Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

വിദേശത്തുളളവര്‍ക്ക് അനധികൃത ലൈസന്‍സ്: തിരൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 08:34 pm IST
inAutomobile

മലപ്പുറം: തിരൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പ്രവാസികള്‍ ആള്‍മാറാട്ടം നടത്തി ഡ്രൈവിംഗ് ലൈസന്‍സ് നേടിയതായി കണ്ടെത്തി. തിരൂര്‍ ജോയിന്റ് ആര്‍ടിഒയുടെ ഒത്താശയില്‍ ഇതിനായി പ്രത്യേക സംഘം പ്രവര്‍ത്തിച്ചിരുന്നു. 50,000 രൂപ വരെ വാങ്ങിയായിരുന്നു അനധികൃത ലൈസന്‍സ് നല്‍കിയിരുന്നത്.
ചില ഏജന്റുമാരും ഡ്രൈവിംഗ് സ്്കൂള്‍ ഉടമകളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആള്‍മാറാട്ടംവഴി ലൈസന്‍സ് നല്‍കിയിരുന്നത്. വിദേശത്ത് ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ ലേണിംഗ് ടെസ്റ്റ് എഴുതിയാല്‍ ലൈസന്‍സ് ലഭിക്കാം. എന്നാല്‍ അപേക്ഷകര്‍ വിദേശത്തായിരിക്കെ, പകരം ആളുകളെ ലേണിംഗ് ടെസ്റ്റ് എഴുതിച്ചാണ് ലൈസന്‍സുകള്‍ നല്‍കിയിരുന്നത്.
മലപ്പുറംവിജിലന്‍സ് സി.ഐ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് തിരൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ പരിശോധന നടത്തിയതും ക്രമക്കേട് കണ്ടെത്തിയതും.

 

 

Tags: IrregularitiesforeignerIllegal licensesTirur Joint RTO office
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Alappuzha

ഗ്രാമവികസന പദ്ധതിയില്‍ ക്രമക്കേട്; തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച് കോളനി നിവാസികള്‍, ഇരയായ കുടുംബങ്ങള്‍ക്കായി പോരാടുമെന്ന് ബിജെപി

Thiruvananthapuram

തിരു. കോര്‍പ്പറേഷനില്‍ കുത്തഴിഞ്ഞ ഭരണം; വ്യാപക ക്രമക്കേടും അഴിമതിയും, കോടികള്‍ കാണാനില്ല, പട്ടികജാതി ഫണ്ടും അടിച്ചുമാറ്റി: ഓഡിറ്റ് റിപ്പോര്‍ട്ട്

Travel

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ ഇനിയും പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്, നികുതി അടച്ചേ പറ്റൂ

Kerala

കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി, ഭൂമി ഇടപാടുകളിലെ ക്രമക്കേടിനെതിരായ കേസ് തുടരാമെന്ന് ഡിവിഷന്‍ ബെഞ്ച്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.