Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 11:36 am IST
inEditorial

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ സഖ്യം കൈവരിച്ച വിജയം അഭിമാനകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വോട്ടിന്റെയും സീറ്റിന്റെയും കാര്യത്തില്‍ ബിജെപി-എന്‍ഡിഎ നടത്തിയ മുന്നേറ്റം എതിരാളികളെ ആശ്ചര്യപ്പെടുത്തുന്നതുമാണ്. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇടതു-വലതു മുന്നണികള്‍ ഭാവിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയിരിക്കുകയാണെന്ന് ഇവര്‍ മനസ്സിലാക്കുന്നുണ്ട്. എത്ര ശ്രമിച്ചാലും കേരളത്തില്‍ ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് വിശ്വസിക്കുകയും, ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്തവര്‍ക്ക് ഇനി കാര്യങ്ങള്‍ എളുപ്പമാവില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും ബിജെപി സഖ്യം നേടിയ വിജയത്തെ അപവാദമായി കണ്ടവര്‍ക്ക് ഇപ്പോള്‍ ഉത്തരം മുട്ടിയിരിക്കുകയാണ്.

കൂടുതല്‍ ഗ്രാമപഞ്ചായത്തുകളില്‍ അധികാരത്തിലേറുകയും, സീറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും, പാലക്കാടും തൃപ്പൂണിത്തുറയിലും അധികാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയും, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം ഉറപ്പാക്കുകയും ചെയ്തതില്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും തീര്‍ച്ചയായും ആഹ്ലാദിക്കാം. പക്ഷേ ഇത് ഉത്തരവാദിത്തത്തിന്റെയും കടമയുടെയും ചുമതലകളുടെയും കാര്യമായി ഏറ്റെടുക്കുമ്പോഴേ ആ വിജയം പൂര്‍ണമാകൂ. മത്സരം അവസാനിച്ചു. ഇനി ജനസേവനത്തിനുള്ള അവസരമാണ്. ജന്മനസ്സും പൊതുജന ആവശ്യങ്ങളും തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണല്ലോ നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും നമുക്ക് കാണിച്ചു തരുന്നത്. വികസനമാണ് ഇനിയുള്ള രാഷ്‌ട്രീയം. ഭേദ ചിന്തകളില്ലാത്ത തികഞ്ഞ സമഭാവന.

വിശ്രമിക്കാന്‍ സമയമില്ല. അധികാരം എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. ഭരിക്കുന്നതില്‍ മാത്രമായി ഒന്നും പരിമിതപ്പെടരുത്. മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കണം. മാറ്റങ്ങളും യാഥാര്‍ത്ഥ്യമാകണം. ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും മുന്നോട്ടുവയ്‌ക്കുന്ന ബദല്‍ രാഷ്‌ട്രീയം എന്തെന്ന് ജനങ്ങള്‍ക്ക് ബോധ്യമാവണം. ഇങ്ങനെ സംഭവിച്ചാല്‍, ഇപ്പോഴത്തെ മുന്നേറ്റത്തിനൊപ്പം കൂടുതല്‍ ജനങ്ങള്‍ അണിനിരക്കും. എന്‍ഡിഎ ജനപ്രതിനിധികള്‍ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ പ്രതിനിധികള്‍ ആവണം. ഭരണ കാര്യത്തില്‍ ശത്രുക്കളില്ല എന്നത് ജനത്തിന് കാണിച്ചുകൊടുക്കാനുള്ള സുവര്‍ണവസരമായി ഇത് മാറണം.

നിലവിലെ പൊതു രാഷ്‌ട്രീയ സംസ്‌കാരത്തില്‍ അത് അത്ര എളുപ്പമായിരിക്കില്ല. ബിജെപി സഖ്യം ജയിച്ച ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും കോര്‍പ്പറേഷനെയും സ്വതന്ത്രമായി ഭരിക്കാന്‍ എതിരാളികള്‍ സമ്മതിക്കില്ല. തിരുവനന്തപുരത്തും പാലക്കാട്ടും ബിജെപിയെ അധികാരത്തിന് പുറത്തു നിര്‍ത്താന്‍ സഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി പുറത്തു വരുന്നതിനു മുന്‍പു തന്നെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ പറഞ്ഞത് അവിശുദ്ധ രാഷ്‌ട്രീയം തുടരുമെന്നതിന്റെ പ്രഖ്യാപനമാണ്. ബിജെപി സഖ്യത്തിന് ജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിച്ച് സീറ്റുകള്‍ പങ്കുവച്ചെടുത്തിട്ടുണ്ട്. ഇവരെ ജനമധ്യത്തില്‍ തുറന്നുകാട്ടണം. കേരളത്തില്‍ പുറത്ത് ഈ സഖ്യം പരസ്യമാണെങ്കില്‍, കേരളത്തിനകത്ത് ഇങ്ങനെയൊരു അന്തര്‍ധാര എപ്പോഴും സജീവമാണ്. ബിജെപിക്കെതിരെ എല്ലാ കുതന്ത്രങ്ങളും ഇക്കൂട്ടര്‍ പയറ്റും. പോരാട്ടം മാത്രമേ ജയിച്ചിട്ടുള്ളൂ. അത് സമ്പൂര്‍ണ വിജയമാക്കാന്‍ സജ്ജരാവണം.അത് സംശുദ്ധ രാഷ്‌ട്രീയത്തിന്റെ തനത് ശൈലിയില്‍ത്തന്നെയാവണം. ഇന്നത്തെ നിലയില്‍ അതിന് കെല്‍പ്പുള്ളത് ബി ജെ പിക്കും അവര്‍ നയിക്കുന്ന എന്‍ ഡി എയ്‌ക്കുമാണ്.

Tags: Trivandrum Municipalityതദ്ദേശ തെരഞ്ഞെടുപ്പ് 2025ബിജെപി-എന്‍ഡിഎ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

Kerala

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവിശുദ്ധകൂട്ടുകെട്ടിന് ഇടതും വലതും; ഇന്‍ഡി മുന്നണി കേരളത്തിലും

Kerala

പയ്യന്നൂരിലും അക്രമം: യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.