Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചികിത്സയ്‌ക്കായി റഫാ അതിര്‍ത്തി തുറക്കുമെന്ന് ഇസ്രയേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 05:47 am IST
in World

ജറുസലേം: അടിയന്തര വൈദ്യസഹായത്തിന് ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ക്കു പുറത്തേക്ക് പോകാന്‍ റഫാ അതിര്‍ത്തി തുറന്നുകൊടുക്കുമെന്ന് ഇസ്രയേല്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പരിക്കേറ്റവരും രോഗികളുമായ 16,500 പലസ്തീന്‍കാര്‍ക്ക് അടിയന്തര സഹായം ആവശ്യമുണ്ട്.

അതേസമയം, ഹമാസ് കൈമാറിയ അവസാനത്തെ രണ്ട് ബന്ദികളുടെ മൃതദേഹഭാഗങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ തങ്ങളുടേതല്ലെന്ന് തെളിഞ്ഞതായി ഇസ്രയേല്‍ അറിയിച്ചു. ഇതോടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഹമാസ് വീണ്ടും തെരച്ചില്‍ തുടരുകയാണ്.

ഇസ്രയേലി പൗരനായ റാൻ ഗ്വിലി, തായ് പൗരനായ സുക്തിസാക്ക് റിന്തലക് എന്നിവരുടെ മൃതദേഹാവശിഷ്‌ടങ്ങളാണ് ഗാസയിൽ ശേഷിക്കുന്നത്. തായ്‌ലൻഡിൽ നിന്നുള്ള കാർഷിക തൊഴിലാളിയായ റിന്തലക് ആക്രമണത്തിൽ ഏറെ നാശനഷ്‌ടമുണ്ടായ കിബ്ബൂത്സ് ബേരിയിലെ ജീവനക്കാരനായിരുന്നു. ഈ മൃതദേഹങ്ങൾ കൂടി കൈമാറുന്നതോടെ വെടിനിർത്തൽ കരാറിന്റെ ഒന്നാംഘട്ടം അവസാനിക്കും. രണ്ടാംഘട്ടത്തിലാണ് രാജ്യാന്തര സേന ഗാസയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കുക.

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഒക്ടോബര്‍ ആദ്യ വാരം മുതല്‍ ഇതുവരെ 20 ബന്ദികളെ ജീവനോടെയും 26 പേരുടെ മൃതദേഹ അവശിഷ്‌ടങ്ങളായും തിരികെ ലഭിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. അതേസമയം ഒരു ബന്ദിയുടെ മൃതദേഹത്തിനായി ഇസ്രയേല്‍ 25 പലസ്‌തീനുകാരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 330 മൃതദേഹ അവശിഷ്‌ടങ്ങളാണ് ലഭിച്ചത്.

മൃതദേഹങ്ങളെ സംബന്ധിച്ച് ഹമാസ് പ്രതികരണം നടത്തിയിരുന്നു. യുദ്ധത്തില്‍ ഗാസയിലുണ്ടായ വ്യാപകമായ നാശനഷ്‌ടം കാരണം മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് ശ്രമകരമാണെന്ന് ഹമാസ് ഇസ്രയേലിനെ അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഹമാസിന്റെ പ്രതികരണങ്ങളോട് ഇസ്രയേല്‍ അതൃപ്‌തി പ്രകടിപ്പിക്കുകയാണ് ചെയ്‌തത്.  കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഇസ്രയേല്‍ നടത്തിയ ടണല്‍ ഓപ്പറേഷനില്‍ 40 ലധികം പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ഗാസയിലെ തുരങ്കങ്ങളില്‍ അതിജീവിക്കുന്നവരെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. നാല് പേരെ കൊന്നതായി ഇസ്രയേല്‍ ഹമാസിനെ ആദ്യമെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ടണല്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ഇസ്രയേല്‍ പുറത്ത് വിടുന്നത്.

Tags: PalastineRafah borderHamas and Israel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

India

പലസ്തീന് വേണ്ടി തൊണ്ട പൊട്ടും വരെ സിന്ദാബാദ് വിളിക്കാം, എന്നാൽ ദേശീയ വികാരങ്ങളെ അപമാനിക്കുന്നു : ഇൽതിജ മുഫ്തി മാപ്പ് പറയണമെന്ന് ബിജെപി

World

ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിൽ പാക് സൈന്യം ഗാസയിൽ മുൻപന്തിയിൽ ഉണ്ടാകുമോ ? യുഎസിനോട് സംയുക്ത സൈന്യത്തിന്റെ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് മുനീർ 

News

ബെഞ്ചമിന്‍ നെതന്യാഹു: ശക്തനായ നേതാവ്, പ്രചോദനകരമായ ജീവിതയാത്ര

World

ഗാസയിൽ സമാധാന ചർച്ച ഈജിപിറ്റില്‍ ആരംഭിച്ചു : അന്തിമ ധാരണയ്‌ക്കായി ശ്രമം

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.