Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ചുവപ്പ്‌കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്തി താമര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 07:12 am IST
in Kannur
ധര്‍മ്മടത്ത് വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍

ധര്‍മ്മടത്ത് വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍

ധര്‍മ്മടം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തില്‍ ഭരണപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ബിജെപിയുടെ ഉജ്ജ്വല മുന്നേറ്റം. എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയെങ്കിലും പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിച്ചു കൊണ്ട് നിര്‍ണ്ണായക 3 വാര്‍ഡുകളില്‍ വിജയം കൊയ്ത് ബിജെപി പഞ്ചായത്തില്‍ തങ്ങളുടെ ശക്തി തെളിയിച്ചു.

ഭരണപക്ഷത്തിന്റെ എണ്ണമറ്റ അവകാശവാദങ്ങള്‍ക്കിടയിലും ജനകീയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ബിജെപി നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ തെരഞ്ഞടുപ്പ് ഫലം. തെരഞ്ഞടുപ്പ് ഫലത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അധൃായം 7ാം വാര്‍ഡിലെ ബിജെപിയുടെ അട്ടിമറി വിജയമാണ്. 336 ഭൂരിപക്ഷത്തിലാണ് ദിരേഷ് കേളമ്പത്ത് ജയിച്ചത്.

ഭരണപക്ഷത്തിന്റെ സംഘടനാ സംവിധാനങ്ങളെ മറികടന്ന് ഇവിടെ നേടിയ വിജയം ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന ജനകീയതയുടെ നേര്‍സാക്ഷൃമായി. വര്‍ഷങ്ങളായി എല്‍ഡിഎഫിന്റെ ഉരുക്ക് കോട്ട എന്ന് വിശേഷിപ്പിച്ചിരുന്ന 10ാം വാര്‍ഡണ് ബിജെപി പിടിച്ചെടുത്തത്. ടി.കെ. മോഹനന്‍ 140 വോട്ടിന്റെ ഭുരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. 10ാം വാര്‍ഡ് പിടിച്ചെടുത്തതിലുടെ വലിയൊരു രാഷ്‌ട്രീയ മാറ്റത്തിനാണ് ബിജെപി തുടക്കംകുറിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് എറ്റവും ശക്തമായ സ്വാധീനമുള്ള കോട്ടകളില്‍ ഒന്നാണ് 10ാം വാര്‍ഡ്. കാലാകാലങ്ങളായി ഇവിടെ നിലനിര്‍ത്തിയിരുന്ന എല്‍ഡിഎഫിന് ഇത് കനത്ത തിരിച്ചടിയാണ്. പഞ്ചായത്തിലെ 7,10,11 വാര്‍ഡുകളില്‍ മി
കച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുകൊണ്ട്് ബിജെപി തങ്ങളുടെ സ്വാധീന മേഖലകള്‍ ഭദ്രമാണെന്ന് തെളിയിച്ചു.

മുന്‍ 10ാം വാര്‍ഡ് മെമ്പര്‍ പ്രീജ വി ശ്രദ്ധേയമായ വാര്‍ഡ് മാറ്റത്തിലുടെ 12ം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് വിജയം കൈവരിച്ചത്. മുന്‍പ് 12ാം
വാര്‍ഡ് പ്രതിനിധീകരിച്ചിരുന്ന പ്രീജ, പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരം ഇത്തവണ 11-ാം വാര്‍ഡില്‍ ജനവിധി തേടുകയായിരുന്നു. ഈ വിജയത്തോടെ ധര്‍മ്മടം
പഞ്ചായത്തില്‍ ബിജെപിയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ പ്രീജക്ക് കഴിഞ്ഞു.

ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ ബിജെപി മെമ്പര്‍മാര്‍ നടത്തിയ ഇടപെടലുകള്‍ക്കുള്ള ജനങ്ങളുടെ വോട്ടാണിതെന്ന് ഈ വിജയം അടിവരയിടുന്നു. വികസന
മുരടിപ്പിനെതിരെയും ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും ബിജെപി സ്വീകരിച്ച ശക്തമായ നിലപാടുകള്‍ വോട്ടര്‍മാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് ഫലങ്ങള്‍
സൂചിപ്പിക്കുന്നത്. ശക്തമായ പ്രതിപക്ഷ ശബ്ദമാകും. 20 അംഗ കൗണ്‍സിലില്‍ 3 അംഗങ്ങളുമായി ബിജെപി എത്തുമ്പോള്‍ അത് ഭരണപക്ഷത്തിന് വലിയ വെല്ലുവിളിയാ
കും. എണ്ണത്തില്‍ ഭൂരിപക്ഷമുണ്ടങ്കിലും, ധര്‍മ്മടം പോലെ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒരു പഞ്ചായത്തില്‍ ബിജെപി നേടിയ ഈ വളര്‍ച്ച എല്‍ഡിഎഫിനെ അസ്വസ്ഥമാക്ക
ുന്നുണ്ട്.

വരും ദിവസങ്ങളില്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ജനങ്ങളുടെ ശബ്ദമായി, ക്രിയാത്മ കവും എന്നാല്‍ ശക്തവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ഈ വിജയം ബിജെപിക്ക് കരുത്തേകും. ധര്‍മ്മടത്തെ ബിജെപിയുടെ ഈ മുന്നേറ്റം വരാനിരിക്കുന്ന വലിയ രാഷ്‌ട്രീയ മാറ്റങ്ങളുടെ സൂചനയാണെന്ന് രാഷ്‌ട്രീയ നിരീഎനക്ഷകര്‍ വിലയിരുത്തുന്നു. വിജയികളെയും പ്രവര്‍ത്തകരെയും സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ അഭിനന്ദിച്ചു.

 

 

Tags: BJP candidatesതദ്ദേശ തെരഞ്ഞെടുപ്പ് 2025Darmadomധര്‍മ്മടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.