Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

തിരുപ്പറംകുണ്ഡ്രം കാര്‍ത്തിക: സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ഭക്തജന പ്രതിഷേധം, നൂറുകണക്കിന് ഹിന്ദു മുന്നണി പ്രവര്‍ത്തകർ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 05:07 pm IST
inIndia

ചെന്നൈ/മധുര: ആറുപടൈ മുരുകന്‍ കോവിലുകളില്‍ പ്രസിദ്ധമായ തിരുപ്പറംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കുന്നതിനെതിരെ ഡിഎംകെ സര്‍ക്കാര്‍ നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഭക്തര്‍ നിരത്തിലിറങ്ങി. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ഹിന്ദു മുന്നണി പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുപ്പറംകുണ്ഡ്രം അരുള്‍മിഗു സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ കുന്നിന്‍ മുകളിലുള്ള ദീപസ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തിയാണ് ഭക്തജനവേട്ടയ്‌ക്ക് സ്റ്റാലിന്‍ സര്‍ക്കാര്‍ തുനിഞ്ഞത്.

മുസ്ലീം മതമൗലികവാദികളെ പ്രീതിപ്പെടുത്താനാണ് സര്‍ക്കാര്‍ കാര്‍ത്തികവിളക്ക് മഹോത്സവം അലങ്കോലമാക്കിയതെന്ന് ഹിന്ദുമുന്നണി ആരോപിക്കുന്നു. ആരാധനയ്‌ക്കുള്ള അവകാശങ്ങള്‍ സ്ഥാപിക്കാന്‍ ഹിന്ദുക്കള്‍ക്ക് കോടതിയില്‍ പോകേണ്ടി വന്നത് വളരെ ദയനീയമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നടപടികള്‍ക്കെതിരെ സംസ്ഥാനത്ത് പ്രകടനങ്ങള്‍ ആരംഭിച്ചതോടെ, നിരവധി സ്ഥലങ്ങളില്‍ പോലീസ് ഭക്തരെ കസ്റ്റഡിയിലെടുത്തു. പലയിടത്തും പോലീസ് ഭക്തര്‍ക്കുനേരെ ബലപ്രയോഗം നടത്തി. ചെന്നൈയില്‍ താംബരം, നുങ്കമ്പാക്കം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രകടനം നയിച്ച മുതിര്‍ന്ന പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

തൂത്തുക്കുടിയില്‍, പോലീസ് നടപടിയെത്തുടര്‍ന്ന് ഹിന്ദു മുന്നണി അംഗം എ.എസ്. മദന്‍ കുഴഞ്ഞുവീണത് ആശങ്കയുണ്ടാക്കി. തിരുച്ചി നഗരത്തില്‍, ഗാന്ധി മാര്‍ക്കറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മരക്കടൈ എംജിആര്‍ പ്രതിമയ്‌ക്ക് സമീപം നൂറിലേറെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്ത്.

പുതുക്കോട്ടയില്‍ 40 പേരെയും വിരാലിമലയില്‍ 80 പേരെയും, കരമ്പകുടിയില്‍ 70 പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. അരിയല്ലൂര്‍ ജില്ലയില്‍ മാത്രം, പട്ടണത്തിലെ അണ്ണാ പ്രതിമയ്‌ക്ക് സമീപം 110 പേരെരെ കസ്റ്റഡിയിലെടുത്തു. നാഗപട്ടണത്തും വേദാരണ്യത്തിലും അറസ്റ്റ് നടന്നു.

ഡിഎംകെ സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഹിന്ദു മുന്നണി സംസ്ഥാന പ്രസിഡന്റ് കാടേശ്വര സുബ്രഹ്‌മണ്യം പറഞ്ഞു. സര്‍ക്കാര്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണ്. കോടതി ഉത്തരവുകള്‍ മാനിക്കുന്നതിനുപകരം, സെക്ഷന്‍ 144 പ്രയോഗിച്ച് ഭക്തരെ തടയുകയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോയമ്പത്തൂര്‍ സെല്‍വപുരത്ത്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മഗേശ്വരന്‍ ഭക്തരെ ക്രൂരമായി ആക്രമിച്ചു. പോലീസ് ഓഫീസര്‍ എന്ന നിലയിലല്ല, ഡിഎംകെ കേഡര്‍മാരെപ്പോലെയാണ് അദ്ദേഹം പെരുമാറിയതെന്ന് കാടേശ്വര സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടി.

Tags: Arupadai Murugan templesprotestDevoteesDMKhindu munnaniKarthika DeepamThiruparamkundram temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.