Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുന്നിച്ചേര്‍ത്ത കപ്പല്‍, ഐഎന്‍എസ്‌വി കൗണ്ടിന്യ യാത്രയ്‌ക്കൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 11:05 am IST
inIndia

പനാജി: നൂതന സാങ്കേതികവിദ്യകള്‍ ഇല്ലാതെ പരമ്പരാഗത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച നാവികസേനയുടെ സെയ്‌ലിങ് വെസെല്‍ ഐഎന്‍എസ്‌വി കൗണ്ടിന്യ യാത്രയ്‌ക്കൊരുങ്ങുകയാണ്. അഞ്ചാം നൂറ്റാണ്ടില്‍ അജന്താ ഗുഹകളില്‍ കണ്ടിരുന്ന ചുവര്‍ചിത്രത്തിന്റെ അതേ മാതൃകയില്‍ പരമ്പരാഗത തുന്നല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് കൗണ്ടിന്യ നിര്‍മിച്ചിരിക്കുന്നത്. 16 നാവികസേനാംഗങ്ങള്‍ ഇന്നലെ കര്‍വാറിലെ നാവിക താവളത്തില്‍നിന്ന് കപ്പലില്‍ പോര്‍ബന്ദറിലേക്ക് യാത്രതിരിച്ചു. 29ന് പോര്‍ബന്ദറില്‍ നിന്ന് ഒമാനിലേക്ക് യാത്രയ്‌ക്കൊരുങ്ങുകയാണ്.

മെയ്‌മാസത്തില്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തിയ ഐഎന്‍എസ്‌വി കൗണ്ടിന്യ പരീക്ഷണാര്‍ത്ഥമാണ് കാര്‍വാറില്‍ നങ്കൂരമിട്ടിരിക്കുന്നത്. ഭാരതത്തിന്റെ സമ്പന്നമായ സമുദ്രപൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള സംരംഭത്തിന്റെ ഭാഗമായ ഈ പദ്ധതി നാവികസേന, സാംസ്‌ക്കാരിക മന്ത്രാലയം, ഗോവ ആസ്ഥാനമായുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഹോഡി ഇന്നോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ തമ്മിലുള്ള കരാറിലൂടെയാണ് നടപ്പാകുന്നത്. കൗണ്ടിന്യയില്‍ യാത്ര ചെയ്യുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും മരപ്പണിയാണ് അവയില്‍ പ്രധാനമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍നിന്നുള്ള കരകൗശല വിദഗ്ധരും പരമ്പരാഗത കപ്പല്‍ നിര്‍മാതാക്കളും കൗണ്ടിന്യയുടെ നിര്‍മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. തേങ്ങാനാരുകള്‍, തടി, കയര്‍, പ്രകൃതിദത്ത റസിനുകള്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കൊങ്കണ്‍ തീരം ഭരിച്ചിരുന്ന കദംബ രാജവംശത്തിന്റെ രാജകീയ ചിഹ്നമായ ഗന്ധഭേരുവിന്റെയും സൂര്യന്റെയും ചിത്രങ്ങളാണ് കപ്പലിന്റെ ഇരു വശങ്ങളിലുമുള്ള പായ് തുണികളില്‍ അച്ചടിച്ചിരിക്കുന്നത്. കപ്പലിന്റെ അഗ്രഭാഗത്ത് ഹാരപ്പന്‍ സംസ്‌ക്കാരത്തിന്റെ പ്രതീകമായ പ്രത്യേക ശൈലിയിലുള്ള കല്ലാണ് നങ്കൂരത്തെ അലങ്കരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം കടന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് യാത്രപോയ ഇതിഹായ യാത്രികനായ കൗണ്ടിന്യന്റെ പേരാണ് കപ്പലിനു നല്‍കിയിരിക്കുന്നത്.

Tags: Indian NavyvoyageINSV KaundinyaThe stitched ship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.