Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്ന് അയ്യപ്പനെ അവഹേളിച്ച സഖാക്കൾ തന്നെ മതവികാരം വൃണപ്പെട്ടു എന്ന പേരില്‍ കേസ് കൊടുക്കുന്നു ; അയ്യപ്പനോടാണ് അവന്റെയൊക്കെ പുലികളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 08:21 pm IST
inKerala

കൊച്ചി : ‘ പോറ്റിയെ കേറ്റിയേ ‘ എന്ന പാട്ട് വിവാദമായതിന് പിന്നാലെ പാട്ട് എഴുതിയവർക്കെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. പാട്ട് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും, ശരണം വിളികളെ വികലമാക്കരുതെന്നുമൊക്കെയാണ് മന്ത്രി ശിവൻ കുട്ടി അടക്കമുള്ള സിപിഎം നേതാക്കൾ പറയുന്നത് . ശബരിമലയിൽ യുവതീ പ്രവേശനം നടത്തണമെന്ന് പറഞ്ഞ് മുറവിളി കൂട്ടിയ സഖാക്കൾ തന്നെ ഇപ്പോൾ അയ്യപ്പന്റെ പേരിൽ കേസ് കൊടുക്കുന്ന വിചിത്ര സാഹചര്യങ്ങളാണ് ഉള്ളത് . തെരഞ്ഞെടുപ്പിൽ തോറ്റത് അയ്യപ്പശാപം മൂലമാണെന്ന് വിശ്വാസികൾ പറയുന്നതിനിടെയാണ് സഖാക്കളുടെ മനം മാറ്റം .

ഇപ്പോഴിതാ സഖാക്കളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ . പണ്ട് അയ്യപ്പനെ അവഹേളിച്ച സഖാക്കൾ തന്നെ മതവികാരം വൃണപ്പെട്ടു എന്ന പേരില്‍ കേസ് കൊടുക്കുന്നു , അയ്യപ്പനോടാണ് അവന്റെയൊക്കെ പുലികളി എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ യുവരാജ് ഗോകുൽ പറയുന്നത് .

‘ ICU എന്ന ട്രോള്‍ ഗ്രൂപ്പില്‍ പണ്ട് അയ്യപ്പ സ്വാമിയെ വളരെ മോശമായി ചിത്രീകരിച്ച് കൊണ്ട് ശരണം വിളിയുടെ ഒരു പാരഡി നാല് വരി ആരോ പോസ്റ്റ് ചെയ്തു….
നേരിട്ട് ഭഗവാനെ അവഹേളിച്ച് കൊണ്ട് തന്നെ….
അന്ന് അതിനെതിരെ സംസാരിച്ച എല്ലാവരും നേരിട്ടത് കടുത്ത അവഹേളനമായിരുന്നു….
അവഹേളനം എന്ന് പറഞ്ഞാല്‍…. ‘വൃകാരം വൃണപ്പെട്ടിട്ട് എങ്ങനുണ്ട്” ”വൃണം പഴുത്ത് ചീഞ്ഞോ” ‘കുരു ഏത് വരെ പൊട്ടി”
അങ്ങനെ കടുത്ത അവഹേളനം….
ആ സംഭവത്തെ തുടര്‍ന്നാണ് ഔട്സ്പോക്കണ്‍ എന്ന ഗ്രൂപ്പ് പോലും തുടങ്ങുന്നത്….
പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം അയ്യപ്പനെ കുറിച്ച് പാരഡി ഉണ്ടാക്കി എന്ന് പറഞ്ഞ് സഖാക്കള്‍ തന്നെ മതവികാരം വൃണപ്പെട്ടു എന്ന പേരില്‍ കേസ് കൊടുക്കുന്നു….
അയ്യപ്പനോടാണ് അവന്റെയൊക്കെ പുലികളി….
സ്വാമിയേേേേയ് ശരണമയ്യപ്പോോോ….- എന്നാണ് യുവരാജ് ഗോകുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് .

 

Tags: Yuvaraj Gokul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

പുതിയ വാര്‍ത്തകള്‍

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.