Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരെയെങ്കിലും എതിര്‍ക്കുക സംഘത്തിന്റെ ലക്ഷ്യമല്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 03:55 pm IST
inIndia, Parivar

സിലിഗുരി(ബംഗാള്‍): ആരെയെങ്കിലും എതിര്‍ക്കുക ആര്‍എസ്എസിന്റെ ലക്ഷ്യമല്ലെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന് സ്വാര്‍ത്ഥമോഹങ്ങളില്ല. പദവികളിലോ അധികാരത്തിലോ താല്പര്യവുമില്ല. അത്തരത്തിലെന്തെങ്കിലും സ്വന്തമായി നേടണമെന്ന ആഗ്രഹത്തിലല്ല സംഘം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉത്തര്‍ ബംഗ മാര്‍വാഡി ഭവനില്‍ സംഘടിപ്പിച്ച പ്രമുഖ പൗരന്മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന ഒരു രാജ്യം അതിന്റെ സമൂഹത്തെയാകെ ഒറ്റക്കെട്ടാക്കി ദേശീയമായി ജാഗരൂകമാക്കുക എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. സമൃദ്ധരാജ്യങ്ങളിലെല്ലാം ഇത് സംഭവിച്ചിട്ടുണ്ട്. ഭാരതീയ സമൂഹവും ദേശീയമായി ഉണരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹം ഉണരേണ്ടത് ‘വസുധൈവ കുടുംബകം’ എന്ന ദര്‍ശനത്തെ പ്രാവര്‍ത്തികമാക്കി ലോകത്തിന് കാട്ടിക്കൊടുക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാര്‍ അതിന്റെ നയങ്ങളിലൂടെ കഴിയുന്നതെല്ലാം ചെയ്യും. എന്നാല്‍ വിവിധ രാജ്യങ്ങളിലെ ജനങ്ങളില്‍ നമ്മളോടുള്ള അകലമില്ലാതാകണമെങ്കില്‍ നമ്മുടെ രാഷ്‌ട്രം മാതൃകാപരമായ ജീവിതം മുന്നോട്ടുവയ്‌ക്കണം. നിരക്ഷരരായ ഭാരതീയന്‍ പോലും ആതിഥ്യമര്യാദയില്‍ ദേവദുര്‍ലഭരാണ്. അതേ സമയം, നാടിന് ദോഷം വരുത്തുന്ന ദുഷ്ട ഘടകങ്ങളുടെ കടന്നുവരവിനെതിരെ ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

സമൂഹത്തിന്റെ പുരോഗതിക്കായി നാമോരോരുത്തരും എന്ത് ചെയ്യുന്നു, എത്ര സമയം നല്കുന്നു എന്നത് ഓരോരുത്തരും ചിന്തിക്കണം. കുടുംബങ്ങളെ ആശ്രയിച്ചാണ് ഭാരതീയ സമൂഹം നിലനില്‍ക്കുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹവും തകരും. എല്ലാ മേഖലയിലുമുള്ള വ്യക്തികള്‍ മറ്റുള്ളവരുടെ ഉന്നതിയില്‍ സംതൃപ്തരും സന്തോഷമുള്ളവരുമായി മാറണം. ഊര്‍ജ്ജസ്വലരായ, സജ്ജനസമൂഹത്തിന്റെ ഇതിന് ഉപകരിക്കും. പഞ്ചപരിവര്‍ത്തനത്തിലൂടെ സമാജത്തിന്റെ മനോഭാവത്തില്‍ സമഗ്രമായ മാറ്റം സൃഷ്ടിക്കപ്പെടണം. എല്ലാ മാറ്റങ്ങളും അവനവനില്‍നിന്ന് തുടങ്ങാന്‍ തീരുമാനിക്കണം. വിവാഹങ്ങളില്‍ ആഡംബരം കുറയ്‌ക്കുക, ഊര്‍ജ്ജ ദുരുപയോഗം തടയുക, കൃഷിയില്‍ രാസവളങ്ങളുടെ ഉപയോഗം കുറയ്‌ക്കുക, പരിസ്ഥിതി സംരക്ഷണം ജീവിതശൈലിയുടെ ഭാഗമാക്കുക എന്നിവയെല്ലാം നമുക്ക് ചെയ്യാവുന്നത്ര ലളിതമായ പരിവര്‍ത്തനമാര്‍ഗങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് ആസക്തി പോലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ രക്ഷാകര്‍ത്താക്കളുടെ ഇടപെടല്‍ വളരെ ഫലപ്രദമാണ്. വീടുകളില്‍ ഒരുമിച്ചിരിക്കാനും കുട്ടികളെ പരിഗണനയിലെടുത്ത് പരസ്പരം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും തയാറാവണമെന്ന് സര്‍സംഘചാലക് പറഞ്ഞു.

Tags: Dr.Mohan BhagwatPOWERIDEOLOGYambitionspositionsselflessnessRSS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)
India

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.