Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: പിടിയിലായവരെ തള്ളിപ്പറയാതെ മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 06:58 am IST
in Kerala

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പിടിയിലായവരെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും കൂടുതല്‍ പ്രതികരിക്കാന്‍ താനില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എറണാകുളം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിലായിരുന്നു ഈ പ്രതികരണങ്ങള്‍.

സിപിഎം ആരേയും സംരക്ഷിക്കില്ലെന്ന് പറയുമ്പോഴും രണ്ടാഴ്ചയായി ജയിലില്‍ കഴിയുന്ന മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ പത്മകുമാറിനെ തള്ളാന്‍ മുഖ്യമന്ത്രി തയാറായില്ല. പത്മകുമാറിനെ ഇതുവരെ പുറത്താക്കാനുള്ള നടപടി പോലും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ പുറത്താക്കുന്ന നടപടി എടുക്കണമായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പത്മകുമാറുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.
പിഎംശ്രീ പദ്ധതി വിവാദത്തില്‍ എംപി ജോണ്‍ ബ്രിട്ടാസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. പാര്‍ലമെന്റ് അംഗങ്ങള്‍ നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കേണ്ടവരാണെന്നും ഇതിനായി അവര്‍ നിരന്തരം പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്നതായും അതില്‍ തെറ്റില്ലെന്നുമായിരുന്നു മറുപടി. കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കിയതിനെതിരെ സംസ്ഥാന കാര്‍ഷിക ഉത്പാദന കമ്മിഷണര്‍ ഡോ. ബി. അശോക് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ച നടപടി ശരിയായില്ല. ഐഎംജി ഡയറക്ടറായിരിക്കെ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമാണ് കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥാനമേറ്റത്. അദ്ദേഹം റിട്ട. ഉദ്യോഗസ്ഥനും പൊതുസ്വീകാര്യതയുള്ളയാളുമാണെന്നും, ഇതെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക വൈകൃതക്കാരനാണ്. ഭാവിയിലെ നിക്ഷേപമെന്ന് പറഞ്ഞാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് ഇതുവരെ സംരക്ഷിച്ചത്. പോലീസിന്റെ കണ്ണുവെട്ടിച്ച് സംരക്ഷണമൊരുക്കുന്ന നടപടികള്‍ ഉണ്ടാകുന്നുണ്ട്. ബോധപൂര്‍വം സംരക്ഷിക്കാനുള്ള നടപടി എടുത്തതായി തന്നെ സംശയിക്കണം. ഇത്തരം നടപടികള്‍ ആദ്യം ഉപേക്ഷിക്കണമെന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൡലേക്കുള്ള തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണോ എന്ന ചോദ്യത്തിന് സര്‍ക്കാരിനെ ജനം ദിനവും വിലയിരുത്തുന്നുണ്ടെന്നായിരുന്നു മറുപടി. എല്ലാ സമയത്തും അത് നടക്കുന്നുണ്ട്. അവസാനമായി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അത് ജനം വിലയിരുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കിഫ്ബി ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്നുവരുന്ന ആരോപണം ശരിയല്ല. കിഫ്ബി ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്വം തന്റെ സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസും ജമാ അത്തെ ഇസ്ലാമിയും തമ്മിലുള്ള പരസ്യ ബന്ധത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നാമമാത്രമായ വിഭാഗങ്ങള്‍ മാത്രമെ ജമാ അത്തെ ഇസ്ലാമിയിലുള്ളു. മുസ്ലിം ബഹുജന സംഘടനകളുടെ പ്രവര്‍ത്തനരീതിയല്ല അവര്‍ക്ക്. ഇവരെ കൂട്ടുപിടിക്കുകയെന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ നിലപാടാണ്. മുഖ്യമന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags: Pinarayi Vijayanശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

പുതിയ വാര്‍ത്തകള്‍

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.