Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അടിച്ചാൽ താങ്ങാനാവില്ലെന്ന ഭയം ഉണ്ട് ! ധാക്കയിലെ കലാപത്തിൽ ഇന്ത്യയുടെ സ്വത്തുക്കൾക്ക് നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് സൈനിക മേധാവി 

ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്കിടെ, തലസ്ഥാനമായ ധാക്കയിൽ പ്രമുഖ പത്രങ്ങളായ 'പ്രോട്ടോം അലോ', 'ദി ഡെയ്‌ലി സ്റ്റാർ' എന്നിവയുടെ ഓഫീസുകൾ അഗ്നിക്കിരയാക്കി, ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ഉദിച്ചി ശിൽപിഗോഷ്ഠിയുടെ ഓഫീസും നശിപ്പിക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 01:37 pm IST
inWorld

ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന അക്രമങ്ങൾക്കിടയിൽ എല്ലാ ഇന്ത്യൻ സ്വത്തുക്കളും സുരക്ഷിതമാണെന്ന് ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വഖാർ ഉസ്മാൻ ഉറപ്പ് നൽകി. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സൈന്യങ്ങൾ തമ്മിൽ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് സിഎൻഎൻ ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും സുരക്ഷ നിലനിർത്തുന്നതിനുള്ള ധാക്കയുടെ പ്രതിബദ്ധതയെക്കുറിച്ച് ബംഗ്ലാദേശ് ആർമി ചീഫ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ്, ഇന്ത്യ സൈനിക മേധാവികൾ തമ്മിലുള്ള നിരന്തര സമ്പർക്കം ഇന്ത്യയ്‌ക്ക് ആശ്വാസകരമായ കാര്യമാണെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യാ വിരുദ്ധ തീവ്രവാദി വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദി സിംഗപ്പൂരിലെ ആശുപത്രിയിൽ മരിച്ചതോടെയാണ് ബംഗ്ലാദേശിലെ സ്ഥിതി കൂടുതൽ വഷളായത്.  ഒരു ആഴ്ച മുൻപാണ് ധാക്കയിൽ മുഖംമൂടി ധരിച്ച അക്രമികൾ ഹാദിയെ വെടിവച്ചു കൊന്നത്. തുടർന്ന് ഇയാളുടെ മരണത്തിൽ രാജ്യമെമ്പാടും അക്രമാസക്തമായ പ്രതിഷേധങ്ങൾ ഉയർന്നു. തീവ്ര ഗ്രൂപ്പുകൾ മാധ്യമ സ്ഥാപനങ്ങളെയും സാംസ്കാരിക സംഘടനകളെയും ലക്ഷ്യമിട്ടു. ഇന്ത്യൻ ഹൈക്കമ്മീഷനെയും ഇന്ത്യൻ ഉദ്യോഗസ്ഥരെയും ലക്ഷ്യം വയ്‌ക്കാനുള്ള ശ്രമങ്ങളും നടന്നു.

പ്രതിഷേധത്തിനിടെ തലസ്ഥാനമായ ധാക്കയിൽ പ്രമുഖ പത്രങ്ങളായ ‘പ്രോതോം അലോ’, ‘ദി ഡെയ്‌ലി സ്റ്റാർ’ എന്നിവയുടെ ഓഫീസുകൾക്ക് തീയിട്ടു, ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ഉദിച്ചി ശിൽപിഗോഷ്ടിയുടെ ഓഫീസും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഈ സംഭവങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ പ്രക്ഷുബ്ധതയുടെ ആഘാതം ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിലും വ്യക്തമായി കാണാം. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം അധികാരത്തിൽ വന്ന മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം വർദ്ധിച്ചത്.

അതേ സമയം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഒരു ദിവസം മുമ്പ് ബംഗ്ലാദേശിൽ ഒരു കൂട്ടം തീവ്രവാദികൾ ഒരു ഹിന്ദു യുവാവിനെ അടിച്ചുകൊന്നു. തുടർന്ന് മൃതദേഹം ഒരു മരത്തിൽ കെട്ടി തൂക്കി കത്തിച്ചു. ഈ ആഴ്ച ആദ്യം ഇന്ത്യൻ ഹൈക്കമ്മീഷനും മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾക്കും നേരെയുള്ള ഭീഷണികളിലും ഇന്ത്യാ വിരുദ്ധ പ്രസ്താവനകളിലും ഔദ്യോഗികമായി പ്രതിഷേധിക്കാൻ ന്യൂദൽഹി ബംഗ്ലാദേശ് ഹൈക്കമ്മീഷണർ മുഹമ്മദ് റിയാസ് ഹമീദുള്ളയെ വിളിച്ചുവരുത്തിയിരുന്നു. ബംഗ്ലാദേശിലെ സമാധാനത്തെയും സ്ഥിരതയെയും ഇന്ത്യ പിന്തുണയ്‌ക്കുന്നുവെന്നും എന്നാൽ നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷയിൽ വീഴ്ചകൾ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.

Tags: Indian Highcommission office attackRadical Islamistsatrocities against HindusLynching Hindu youthBangladesh army chief
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.