Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന അന്ത്യശാസനം ഫലിച്ചു…90 ശതമാനം കുഴപ്പങ്ങളും പരിഹരിച്ച് ഇന്‍ഡിഗോ, യാത്രക്കാര്‍ക്ക് 827 കോടി തിരികെ നൽകി

രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അന്ത്യശാസനം ഫലിച്ചു. ഞായറാഴ്ച കേന്ദ്രവ്യോമയാനമന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല‍്കി.തിങ്കളാഴ്ച തന്നെ  വിമാനക്കമ്പനിയുടെ സിഇഒയും സിഒഒയും ഒപ്പുവെച്ച് മറുപടി സമ‍ര്‍പ്പിക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 09:32 pm IST
inIndia
കേന്ദ്രവ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു (വലത്ത്)

കേന്ദ്രവ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു (വലത്ത്)

ന്യൂദല്‍ഹി: രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അന്ത്യശാസനം ഫലിച്ചു. ഏകദേശം 1800 ഫ്ലൈറ്റുകള്‍ പഴയതുപോലെ പറക്കാന്‍ തുടങ്ങി. 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്നര്‍ത്ഥം. വിമാനടിക്കറ്റെടുത്തിട്ടും പറക്കാന്‍ കഴിയാത്ത യാത്രക്കാര്‍ക്ക് ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നൽകി.

ഞായറാഴ്ച കേന്ദ്രവ്യോമയാനമന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല‍്കി.തിങ്കളാഴ്ച തന്നെ  വിമാനക്കമ്പനിയുടെ സിഇഒയും സിഒഒയും ഒപ്പുവെച്ച് മറുപടി സമ‍ര്‍പ്പിക്കപ്പെട്ടു. അഞ്ച് പ്രധാന കാരണങ്ങളാണ് വിമാനസര്‍വ്വീസിലെ കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നാണ് ഇന്‍ഡിഗോ വിമാനക്കമ്പനി നല്‍കിയ വിശദീകരണം.

ഇപ്പോള്‍ 90 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചു കഴിഞ്ഞതായി ഇന്‍ഡിഗോ സിഇഒ അറിയിച്ചു. ശക്തമായ നടപടിയെടുക്കുമെന്ന് ബോധ്യപ്പെട്ടതോടെ ഈ വിമാനക്കമ്പനി ഉണര്‍ന്നുപ്രവര്‍ത്തിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. ഇത്രയധികം വിമാനങ്ങൾ റദ്ദാക്കാൻ കാരണമായ പ്രതിസന്ധിക്ക് ഉത്തരവാദി ഇൻഡിഗോയുടെ ആഭ്യന്തര സംവിധാനത്തിലെ പിഴവാണെന്നും രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടി നൽകവെ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.

വിമാനടിക്കറ്റെടുത്തിട്ടും പറക്കാന്‍ കഴിയാത്ത യാത്രക്കാര്‍ക്ക് ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയം വിശദീകരിച്ചു. . നവംബർ 21 മുതൽ ഡിസംബർ 7 വരെയുള്ള കാലയളവിൽ വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകേണ്ടിയിരുന്ന തുകയാണ് തിരികെ നൽകിയത്. ഈ ദിവസങ്ങളിലുണ്ടായ ഇൻഡിഗോ പ്രതിസന്ധി 5.8 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തിന്റെ ശോഭകെടുത്താന്‍ അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇന്‍ഡിഗോ വിമാനക്കമ്പനിയിലുണ്ടായ യാത്രാപ്രതിസന്ധി എന്നാണ് ആരോപിക്കപ്പെടുന്നത്. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനവദിക്കാന്‍ നിര്‍ദേശിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായതെന്ന വ്യാജപ്രചാരണമാണ് ബിജെപി വിരുദ്ധ മീഡിയകളും സമൂഹമാധ്യമങ്ങളില്‍ എന്‍ജിഒ സംഘങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷെ നവമ്പറില്‍ ഒപ്പുവെച്ച കരാറിന്റെ പ്രത്യാഘാതം എത്രയോ നാളുകള്‍ക്ക് ശേഷം പുടിന്റെ ഇന്ത്യാസന്ദര്‍ശനനാളുകളില്‍ തന്നെ സംഭവിച്ചു എന്നതാണ് ഗൂഢാലോചന വെളിവാക്കുന്നത്. സമൂഹമാധ്യമഇന്‍ഫ്ലുവന്‍സര്‍മാരും ഈ യാത്രാപ്രതിസന്ധിയെക്കുറിച്ച് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Tags: Indigo pilotsIndigo delaycompensationRam Mohan NaiduIndigocrisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.