Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മധുരക്കിഴങ് മുതൽ പ്രോട്ടീന്‍ ഷെയ്‌ക്‌സ് വരെ ; അല്ലു അർജ്ജുന്റെ എനർജി രഹസ്യമിതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 11:21 pm IST
inEntertainment

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താരം.ഓട്ടവും വെയ്റ്റ് ട്രെയിനിങ്ങും ഉള്‍പ്പെടുന്നതാണ് അല്ലുവിന്റെ വർക്കൗട്ട് ദിനചര്യ. രാവിലെ വെറും വയറ്റില്‍ 45 മിനിറ്റ് ട്രെഡ് മില്ലില്‍ ഓടാറുണ്ട്.

ചില സമയങ്ങളില്‍ ആഴ്ചയില്‍ മൂന്നുവട്ടവും ചിലപ്പോള്‍ 7 ദിവസവും ചെയ്യാറുണ്ടെന്നും അല്ലു അര്‍ജ്ജുന്‍ പറയുന്നു.കാര്‍ഡിയോ, വെയിറ്റ് ട്രെയിനിങ്, ഫങ്ഷനല്‍ ട്രെയിനിങ് എന്നിവയെല്ലാം ഉള്‍പ്പെടുത്താറുണ്ട്. ഓട്ടം, സൈക്ലിങ്, നീന്തല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ കാര്‍ഡിയോ വര്‍ക്കൗട്ട്. ബെഞ്ച്പ്രസ്, സ്‌ക്വാട്ട്‌സ്, ഡെഡ്‌ലിഫ്റ്റ്‌സ്, പുള്‍- അപ്‌സ് എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള വെയിറ്റ് ട്രെയിനിങ്ങാണ് ചെയ്യാറുള്ളത്. പ്ലാങ്ക്‌സ് ഉള്‍പ്പെടെയുള്ള ഫങ്ഷനല്‍ ട്രെയിനിങ്ങും ഇതോടൊപ്പം ചെയ്യും.

എല്ലാ ദിവസവും ഒരേ പ്രാതലാണ് കഴിക്കുന്നതെന്നും കഥാപാത്രത്തിന്റെ ആവശ്യത്തിനായി ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. പ്രാതല്‍ മിക്കവാറും ഒരേ പോലെയായിരിക്കും. പ്രാതലില്‍ മുട്ട പതിവാണ്. അത്താഴം സാഹചര്യത്തിന് അനുസരിച്ച് മാറും. ചിലസമയത്ത് ചോക്‌ളേറ്റും കഴിക്കാറുണ്ട്. പോസ്റ്റ് വര്‍ക്കൗട്ട് ഷെയ്‌ക്ക്, ഡ്രിങ്ക് തുടങ്ങിയവ കഴിക്കാറുണ്ട്. ചില നേരങ്ങളില്‍ ഇവയൊന്നുമില്ലാതെ നേരെ സാധാരണ ഭക്ഷണത്തിലേക്കാണ് കടക്കാറുള്ളത്. ചെയ്യുന്ന സിനിമകള്‍ക്ക് അനുസരിച്ചാണ് ഡയറ്റ് ക്രമീകരിച്ചിട്ടുള്ളത്.

പ്രോട്ടീന്‍ ധാരാളമടങ്ങിയ ഡയറ്റാണ് അല്ലു അര്‍ജുന്‍ പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി ചിക്കന്‍, മീന്‍,മുട്ട, പ്രോട്ടീന്‍ ഷെയ്‌ക്‌സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റിനായി ബ്രൗണ്‍ റൈസ്, മധുരക്കിഴങ്, ഗോതമ്പ് ബ്രെഡ് എന്നിവ കഴിക്കും. ഗുഡ് ഫാറ്റിനായി നട്‌സ്, സീഡ്‌സ്, അവക്കാഡോ എന്നിവയും കഴിക്കും. ഇതോടൊപ്പം പച്ചക്കറികളും പഴങ്ങളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും താരം പറയുന്നു.

Tags: FilmAllu Arjun
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

News

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.