Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചേർത്തുപിടിച്ചു സുരേഷ് ഗോപി, സന്തോഷ കണ്ണീർ തുടച്ചു യാസീൻ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ ചേർക്കാമെന്ന ഉറപ്പും കിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 04:48 pm IST
inKerala

ന്യൂദൽഹി: യാസിനെ ചേർത്തുപിടിച്ചു സ്വീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തന്റെ സ്വപ്നം പൂവണിഞ്ഞതിൽ സന്തോഷ കണ്ണീർ തുടച്ച് യാസീൻ. ന്യൂദൽഹിയിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വസതി കാത്തിരുന്ന സമാഗമത്തിന് വേദിയാവുകയായിരുന്നു ഇന്നലെ. കുഞ്ഞു യാസിന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു സുരേഷ് ഗോപിയെ ഒന്നു നേരിൽ കാണുക എന്നത്.

ഭാരത സർക്കാരിൻറെ ശ്രേഷ്ഠ ദിവ്യാങ് പുരസ്കാരം രാഷ്‌ട്രപതിയിൽ നിന്നും സ്വീകരിക്കാൻ ന്യൂദൽഹിയിലെത്തിയ യാസിനെ സുരേഷ് ഗോപി വസതിയിലേക്ക് ക്ഷണിച്ചു. ഒരുമിച്ചു പ്രഭാത ഭക്ഷണം കഴിച്ചു. പിന്നെ വിശേഷങ്ങൾ തിരക്കി. സംഗീത പ്രതിഭയ്‌ക്ക് തിളക്കമേറ്റാൻ ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ ചേർക്കാമെന്ന എന്ന ഉറപ്പും കേന്ദ്രമന്ത്രി നൽകി. ഒപ്പം ഓച്ചിറയിലെ വസതിയിൽ സ്നേഹ സന്ദർശനം നടത്തുന്നതാണെന്നും സുരേഷ് ഗോപി യാസിനെ അറിയിച്ചു.

യാസിനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബഹുമുഖ പ്രതിഭയായ യാസിനെ പരിചയപ്പെടുത്തിയ ബിജെപി നേതാവ് എൻ. ഹരിക്ക് സുരേഷ് ഗോപി പ്രത്യേക നന്ദിയും അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഭവന സന്ദർശന വേളയിലാണ് കായംകുളം ദേവികുളങ്ങരയിലെ വസതിയിൽ വച്ച് യാസിനെ എൻ.ഹരി കണ്ടുമുട്ടുന്നത്. കമ്മീഷണർ സിനിമയിലെ പോലീസ് അങ്കിളിന്റെ ആരാധകനായ യാസിന് അപ്പോൾ തന്നെ വീഡിയോ കോളിലൂടെ സുരേഷ് ഗോപിയുമായി കണ്ടു സംസാരിക്കുന്നതിനും അവസരം ഒരുക്കി.

തുടർന്നാണ് ഡിസംബർ മൂന്നിന് രാഷ്‌ട്രപതിയിൽ നിന്നും പുരസ്കാരം സ്വീകരിക്കാനുള്ള യാത്രയിൽ തൻറെ വസതിയിൽ പ്രഭാത ഭക്ഷണത്തിനായി യാസിനെയും കുടുംബത്തെയും സുരേഷ് ഗോപി ക്ഷണിച്ചത്.

പറയുന്ന വാക്ക് പാലിക്കുകയും സാധാരണ ജനങ്ങളുടെ ഹൃദയ അഭിലാഷങ്ങൾക്കൊപ്പം എന്നും ചേർന്നുനിൽക്കുന്ന ജനപ്രതിനിധിയാണ് സുരേഷ് ഗോപി എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് എൻ.ഹരി അഭിപ്രായപ്പെട്ടു. യാസിനും കുടുംബവുമായി ഉള്ള കൂടിക്കാഴ്ചയ്‌ക്ക് അവസരം ഒരുക്കിയ കേന്ദ്രമന്ത്രിക്ക് ഹരി കൃതജ്ഞതയും അർപ്പിച്ചു.

Tags: N.Harisuresh gopiunion ministerYasindream fulfilled
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.