Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ക്രിക്കറ്റ് താരം മിയാന്‍ദാദും പഴയ ബോളിവുഡ് താരം വിനോദ് ഖന്നയും 1989ല്‍ പാകിസ്ഥാനില്‍ നൃത്തം ചെയ്തതിന് പിന്നില്‍ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്

പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ജാവേദ് മിയാന്‍ദാദും ബോളിവുഡ് സൂപ്പര്‍താരമായിരുന്ന വിനോദ് ഖന്നയും നടി രേഖയും പാകിസ്ഥാനിലെ ലാഹോറില്‍ 1989ല്‍ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന് ഒരു കാരണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 07:09 pm IST
in India, World
പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദും ബോളിവുഡ് താരം വിനോദ് ഖന്നയും പാകിസ്ഥാനിലെ ലാഹോറില്‍ നൃത്തം ചെയ്യുന്നു (ഇടത്ത്) നടി രേഖയും ഈ ധനസമാഹരണ പരിപാടിയുടെ ഭാഗമായി ലാഹോറില്‍ നൃത്തം ചെയ്യുന്നു (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദും ബോളിവുഡ് താരം വിനോദ് ഖന്നയും പാകിസ്ഥാനിലെ ലാഹോറില്‍ നൃത്തം ചെയ്യുന്നു (ഇടത്ത്) നടി രേഖയും ഈ ധനസമാഹരണ പരിപാടിയുടെ ഭാഗമായി ലാഹോറില്‍ നൃത്തം ചെയ്യുന്നു (വലത്ത്)

ഇസ്ലാമബാദ് : പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ജാവേദ് മിയാന്‍ദാദും ബോളിവുഡ് സൂപ്പര്‍താരമായിരുന്ന വിനോദ് ഖന്നയും നടി രേഖയും പാകിസ്ഥാനിലെ ലാഹോറില്‍ 1989ല്‍ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന് ഒരു കാരണമുണ്ട്. ഈയിടെ പുറത്തിറങ്ങിയ പാകിസ്ഥാന്റെ മുഖംമൂടികള്‍ പറിച്ചെറിയുന്ന ‘ധുരന്ധര്‍’ എന്ന സിനിമയിലും ഈ രംഗം കാണാം. ബോളിവുഡും പാകിസ്ഥാനിലെ അധോലോകവും തമ്മിലുള്ള ബന്ധം തുറന്നുകാണിക്കുന്ന സംഭവമായിരുന്നു ഇത്. ഒരു ധനസമാഹരണ പരിപാടിയുടെ ഭാഗമായാണ് വിനോദ് ഖന്നയും നടി രേഖയും ക്രിക്കറ്റ് താരം മിയാന്‍ദാദിനൊപ്പം പാകിസ്ഥാനിലെ ലാഹോറില്‍ പോയി നൃത്തം ചെയ്തത്.

അക്കാലത്ത് ബോളിവുഡും പാകിസ്ഥാനിലെ അധോലോകവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന സംഭവമായിരുന്നു ഇത്. അതുകൊണ്ടാണ് ധുരന്ധര്‍ എന്ന സിനിമയിലും ഈ രംഗം സംവിധായകന്‍ ആദിത്യ ധര്‍ ചേര്‍ത്തിരിക്കുന്നത്. ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ജാവേദ് മിയാന്‍ദാദിന്റെ മകനാണ് പിന്നീട് ദാവൂദ് ഇബ്രാഹിമിന്റെ മകളെ വിവാഹം ചെയ്തത്.

ദാവൂദ് ഇബ്രാഹിമാണ് അക്കാലത്ത് ബോളിവുഡിനെ അടക്കിഭരിച്ചിരുന്നത്. ആര് സിനിമകള്‍ നിര്‍മ്മിക്കണം, ആരൊക്കെ അതില്‍ നായകനും നായികയും ആകണം തുടങ്ങിവയെല്ലാം നിയന്ത്രിച്ചിരുന്നത് ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുളള സംഘമാണ്. പല നടിമാരെയും ഇവര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് കീഴ്വഴങ്ങി നില്‍ക്കുന്ന നടിമാരെ മാത്രമാണ് അവര്‍ അഭിനയിപ്പിച്ചിരുന്നത്. ഖാന്‍മാര്‍ ബോളിവുഡ് അടക്കിഭരിച്ചത് ഇക്കാലത്താണ്.

ബോളിവുഡും പാക് അധോലോകവും തമ്മിലുള്ള അഭേദ്യബന്ധമാണ് ജാവേദ് മിയാന്‍ദാദും വിനോദ് ഖന്നയും രേഖയും നൃത്തം ചെയ്യുന്നതിലൂടെ പുറത്തുവരുന്നത്. ആദിത്യ ധര്‍ സംവിധാനം ചെയ്ത വന്‍ വിജയം നേടി പ്രദര്‍ശനം തുടരുന്ന ‘ധുരന്ധര്‍’ എന്ന സിനിമയിലും ഈ രംഗങ്ങള്‍ കാണാം. ഈ സിനിമയിലൂടെ പാകിസ്ഥാന്റെ മുഖംമൂടികളാണ് തുറന്നുകാട്ടുന്നത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സി, തീവ്രവാദസംഘങ്ങള്‍, അധോലോകസംഘങ്ങള്‍ എന്നിവ എത്രമാത്രം ഇന്ത്യയെ അടക്കിഭരിച്ചിരുന്നു എന്ന് കാണിച്ചുതരുന്നതാണ് ‘ധുരന്ധര്‍’.

Tags: Dawood IbrahimJaved MiandadDhurandharVinod KhannaActor Rekha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)
World

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

India

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

India

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.