Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദിലീപിന് അനുകൂലമായി വോട്ടെടുപ്പിന്റെ തലേനാള്‍ സംസാരിച്ചിട്ടും ജയിച്ചു കയറിയ ശ്രീലേഖ; പൊളിറ്റിക്കല്‍ കറക്ട്നെസ്സിനപ്പുറം നീതി പ്രധാനം

നടന്‍ ദിലീപിന് കോടതിയുടെ അനുകൂല വിധിയുണ്ടായ ദിവസം ദിലീപിന് അനുകൂലമായി ഒരു യൂട്യൂബ് ചാനലില്‍ വിശദമായി സംസാരിച്ചത് ശ്രീലേഖ ഐപിഎസിന് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്ന് പലരും കരുതിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 08:42 pm IST
inKerala

തിരുവനന്തപുരം: പൊളിറ്റിക്കലി കറക്ടായി സംസാരിക്കുക എന്ന പെരുമാറ്റശൈലി ശ്രീലേഖ ഐപിഎസിന്റെ ഡിക്ഷ്ണറിയില്‍ ഇല്ല. എന്താണോ ഉള്ളില്‍ ഉള്ളത് അത് തുറന്നുപറയുന്നതാണ് രീതി. അല്ലെങ്കില്‍ നടന്‍ ദിലീപിന് കോടതിയുടെ അനുകൂല വിധിയുണ്ടായ ദിവസം ദിലീപിന് അനുകൂലമായി ഒരു യൂട്യൂബ് ചാനലില്‍ വിശദമായി സംസാരിച്ചത് ശ്രീലേഖ ഐപിഎസിന് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്ന് പലരും കരുതിയിരുന്നു.

കാരണം ശ്രീലേഖ മത്സരിക്കുന്ന ശാസ്തമംഗലം വാര്‍ഡിലെ വോട്ടര്‍മാര്‍ ശ്രീലേഖയെ സ്ത്രീവിരുദ്ധയായി ചിത്രീകരിക്കുമോ എന്നതായിരുന്നു പലരുടെയും ഭയം. പക്ഷെ ആ ഭയം ശ്രീലേഖയ്‌ക്കില്ലായിരുന്നു. “ദീലിപിന്റെ കേസില്‍ ഞാന്‍ എത്തിച്ചേരുന്നതുവരെ ഞാന്‍ അതിജീവിതയുടെ ഭാഗത്തായിരുന്നു. പക്ഷെ ദിലീപിനെ കണ്ട് സംസാരിച്ചപ്പോള്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടു. അതോടെ എന്നെ മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടി. ദിലീപിന് ഞാന്‍ കിടക്ക നല്‍കി, കരിക്ക് നല്‍കി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉണ്ടായി.ഈ കേസ് തീരാന്‍ പോകുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ദിലീപിനെ മനപൂര്‍വ്വം അതില്‍ കുടുക്കിയിടുക എന്നതായിരുന്നു ഉദ്ദേശ്യം. കേസ് തീര്‍ന്നാല്‍ ചീട്ടുകൊട്ടാരം പോലെ ദിലീപിനെതിരെ കെട്ടിപ്പൊക്കിയതെല്ലാം പൊളിഞ്ഞുപോകും. അതാണ് ഇപ്പോള്‍ സംഭവിച്ചത്.”- അന്നത്തെ യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ശ്രീലേഖ ഐപിഎസ് സംസാരിച്ച വാക്കുകള്‍ ആണിത്.

ഡിസംബര്‍ എട്ടിനാണ് ദിലീപിന് അനുകൂലമായ കോടതി വിധി വന്നത്. ഡിസംബര്‍ ഒമ്പതിനാണ് തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ തലേനാള്‍ ഇങ്ങിനെ ഒരു ഇന്‍റര്‍വ്യൂ അപകടമാകുമെന്ന് തന്നെയാണ് പലരും കരുതിയത്. “പണ്ട് എല്ലാവരും പറഞ്ഞു ശ്രീലേഖയെ അറസ്റ്റ് ചെയ്യും. ശ്രീലേഖയെ ചോദ്യം ചെയ്യും എന്നൊക്കെ. പക്ഷെ ആരും എന്നെ ഒന്നും ചെയ്തില്ലല്ലോ. കാരണം അവര്‍ക്കറിയാം ശ്രീലേഖ പറയുന്നത് നൂറ് ശതമാനവും സത്യമാണെന്ന്. ഞാന്‍ ജയില്‍ ‍‍ഡിജിപി ആയിരുന്നപ്പോഴാണ് ദിലീപ് എന്ന പ്രതിയെ കാണുന്നത്. ദിലീപുമായി സംസാരിച്ചപ്പോള്‍ കേസിന്റെ മറ്റു ചില വീക്ഷണകോണുകള്‍ തെളിഞ്ഞുവന്നു. ഏത് കേസ് വന്നാലും അതിന്റെ എതിര്‍വശം കൂടി ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. മിറര്‍ ഇമേജ് (Mirror Image) എന്ന് പറയും. അങ്ങിനെ ചിന്തിക്കുമ്പോള്‍ കൂറെ പുതിയ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരും. ദിലീപിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. പിന്നീട് പല പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത് കേട്ടു, ദിലീപിനെതിരെ തെളിവുണ്ടാക്കാന്‍ പലതും ഞങ്ങള്‍ കെട്ടിച്ചമച്ചു എന്ന്.. ഇതുകൂടിയായപ്പോഴാണ് ഈ കേസ് ഞാന്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ചത്. അപ്പോഴാണ് ദിലീപ് ഈ കേസില്‍ കുറ്റക്കാരനല്ലെന്ന് മനസ്സിലായത്.”- ശക്തമായി വെട്ടിത്തുറന്നാണ് ശ്രീലേഖ ഐപിഎസ് ഈ ദിലീപ് കേസിനെക്കുറിച്ച് സംസാരിച്ചത്.

തന്ത്രപരമായി നിലപാട് എടുത്ത് നില്‍ക്കാന്‍ കഴിയുന്ന ആളല്ല ശ്രീലേഖ ഐപിഎസ്. സ്വാഭാവികമായി പെരുമാറുക എന്നതാണ് അവരുടെ ശൈലി. എന്തായാലും ശാസ്തമംഗലത്തെ ജനങ്ങള്‍ക്ക് ഈ നേതാവിനെ ഇഷ്ടമായി അവര്‍ അനുകൂലമായി വോട്ട് ചെയ്തു. ഇടത് മുന്നണിയുടെ അമൃതയ്‌ക്ക് 708 വോട്ടുകള്‍ മാത്രം കിട്ടിയപ്പോള്‍ ശ്രീലേഖയ്‌ക്ക് ലഭിച്ചത് 1774 വോട്ടുകള്‍. ഏകദേശം ആയിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം.

Tags: bjpR.SreelekhaActor DileepThiruvananthapuram CorporationR. Sreelekha IPSSasthamangalam wardSreelekha IPS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.