Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ ഖബര്‍ ഒരുങ്ങിയെന്ന് ഭീഷണിമുഴക്കിയത് ആരെന്നറിയില്ലെന്ന് പ്രിയങ്ക ഗാന്ധി, ആ കള്ളത്തരം പൊളിച്ച് മാധ്യമങ്ങള്‍…ഇതാ മഞ്ജു ലതാ മീണ

മോദിയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞ് പാര്‍ലമെന്‍റില്‍ ഉരുണ്ടുകളിച്ച് പ്രിയങ്ക് ഗാന്ധി. പക്ഷെ മോദിയുടെ ഖബര്‍ ഒരുങ്ങിക്കഴിഞ്ഞു എന്ന മുദ്രാവാക്യം വിളിച്ചയാളെ മാധ്യമങ്ങള്‍ കണ്ടെത്തി പ്രിയങ്കാ ഗാന്ധിക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തിരിക്കുകയാണ്..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 11:46 pm IST
inIndia
മോദിയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ മഞ്ജു ലതാ മീണ എന്ന രാജസ്ഥാന്‍ സ്വദേശിനിയായ കോണ്‍ഗ്രസ് നേതാവ് (വലത്ത്)

മോദിയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ മഞ്ജു ലതാ മീണ എന്ന രാജസ്ഥാന്‍ സ്വദേശിനിയായ കോണ്‍ഗ്രസ് നേതാവ് (വലത്ത്)

ന്യൂദല്‍ഹി: മോദിയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞ് പാര്‍ലമെന്‍റില്‍ ഉരുണ്ടുകളിച്ച് പ്രിയങ്ക് ഗാന്ധി. പക്ഷെ മോദിയുടെ ഖബര്‍ ഒരുങ്ങിക്കഴിഞ്ഞു എന്ന മുദ്രാവാക്യം വിളിച്ചയാളെ മാധ്യമങ്ങള്‍ കണ്ടെത്തി പ്രിയങ്കാ ഗാന്ധിക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തിരിക്കുകയാണ്.. രാജസ്ഥാനിലെ ജയ്‌പൂര്‍ സിറ്റിയിലെ വനിത കോണ്‍ഗ്രസ് നേതാവായ മഞ്ജു ലതാ മീണയാണ് ഈ മുദ്രാവാക്യം മുഴക്കിയത്.

ദല്‍ഹിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് വോട്ട് ചോരി ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ റാലിയിലാണ് ഈ മുദ്രാവാക്യം വീണ്ടും മുഴങ്ങിയത്. ‘മോദി തേരി ഖബര്‍ ഖുദേഗി’ (മോദി താങ്കളുടെ ശവക്കുഴി തോണ്ടിക്കഴിഞ്ഞു) എന്ന മുദ്രാവാക്യമാണ് ഒരു വനിതാ കോണ്‍ഗ്രസ് നേതാവ് .മഞ്ജു ലതാ മീണ മുഴക്കിയത്. മോദിയ്‌ക്കുള്ള ശവക്കുഴി ഇന്ന് കുഴിച്ചിട്ടില്ലെങ്കില്‍ അത് നാളെ കുഴിക്കപ്പെടും എന്ന മുദ്രാവാക്യവും .മഞ്ജു ലതാ മീണ മുഴക്കിയിരുന്നു.

ഇത്തരമൊരു മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ സോണിയാഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്റെ ഇരുസഭകളിലും ബിജെപി പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാന്‍ അങ്ങിനെ ഒരു മുദ്രാവാക്യം മുഴക്കിയത് ആരെന്നറിയില്ല എന്ന രീതിയില്‍ പ്രതികരിച്ചത്. അതോടെയാണ് മാധ്യമങ്ങള്‍ ഈ കോണ്‍ഗ്രസ് നേതാവായ സ്ത്രീയുടെ ഫോട്ടോയടക്കം പുറത്തുകൊണ്ടുവന്നത്.

Tags: death threat to Modikilling threat on ModimodicongressrajasthanDeath threatPriyanka GandhiVote ChoriManju Latha Meena
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.