Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി കള്ളത്തരത്തിന് കൂട്ടില്ലെന്ന് ശരത് പവാറിന്റെ മകള്‍ ; ‘4 തവണ ലോക്സഭയില്‍ എത്തിയത് ഈ വോട്ടിംഗ് യന്ത്രത്തിലൂടെ’

തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളിക്കളഞ്ഞ് എന്‍സിപി(ശരത് പവാര്‍) നേതാവ് സുപ്രിയ സുലെ എംപി. കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രാഹുല്‍ ഗാന്ധിയുടെ ആരോപണമായ വോട്ട് ചോരിയുടെ ഭാഗമാകാനില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 10:50 pm IST
in India

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളിക്കളഞ്ഞ് എന്‍സിപി(ശരത് പവാര്‍) നേതാവ് സുപ്രിയ സുലെ എംപി. കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രാഹുല്‍ ഗാന്ധിയുടെ ആരോപണമായ വോട്ട് ചോരിയുടെ ഭാഗമാകാനില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

ഇതോടെ വോട്ട് ചോരി ആരോപണം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യാ മുന്നണിയില്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്. താന്‍ നാല് തവണ ലോക് സഭയില്‍ എംപിയായി എത്തിയത് ഈ വോട്ടിംഗ് യന്ത്രത്തിലൂടെയാണെന്നും തനിക്കതില്‍ വിശ്വാസമുണ്ടെന്നും സുപ്രിയ സുലെ എംപി കഴിഞ്ഞ ദിവസം ലോക്സഭയില്‍ അഭിപ്രായപ്പെട്ടു.

“ഞാന്‍ ഒരിയ്‌ക്കലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെയോ, വിവിപാറ്റിനെയോ മറ്റ് യന്ത്രസംവിധാനങ്ങളെയോ കുറ്റപ്പെടുത്തില്ല. വോട്ടിംഗ് യന്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് എന്നെ ബാധിക്കുമായിരുന്നു. കഴിഞ്ഞ നാല് തവണയാണ് ഞാന്‍ ലോക് സഭയില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.” – സുപ്രിയ സുലെ ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയിലെ ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ നാല് തവണയും കനത്ത ഭൂരിപക്ഷത്തോടെ സുപ്രിയ സുലെ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.

രാജ്യത്ത് അക്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വോട്ട് ചോരി ആരോപണം ഉയര്‍ത്തി റാലി നടന്നിരുന്നു. ആ റാലിയില്‍ രാഹുല്‍ ഗാന്ധി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പരസ്യമായി വെല്ലുവിളിച്ചത് വലിയ അമ്പരപ്പുളവാക്കിയിരുന്നു. ഈ റാലിയിലാണ് രാജസ്ഥാനില്‍ നിന്നുള്ള വനിതാനേതാവ് മോദിയ്‌ക്ക് ഖബര്‍ ഒരുങ്ങിയെന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കിയത്. നേപ്പാള്‍ രീതിയില്‍ രാജ്യത്ത് വോട്ട് ചോരി ആരോപണത്തിന്റെ പേരില്‍ അക്രമമുണ്ടാക്കി മോദി ഭരണം അട്ടിമറിക്കുക എന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അജണ്ട നടപ്പാക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.

വോട്ട് ചോരിയെ പ്രതിക്ഷത്തിന്റെ പ്രധാന ആരോപണമായി ഉയര്‍ത്തുന്നതില്‍ ഇന്ത്യാ മുന്നണിയിലുള്ള അഭിപ്രായഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്. കോണ്‍ഗ്രസിന് എസ് ഐ ആറും വോട്ട് ചോരിയുമാണ് പ്രധാനപ്രശ്നങ്ങള്‍. പക്ഷെ ഇന്ത്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും അത് പ്രധാനപ്രശ്നമാകണമെന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രഖ്യാപിച്ചത്. വോട്ട് ചോരിയെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ഈ വിശദീകരണം.

 

Tags: Vote ChoriNo support for Vote choritbelief in EVMSupriya Sule backs EVMVote Chori fakeOmar Abdulla rejects Vote choriRahul Gandhisupriya suleBaramati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.