Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കി: ഭാരതം ഫൈനലില്‍; എതിരാളികള്‍ ബെല്‍ജിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 04:26 am IST
in Hockey
കാനഡയ്‌ക്കെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഭാരത ഹോക്കി ടീം

കാനഡയ്‌ക്കെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഭാരത ഹോക്കി ടീം

ഇപ്പോഹ്(മലേഷ്യ): സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഭാരതം ഫൈനലില്‍. ഇന്ന് വൈകീട്ട് ആറിന് മലേഷ്യന്‍ സ്‌റ്റേറ്റ് പെറാക്കിന്റെ തലസ്ഥാന നഗരം ഇപ്പോഹില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ബെല്‍ജിയവുമായി ഏറ്റുമുട്ടും. ഇന്നലെ നടന്ന നിര്‍ണായക ഗ്രൂപ്പ് പോരാട്ടത്തില്‍ കാനഡയെ 14-3ന് തകര്‍ത്താണ് ഭാരതം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
ആറ് ടീമുകള്‍ അടങ്ങുന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായാണ് ഭാരതം ഫൈനലിലെത്തിയത്.

ആറ് ടീമുകള്‍ മാറ്റുരച്ച പ്രാഥമിക റൗണ്ടില്‍ പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ട് രാജ്യങ്ങളായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഇന്നലെ മറ്റൊരു പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്താണ് ബെല്‍ജിയം ഒന്നാം സ്ഥാനക്കാരായി ഫൈനല്‍ ഉറപ്പിച്ചത്. ആതിഥേയരായ മലേഷ്യയും കൊറിയയും ആണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.

പ്രാഥമിക ഘട്ടത്തില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച ഭാരതം ബെല്‍ജിയത്തിനോട് മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. നാല് മത്സരങ്ങള്‍ ജയിച്ച ബെല്‍ജിയം ഒന്നില്‍ സമനില പിണയുകയായിരുന്നു. ഭാരതത്തിന്റെ 12നെതിരെ 13 പോയിന്റ് നേടിയാണ് ബെല്‍ജിയം മുന്നിലെത്തിയത്.

ഗോള്‍വര്‍ഷം കണ്ട ഇന്നലത്തെ പോരാട്ടത്തില്‍ ഭാരതത്തിനായി പ്രതിരോധ താരം ജുഗ്‌രാജ് സിങ് ആണ് കൂടുതല്‍ ഗോളുകള്‍ നേടിയത്. നാല് ഗോളുകള്‍. അഭിഷേക്, അമിത് റോഹിദാസ്, രജീന്ദര്‍ സിങ് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. സെല്‍വം കാര്‍ത്തി, നീലകണ്ട ശര്‍മ, സഞ്ജയ്, ദില്‍പ്രീത് സിങ് എന്നിവര്‍ ഓരോ ഗോളുകളും നേടി. ഭാരതം നേടിയ 14 ഗോളുകളില്‍ പകുതിയും പെനാല്‍റ്റി കോര്‍ണറില്‍ നിന്നുമായിരുന്നു.

 

Tags: Sultan Azlan Shah Cup HockeyIndian vs Belgium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ജൂനിയര്‍ ഹോക്കി ലോകകപ്പ് ഭാരതത്തിന് ബെല്‍ജിയം വെല്ലുവിളി വീണ്ടും

പുതിയ വാര്‍ത്തകള്‍

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.