Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

താമരതരംഗത്തില്‍ മണ്ഡലങ്ങള്‍; കഴക്കൂട്ടത്ത് വെട്ടിപ്പിടിച്ചു, നേമത്ത് തേരോട്ടം

അനീഷ് അയിലം by അനീഷ് അയിലം
Dec 14, 2025, 11:37 am IST
in Thiruvananthapuram
ബിജെപി പ്രതിനിധികളായി വിജയിച്ച അഡ്വ. വി. വി. രാജേഷ്, അഡ്വ. ഗിരികുമാര്‍ എന്നിവര്‍ വിജയാഹ്ലാദത്തില്‍

ബിജെപി പ്രതിനിധികളായി വിജയിച്ച അഡ്വ. വി. വി. രാജേഷ്, അഡ്വ. ഗിരികുമാര്‍ എന്നിവര്‍ വിജയാഹ്ലാദത്തില്‍

തിരുവനന്തപുരം: താമരതരംഗത്തില്‍ നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ തേരോട്ടം. കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ 14 വാര്‍ഡുകള്‍ ബിജെപി വെട്ടിപ്പിടിച്ചു. നേമത്ത് 14ല്‍ നിന്നും 17 വാര്‍ഡിലേക്ക് ഉയര്‍ന്ന് എന്‍ഡിഎ. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരം മണ്ഡലത്തിലും എന്‍ഡിഎയുടെ വെന്നിക്കൊടി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയമസഭാ നിയോജക മണ്ഡലത്തിലെ അഞ്ച് വാര്‍ഡുകളാണ് എന്‍ഡിഎക്ക് ഉണ്ടായിരുന്നത്. ഇത് 14ലേക്ക് കുത്തനെ ഉയര്‍ത്തിയാണ് കരുത്ത് തെളിയിച്ചത്. പുതുതായി രൂപീകരിച്ച ആറ് വാര്‍ഡുകളില്‍ അലത്തറ, കുഴിവിള, കാര്യവട്ടം, ചെങ്കോട്ടുകോണം, സൈനികസ്‌കൂളും എന്‍ഡിഎയക്ക്് ഒപ്പം നിന്നു. കൂടാതെ നാല്‍പത് വര്‍ഷമായി സിപിഎം കയ്യടക്കിവച്ചിരുന്ന ഇടവക്കോട് ഇത്തവണ കാവിയണിഞ്ഞു. ഒപ്പം ആറ്റിപ്ര, കടകംപള്ളി, എന്നിവയും സിപിഎമ്മില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. സിപിഐയുടെ ഞാണ്ടൂര്‍ക്കോണവും ചന്തവിളയും എന്‍ഡിഎയിലേക്ക് എത്തി. കോണ്‍ഗ്രസ്സിന്റെ കുത്തകയായിരുന്ന മണ്ണന്തലയിലും ആക്കുളത്തും താമര വിരിഞ്ഞു. ഇതോടെ 28 വാര്‍ഡുകളില്‍ 14ഉം എന്‍ഡിഎയ്‌ക്കൊപ്പമായി.

നേമത്താകട്ടെ സിപിഎമ്മില്‍ നിന്നും കമലേശ്വരവും ആറ്റുകാലും സിപിഐ ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത വെള്ളാറും എന്‍ഡിഎ തിരിച്ചെടുത്തു. ഒപ്പം സിപിഎമ്മിന്റെ കുത്തകയായിരുന്ന പൂങ്കുളവും പുതുതായി രൂപീകരിച്ച കരുമംവാര്‍ഡും എന്‍ഡിഎയിലേക്ക് ഒഴുകി. തൃക്കണ്ണാപുരവും പുന്നയ്‌ക്കാമുകളും നഷ്ടമായെങ്കിലും 17 വാര്‍ഡുകളില്‍ താമരക്കാലത്തിന് തുടക്കമായി.

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലുണ്ടായിരുന്ന 8 വാര്‍ഡില്‍ നിന്നും 11വാര്‍ഡിലേക്കാണ് എന്‍ഡിഎ ശക്തമായ വേരോട്ടം നടത്തിയത്. സിപിഎമ്മിന്റെ കൈവശമിരുന്ന വട്ടിയൂര്‍ക്കാവിലും വാഴോട്ടുകോണത്തും പുതുതായി രൂപീകരിച്ച അമ്പലംമുക്കിലും താമരവിരിഞ്ഞു. അതിനൊപ്പം കൊടുങ്ങാനൂര്‍, വാഴോട്ടുകോണം, വലിയവിള, പാങ്ങോട്, കാഞ്ഞിരംപാറ, ശാസ്തമംഗലം, ചെട്ടിവിളാകം, തുരുത്തുംമൂല എന്നീ വാര്‍ഡുകള്‍ നിലനിര്‍ത്തുകയും ചെയ്തപ്പോള്‍ മണ്ഡലത്തിലെ 25 വാര്‍ഡില്‍ 11ഉം എന്‍ഡിഎയുടെ അക്കൗണ്ടിലെത്തി.

തിരുവനന്തപുരം മണ്ഡലത്തിലെ മുന്നേറ്റത്തില്‍ സിപിഎമ്മിനുണ്ടായിരുന്ന വലിയശാലയും കോണ്‍ഗ്രസ്സിന്റ കയ്യിലിരുന്ന പെരുന്താന്നിയും എന്‍ഡിഎക്കൊപ്പം പോന്നു. ഉപതെരഞ്ഞെടുപ്പില്‍ സിപിഐ പിടിച്ചെടുത്ത ശ്രീവരാഹവും തിരികെപിടിച്ചു. ഇതോടെ ജഗതി, ചാല, മണക്കാട്, ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം വാര്‍ഡുകള്‍ക്കൊപ്പം ഈ മൂന്ന് വാര്‍ഡുകള്‍കൂടി അക്കൗണ്ടിലേക്ക് എത്തിയപ്പോള്‍ 50 എന്ന മാജിക് നമ്പരിലേക്ക് എന്‍ഡിഎ കുതിച്ചുയര്‍ന്നു. ഇതോടെ നാലരപതിറ്റാണ്ടായി സിപിഎമ്മിന്റെ ദുര്‍ഭരണത്തിന് തിരശ്ശീല വീഴുക കൂടിയായിരുന്നു.

Tags: BJP Thiruvananthapuramതദ്ദേശ തെരഞ്ഞെടുപ്പ് 2025കഴക്കൂട്ടം നിയമസഭാ മണ്ഡലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

Kerala

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

Kerala

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ: ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ

Main Article

വിവാദത്തിനില്ല, വികസനത്തില്‍ വിട്ടുവീഴ്ചയുമില്ല; തിരുവനന്തപുരം മേയര്‍ വി.വി. രാജേഷുമായി കാവാലം ശശികുമാര്‍ നടത്തിയ അഭിമുഖം

Kerala

ശ്രീ പത്മനാഭനെ വണങ്ങി, രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് എന്‍ ഡി എ അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.