Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഭാരതം തോറ്റ് പുറത്തായി; സെമിയില്‍ ജര്‍മന്‍ വിജയം 5-1ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 04:53 am IST
inHockey
ഭാരതം-ജര്‍മനി ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമി
പോരാട്ടത്തില്‍ നിന്ന്‌

ഭാരതം-ജര്‍മനി ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമി പോരാട്ടത്തില്‍ നിന്ന്‌

ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഭാരതം സെമിയില്‍ പുറത്തായി. ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ ജര്‍മനിയോട് ഏറ്റുമുട്ടിയ ഭാരതം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.

നാല് ക്വാര്‍ട്ടറിലായി അഞ്ച് ഗോളുകള്‍ വഴങ്ങിയ ശേഷം മത്സരത്തിന്റെ 50-ാം മിനിറ്റിലാണ് കേരളം ആശ്വാസ ഗോള്‍ കണ്ടെത്തിയത്. പെനാല്‍റ്റി കോര്‍ണറിലൂടെ അന്‍മോല്‍ എക്കാ സ്‌കോര്‍ ചെയ്തു.

ആദ്യ ക്വാര്‍ട്ടറില്‍ 14-ാം മിനിറ്റില്‍ ലുകാസ് കോസലിലൂടെ ജര്‍മനി മത്സരത്തിന്റെ അക്കൗണ്ട് തുറന്നു. രണ്ടാം ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ കൂടി നേടി 3-0ന്റെ വ്യക്തമായ ലീഡ് കണ്ടെത്താന്‍ ജര്‍മനിക്കായി. മത്സരം പാതി സമയം പിന്നിടുമ്പോള്‍ ജര്‍മനി വ്യക്തമായ ആധിപത്യത്തോടെ മുന്നില്‍. തുടര്‍ന്ന് മൂന്നും നാലും ക്വാര്‍ട്ടറുകളിലും ഓരോ ഗോള്‍ വീതം നേടി.

ഇന്നലെ മറ്റൊരു സെമിയില്‍ അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍ പ്രവേശിച്ചു. ബുധനാഴ്‌ച്ച രാത്രി എട്ടിനാണ് ഫൈനല്‍. അന്ന് വൈകീട്ട് അഞ്ചിന് ഭാരതം-അര്‍ജന്റീന ലൂസേഴ്‌സ് ഫൈനല്‍ നടക്കും.

Tags: Junior Hockey World CupIndia vs GermanyIndia knocked out
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ജൂനിയര്‍ ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്

Hockey

ഹോക്കി ജൂനിയര്‍ ലോകകപ്പ്: ഭാരതം-ജര്‍മനി സെമി ഇന്ന്

Hockey

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയില്‍

Hockey

ജൂനിയര്‍ ഹോക്കി ലോകകപ്പ് ഭാരതത്തിന് ബെല്‍ജിയം വെല്ലുവിളി വീണ്ടും

Hockey

ഹോക്കി സെമി: ഭാരതത്തിന് ഇന്ന് ജര്‍മനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.