവുന്ന കുറ്റമല്ല ഇത്. അതിനാലാണ് രോഗ ദുരിതങ്ങൾ ഉൾപ്പെടെയുളള കടുത്ത ശിക്ഷ ലഭിക്കുന്നത്. അതിനാൽ ഇത്തരം കാര്യങ്ങൾ ആലോചിക്കുന്നതുപോലും അരുത്.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക് അധീന കശ്മീരി യുവ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.