Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയെ മാറ്റി നിർത്താൻ റഷ്യക്കാവില്ല , ഒപ്പം ഉണ്ടാകും കാലങ്ങളോളം ; റെലോസ് കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു സുപ്രധാന ചുവടുവയ്‌പ്

സ്റ്റേറ്റ് ഡുമ സ്പീക്കർ വ്യാസെസ്ലാവ് ബൊലോഡിൻ സഭയുടെ മുഴുവൻ സെഷനെയും അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയുമായുള്ള ബന്ധത്തെ വളരെ പ്രധാനമാണെന്ന് വിശേഷിപ്പിക്കുകയും അവയെ വളരെയധികം പ്രശംസിക്കുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 10:02 am IST
inWorld

മോസ്കോ: റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡുമ ഇന്ത്യയുമായുള്ള വളരെ പ്രധാനപ്പെട്ട ഒരു സൈനിക കരാറിന് അംഗീകാരം നൽകി. ഡിസംബർ 4-5 തീയതികളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ന്യൂദൽഹി സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഈ അംഗീകാരം ലഭിച്ചത്. ഫെബ്രുവരി 18 ന് ഇരു സർക്കാരുകളും പരസ്പര ലോജിസ്റ്റിക്സ് പിന്തുണയുടെ കൈമാറ്റത്തിൽ ഒപ്പുവച്ചത്.

ഇത് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ അംഗീകാരത്തിനായി ഡുമയിലേക്ക് അയച്ചു. ഇതിനിടയിൽ സ്റ്റേറ്റ് ഡുമ സ്പീക്കർ വ്യാസെസ്ലാവ് ബൊലോഡിൻ സഭയുടെ മുഴുവൻ സെഷനെയും അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയുമായുള്ള ബന്ധത്തെ വളരെ പ്രധാനമാണെന്ന് വിശേഷിപ്പിക്കുകയും അവയെ വളരെയധികം പ്രശംസിക്കുകയും ചെയ്തു.

“ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം തന്ത്രപരവും പ്രാധാന്യമർഹിക്കുന്നതുമാണ്, ഞങ്ങൾ അവയെ വിലമതിക്കുന്നു” – വോളോഡിൻ പറഞ്ഞു. കൂടതെ പരസ്പര സഹകരണത്തിലേക്കും തീർച്ചയായും ഞങ്ങളുടെ ബന്ധങ്ങളുടെ വികസനത്തിലേക്കും ഉള്ള മറ്റൊരു ചുവടുവയ്‌പ്പാണ് കരാറിന്റെ ഇന്നത്തെ അംഗീകാരമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പര സൈനികാഭ്യാസങ്ങളും മാനുഷിക ശ്രമങ്ങളും സുഗമമാക്കുക എന്നതാണ് റഷ്യയും ഇന്ത്യയും തമ്മിലുള്ള കരാർ ലക്ഷ്യമിടുന്നത്.

എന്താണ് റെലോസ് കരാർ ?

റഷ്യയും ഇന്ത്യയും പരസ്പരം സൈന്യത്തെയും, യുദ്ധക്കപ്പലുകളെയും, സൈനിക വിമാനങ്ങളെയും എങ്ങനെ വിന്യസിക്കുമെന്നും, സൈനിക പിന്തുണ എങ്ങനെ നൽകുമെന്നും റെലോസ് കരാർ നിർണ്ണയിക്കുന്നു. സൈനികരുടെയും സൈനിക ഉപകരണങ്ങളുടെയും വിന്യാസം മാത്രമല്ല, അവയുടെ ലോജിസ്റ്റിക്കൽ ക്രമീകരണങ്ങളും ഈ കരാർ നിയന്ത്രിക്കും. സംയുക്ത സൈനികാഭ്യാസങ്ങൾ, പരിശീലനം, മാനുഷിക സഹായം, ദുരന്താനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മറ്റ് സമ്മതിച്ച കാര്യങ്ങൾ എന്നിവയ്‌ക്ക് സ്ഥാപിത നടപടിക്രമം ഉപയോഗിക്കും.

ഇതിനു പുറമെ ഡുമ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇന്ത്യൻ യുദ്ധക്കപ്പലുകൾക്ക് ഇരു രാജ്യങ്ങളുടെയും വ്യോമാതിർത്തിയും തുറമുഖങ്ങളും പരസ്പരം ഉപയോഗിക്കാൻ സഹായിക്കുമെന്ന് പറഞ്ഞു.

അതേ സമയം മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് മേൽ അമേരിക്കയുടെ തുടർച്ചയായ സമ്മർദ്ദം നിലനിൽക്കുന്ന സമയത്താണ് ഇന്ത്യയുമായുള്ള കരാറിന് റഷ്യ അംഗീകാരം നൽകിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്‌ക്ക് 25 ശതമാനം അധിക തീരുവയാണ് ചുമത്തിയിരുന്നത്.

Tags: President Vladimir Putindefence pact 'RELOS'State Dumaimportant military agreementPrime Minister Mikhail MishustinState Duma Speaker Vyacheslav Volodin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

World

പറക്കുന്ന ക്രെംലിൻ, റോളിംഗ് ബങ്കർ , ഡമ്മികൾ… : ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന പുടിന് ദൽഹി ഒരു സുരക്ഷിത കോട്ടയായി മാറും

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

World

പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ പുടിന്റെ ആശംസ; ഉച്ചകോടിക്ക് ഇന്ത്യയിലേക്ക് വരുമെന്ന് പ്രതീക്ഷയെന്ന് മോദി

India

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരും; പുടിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് മോദി, റഷ്യ-ഇന്ത്യ ബന്ധം ഏറെ ആഴത്തിലുള്ളത്

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.