Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: വിജയത്തോളം തിളക്കമുള്ള മുന്നേറ്റങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 08:39 am IST
in Kerala

കൊച്ചി: വിജയത്തോളം തിളക്കമുണ്ട് പതിനൊന്നു നഗരസഭകളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നടത്തിയ മുന്നേറ്റത്തിന്. ഇവിടങ്ങളില്‍ മുഖ്യപ്രതിപക്ഷമായി എന്‍ഡിഎ പ്രവര്‍ത്തിക്കും. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫിന് 24 സീറ്റും ബിജെപിക്ക് 12 സീറ്റും എല്‍ഡിഎഫിന് വെറും ഒരു സീറ്റും മാത്രമാണ്. കൊടുങ്ങല്ലൂരില്‍ 25 സീറ്റുമായി എല്‍ഡിഎഫാണ് ഭരണത്തില്‍ എത്തിയത്. ബിജെപിക്ക് ഇവിടെ 18 സീറ്റുകളാണ് ഉള്ളത്. യുഡിഎഫിന് വെറും മൂന്നു സീറ്റുകള്‍ മാത്രം. കുന്നംകുളത്ത് പ്രതിപക്ഷമായ യുഡിഎഫും ( ഒന്‍പത് സീറ്റ്) ബിജെപിയും തമ്മില്‍( ഏഴു സീറ്റ്) വെറും രണ്ടു സീറ്റുകളുടെ വ്യത്യാസം മാത്രം.

35 വാര്‍ഡുകളുള്ള ഷൊര്‍ണൂരില്‍ 17 വാര്‍ഡുകളില്‍ എല്‍ഡിഎഫും, 12 വാര്‍ഡുകളില്‍ ബിജെപിയും,അഞ്ചെണ്ണത്തില്‍ യുഡിഎഫും ഒരുവാര്‍ഡില്‍ സ്വതന്ത്രനും വിജയിച്ചു. ഇഞ്ചോടിഞ്ച് മത്സരം നടന്ന നഗരസഭകളിലൊന്നാണിത്. ഒരു ഘട്ടത്തില്‍ ബിജെപി ഭരണം പിടിക്കുമെന്ന സാഹചര്യം വരെയുണ്ടായി. പിന്നീട് ചിത്രം മാറിമറിഞ്ഞു. 2020ല്‍ എല്‍ഡിഎഫിന് 16ഉം, ബിജെപിക്ക് 9ഉം, യുഡിഎഫിന് ഏഴു വാര്‍ഡുകളുമാണ് ഉണ്ടായിരുന്നത്. ഇത്തവണയും എന്‍ഡിഎ വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്.

39 വാര്‍ഡുകളുള്ള ഒറ്റപ്പാലം നഗരസഭയില്‍നഗരസഭയില്‍ എല്‍ഡിഎഫ് 19 വാര്‍ഡുകള്‍ നേടിയപ്പോള്‍ 12 വാര്‍ഡുകള്‍ ബിജെപി വിജയിച്ചു. യുഡിഎഫ് ഏഴ് വാര്‍ഡുകളിലും വിജയിച്ചു. മറ്റുള്ളവര്‍ ഒരുവാര്‍ഡും നേടി.

2020ല്‍ 16 എണ്ണത്തില്‍ സിപിഎമ്മും, ഒമ്പതു വാര്‍ഡുകളില്‍ ബിജെപിയും, 9 വാര്‍ഡുകളില്‍ യുഡിഎഫും, സ്വതന്ത്രമുന്നണി രണ്ടു വാര്‍ഡുകളിലുമാണ് വിജയിച്ചിരുന്നത്. മാത്രമല്ല, ആറുവാര്‍ഡുകളില്‍ ബിജെപി രണ്ടാംസ്ഥാനത്തുമെത്തിയിരുന്നു.

32 വാര്‍ഡുകള്‍ ഉള്ള ആറ്റിങ്ങലില്‍ എല്‍ഡിഎഫിന് 16 സീറ്റുണ്ട്. ബിജെപിക്കും യുഡിഎഫിനും 7 സീറ്റുകള്‍ വീതം. വര്‍ക്കലയില്‍( 34) എല്‍ഡിഎഫിന് 16 സീറ്റാണുള്ളത്. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് പത്തു സീറ്റും യുഡിഎഫിന് ആറു സീറ്റും. തൊടുപുഴ( 38)യില്‍ യുഡിഎഫ് 19 സീറ്റു നേടി. ഒന്‍പത് സീറ്റുമായി ബിജെപിയാണ് മുഖ്യപ്രതിപക്ഷം. എല്‍ഡിഎഫിന് മൂന്നു സീറ്റുകളാണ് ഉള്ളത്. ചെങ്ങന്നൂര്‍( 27) നഗരസഭയില്‍ 13 സീറ്റുകളുമായി യുഡിഎഫാണ് മുന്നില്‍. ആറു സീറ്റുകളുമായി എന്‍ഡിഎയാണ് മുഖ്യപ്രതിപക്ഷം. എല്‍ഡിഎഫിന് അഞ്ചു സീറ്റുകളാണ് ഉള്ളത്.

മാവേലിക്കരയില്‍( 28)യുഡിഎഫിന് 15 സീറ്റുണ്ട്. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് എട്ടു സീറ്റും എല്‍ഡിഎഫിന് നാലു സീറ്റും. കൊല്ലത്തെ പരവൂരില്‍( 32) എല്‍ഡിഎഫിന് 20 സീറ്റും മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് ആറു സീറ്റുമാണ് ഉള്ളത്. യുഡിഎഫിന് അഞ്ചു സീറ്റുണ്ട്.

ഏറ്റുമാനൂരില്‍ ( 36) 20 സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍, ആറു സീറ്റുകളുമായി എന്‍ഡിഎയാണ് പ്രതിപക്ഷത്ത്. എല്‍ഡിഎഫിന് അഞ്ചു സീറ്റുകളേയുള്ളു. ചങ്ങനാശേരിയില്‍(37) ഭരണം പിടിച്ച യുഡിഎഫ്‌ന് 13 സീറ്റുകളുണ്ട്. പ്രതിപക്ഷമായ എല്‍ഡിഎഫിന് 9 സീറ്റും. എന്‍ഡിഎയ്‌ക്ക് എട്ട് സീറ്റുകളും.

Tags: NDA candidatesതദ്ദേശ തെരഞ്ഞെടുപ്പ് 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.