Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട് തീയിട്ട കേസ്; നാലുപേര്‍ പിടിയില്‍, ക്വട്ടേഷന്‍ ഗള്‍ഫില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 11:27 am IST
inThiruvananthapuram

ചിറയിന്‍കീഴ്: ബിജെപി പണ്ടകശ്ശാല വാര്‍ഡ് സ്ഥാനാര്‍ത്ഥി ടിന്റു വിജയന്റെ വീട് തീയിട്ട കേസിലും ബിജെപി നേതാവ് ബാബുവിന്റെ വീട്ടിലെ വാഹനങ്ങള്‍ തീയിട്ട കേസ്സിലും നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യ പ്രതി പുതുക്കരി നികഴ്തില്‍ വീട്ടില്‍ സതീശന്‍ (53) വിദേശത്തു നിന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സംഭവങ്ങള്‍.

നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ സതീശന്‍ വിറ്റ കുടുംബ വീട് വാങ്ങിയാണ് ടിന്റുവും കുടുംബവും താമസിക്കുന്നത്. ഇവിടെയുള്ള പടപ്പുര കൈയ്യേറാന്‍ കുറച്ചു നാള്‍ മുന്‍പ് സതീശന്‍ ശ്രമിച്ചത് ഇവര്‍ നിയമം മൂലം തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ വിദേശത്തിരുന്ന് അഞ്ച്‌തെങ്ങ് സ്വദേശി ആന്‍ഡ്രൂസ് എന്ന അജിത്തിനെ ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു.

കൊല്ലം കഷായംമുക്ക് ശരണ്യാ ഭവനില്‍ താമസിക്കുന്ന അജിത്തും ഇളംപള്ളൂര്‍ ഭീപ്തി ഭവനില്‍ ജോബിനും (22) ചേര്‍ന്നാണ് ടിന്റുവിന്റെ വീട് തീവച്ചത്. എന്നാല്‍ പോലീസിന്റെ നിഷ്‌ക്രീയത്വം വീട് പൂര്‍ണ്ണമായും കത്തിയില്ല എന്നതും സതീശനെ രണ്ടാമത്തെ ക്വട്ടേഷന്‍ കൊടുക്കാന്‍ ധൈര്യം നല്‍കി. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെയാണ് സതീശന്‍ ക്വട്ടേഷന്‍ കൊടുത്തതെന്ന ആരോപണം ഉയരുന്നുണ്ട്.

സതീശന്റെ നിര്‍ദേശപ്രകാരം ആന്‍ഡ്രൂസന്‍ ജിജിത്ത് മോഹനുമായി ചേര്‍ന്ന് ടിന്റുവിന്റെ അമ്മയുടെ സഹോദരനും ബിജെപി നേതാവുമായ ബാബുവിന്റെ ആനത്തലവട്ടത്തുള്ള വീട്ടിലെത്തി ഇവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും സ്‌കൂട്ടറും സൈക്കിളും ഉള്‍പ്പെടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

തെരഞ്ഞെടുപ്പുസമയമായതു കൊണ്ട് രാഷ്‌ട്രീയ സംഘര്‍ഷമാക്കി മാറ്റുവാനുള്ള സതീശന്റെയും പ്രാദേശിക സിപിഎമ്മിന്റെയും മുന്‍ വാര്‍ഡുമെമ്പര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചന ബിജെപിയുടെ പക്വമായ തീരുമാനം കൊണ്ട് പൊളിയുകയായിരുന്നു. രണ്ടാമത്തെ തീവയ്‌പു നടന്നിട്ടും പോലീസ് നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ബിജെപി ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തിയിരുന്നു.

Tags: bjpcandidatefour accusedconspiracyPolice arrestabroadTintu Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

India

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.