Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

ജൂനിയര്‍ ഹോക്കി ലോകകപ്പ് ഭാരതത്തിന് ബെല്‍ജിയം വെല്ലുവിളി വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 04:38 am IST
inHockey

ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് ക്വാര്‍ട്ടറില്‍ ഭാരതത്തിന് ഇന്ന് ബെല്‍ജിയം വെല്ലുവിളി. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിക്കൊണ്ടാണ് മൂന്‍ ഭാരത ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഭാരത ജൂനിയര്‍ ടീം ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.

പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളിലായി 29 ഗോളുകളാണ് ഭാരതം നേടിയത്. ഒരെണ്ണം പോലും വഴങ്ങിയിട്ടില്ല. പക്ഷെ എതിരാളികള്‍ താരതമ്യേന ദുര്‍ബലരായ ചിലി, ഒമാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളായിരുന്നു. ഇന്നത്തെ മത്സരത്തിലാണ് ശക്തരായൊരു ടീമിനെ കിട്ടുന്നത്. യഥാര്‍ത്ഥ ലോകകപ്പ് മത്സരങ്ങള്‍ ഇന്നുമുതലാണ് തുടങ്ങുന്നതെന്ന് ശ്രീജേഷ് ടീം അംഗങ്ങളോട് പറഞ്ഞു. ഗോള്‍ വഴങ്ങാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. അതിനായി പ്രധാനമായും ചെയ്യേണ്ടത് അനാവശ്യമായി പെനാല്‍റ്റി കോര്‍ണര്‍ വഴങ്ങുന്നത് ഒഴിവാക്കണമെന്ന് കോച്ച് ഉപദേശിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ഭാരതത്തിന്റെ സീനിയര്‍ ഹോക്കി ടീം സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കി ഫൈനലില്‍ ബെല്‍ജിയോത്തിനോട് പരാജയപ്പെട്ടിരുന്നു. ടൂര്‍ണമെന്റിലെ പ്രാഥമിക റൗണ്ടിലും സെമിയിലും തകര്‍പ്പന്‍ ജയവുമായി മുന്നേറിയ ശേഷമായിരുന്നു ഭാതത്തിന്റെ പരാജയം.

ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. നാല് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും ഇന്നു തന്നെ നടക്കും. ഉച്ചയ്‌ക്ക് 12.30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. രാത്രി എട്ടിനാണ് ഭാരതം-ബെല്‍ജിയം പോരാട്ടം. ആദ്യ ക്വാര്‍ട്ടര്‍ സ്‌പെയിനും ന്യൂസിലന്‍ഡും തമ്മിലാണ്. വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ജര്‍മനിയെ നേരിടും. വൈകീട്ട് അഞ്ചരയ്‌ക്ക് നെതര്‍ലന്‍ഡ്‌സ്-അര്‍ജന്റീന മൂന്നാം ക്വാര്‍ട്ടര്‍ മത്സരവും നടക്കും.

Tags: Junior Hockey World CupIndian vs Belgium
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ജൂനിയര്‍ ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്

ഭാരതം-ജര്‍മനി ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമി
പോരാട്ടത്തില്‍ നിന്ന്‌
Hockey

ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഭാരതം തോറ്റ് പുറത്തായി; സെമിയില്‍ ജര്‍മന്‍ വിജയം 5-1ന്

Hockey

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയില്‍

കാനഡയ്‌ക്കെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഭാരത ഹോക്കി ടീം
Hockey

സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കി: ഭാരതം ഫൈനലില്‍; എതിരാളികള്‍ ബെല്‍ജിയം

Hockey

ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഭാരത വനിതകള്‍ക്ക് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.