Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റിങ്ങലിൽ ഹാട്രിക്കിനൊരുങ്ങി എസ്. സന്തോഷ്, നാലാമതും വിജയക്കൊടി പാറിക്കാന്‍ എന്‍. പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 02:58 pm IST
inThiruvananthapuram, Local News

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ഹാട്രിക് വിജയത്തിനായി വോട്ടര്‍മാരെ നേരിട്ടുകാണാനുള്ള തിരക്കിലാണ് എല്‍എംഎസ് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ്. സന്തോഷ്. 2015നും 2020 ലും സന്തോഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടുതവണയും വാര്‍ഡുകളില്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സന്തോഷിനെ ജനകീയനാക്കിയിട്ടുണ്ട്. ആറ്റിങ്ങലിൽ ഹാട്രിക്കിനൊരുങ്ങി എസ്. സന്തോഷ്, നാലാമതും വിജയക്കൊടി പാറിക്കാന്‍ എന്‍. പത്മനാഭന്‍

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മാതൃകാപരമായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയില്‍ നടക്കുന്ന അഴിമതികളെ തുറന്നുകാട്ടുന്നതിലും ജനകീയ ആവശ്യങ്ങള്‍ കൗണ്‍സില്‍ യോഗത്തിനു മുന്നില്‍ ശക്തമായി അവതരിപ്പിക്കുന്നതിലും മുന്നില്‍ നിന്നു. ബിജെപിയുടെ സിറ്റിങ് സീറ്റായ എല്‍എംഎസ് വാര്‍ഡിലാണ് സന്തോഷ് ഇക്കുറി ജനവിധി തേടുന്നത്. കഴിഞ്ഞതവണ ടൗണ്‍ഹാള്‍ വാര്‍ഡില്‍ നിന്നായിരുന്നു വിജയിച്ചത്. കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് സന്തോഷ്.

മുനിസിപ്പാലിറ്റിയിലെ ആദ്യ ബിജെപി കൗണ്‍സിലറും ജനകീയനുമായ നേതാവാണ് എന്‍. പത്മനാഭന്‍. ഇത്തവണ മത്സരിക്കുന്നത് നാലാം വിജയത്തിനായാണ്. 2005 ലും 10 ലും 15 ലും കൗണ്‍സിലറായിരുന്നു. ജനങ്ങളുടെ ഏതാവശ്യത്തിനും ഏതു പാതിരാത്രിയിലും ഓടിയെത്തുന്ന കര്‍മ്മനിരതനും സേവനമനസ്ഥിതിക്കുടമയുമായ പത്മനാഭന്‍ വാര്‍ഡിലെ ജനങ്ങള്‍ക്ക് പ്രിയങ്കരനാണ്. സ്വന്തം വാര്‍ഡിലെ മാത്രമല്ല നഗരസഭയിലെ ഏതൊരാളിനും സഹായി ആണ് പത്മനാഭന്‍.

സ്ഥാനമോഹിയല്ലാത്ത മാതൃകാപ്രവര്‍ത്തകനായ പത്മനാഭന്‍ സേവനമാണ് കര്‍മ്മം എന്ന് തിരിച്ചറിഞ്ഞ പൊതുപ്രവര്‍ത്തകനാണ്. നിരവധി വര്‍ഷം ആര്‍എസ്എസ് ആറ്റിങ്ങല്‍ നഗര്‍, താലൂക്ക് ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പച്ചംകുളം വാര്‍ഡില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.

Tags: bjpcandidateS. SantoshAttingal MunicipalityPadmanabhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.