Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നത്? ബിജെപി ജയിക്കുന്നത്?- അമിത് ഷാ നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്…

എന്തുകൊണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോല്‍ക്കുകയും ബിജെപി ജയിക്കുകയും ചെയ്യുന്നത് എന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്‌ക്കും നേരെ കൈ ചൂണ്ടി ആഭ്യന്തരമന്ത്രി അമിത് ഷാ ലോക് സഭയില്‍ നടത്തിയ വാദമുഖങ്ങള്‍ വൈറലാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 09:54 pm IST
inIndia

ന്യൂദല്‍ഹി: എന്തുകൊണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോല്‍ക്കുകയും ബിജെപി ജയിക്കുകയും ചെയ്യുന്നത് എന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്‌ക്കും നേരെ കൈ ചൂണ്ടി ആഭ്യന്തരമന്ത്രി അമിത് ഷാ ലോക് സഭയില്‍ നടത്തിയ വാദമുഖങ്ങള്‍ വൈറലാവുകയാണ്.

അമിത് ഷായുടെ വാക്കുകള്‍ കേള്‍ക്കുക:”നിങ്ങള്‍ സര്‍ജിക്കൽ സ്‌ട്രൈക്കിനെ എതിർത്തു, അതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്. നിങ്ങള്‍ എയർ സ്‌ട്രൈക്കിനെ എതിർത്തു, അതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്.
നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിർത്തു, അതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്. നിങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിർത്തു, അതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്.
നിങ്ങള്‍ നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യുന്നതിനെ എതിർത്തു, അതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്.
നിങ്ങള്‍ സിഎഎ നടപ്പിലാക്കുന്നതിനെ എതിർത്തു, അതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്.
നിങ്ങള്‍ മുത്തലാഖ് നിർത്തലാക്കിയതിനെ എതിർത്തു, അതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്.

ഇപ്പോള്‍ നിങ്ങള്‍ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തെ എതിർക്കുന്നു, അതുകൊണ്ട് ഞങ്ങള്‍ വീണ്ടും ജയിക്കും. ഈ രാജ്യത്തെ 60 കോടി ദരിദ്രർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിജി വീട് എത്തിച്ചു, ഗ്യാസ് എത്തിച്ചു, വെള്ളം എത്തിച്ചു, ശൗചാലയങ്ങൾ എത്തിച്ചു. 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കി, 5 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കി.

എന്നിട്ടും നിങ്ങൾ കരുതുന്നത് ഞങ്ങള്‍ വോട്ട് മോഷ്ടിച്ചാണ് ജയിക്കുന്നതെന്നാണോ?…

ഈ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം നോക്കൂ. നിങ്ങളുടെ 40 വര്‍ഷവും ഞങ്ങളുടെ 11 വര്‍ഷവും താരതമ്യം ചെയ്തു നോക്കൂ. അടിസ്ഥാന സൗകര്യങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജി ചെയ്തത്.

അതുകൊണ്ടാണ് ജനങ്ങൾ ഞങ്ങളെ വിജയിപ്പിക്കുന്നത്”.

അമിത് ഷാ ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്ത വാചകം സമൂഹമാധ്യമത്തില്‍ വൈറലാണ്.

Tags: Rahul Gandhiamit-shahBJP winsNot SIRCongress fails
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.