Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സന്യാസം അവളുടെ ചോയ്‌സ്’;രണ്ടിലൊരാള്‍ മരിച്ചു പോണേ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 01:16 pm IST
inEntertainment

സഹോദരി സന്യാസ ജീവിതം സ്വീകരിച്ചതിനെക്കുറിച്ച് നടി നിഖില വിമല്‍. ചേച്ചിയുടെ തീരുമാനത്തെ താന്‍ മാനിക്കുന്നുവെന്നാണ് നിഖില വിമല്‍ പറയുന്നത്. സന്യാസം സഹോദരിയുടെ പ്രൊഫഷന്‍ ആയിട്ടാണ് താന്‍ കാണുന്നത്. ഡോക്ടറാകണം, നടിയാകണം എന്നൊക്കെ പോലെയുള്ള ചോയ്‌സാണ് സന്യാസ ജീവിതമെന്നും ആ തീരുമാനമെടുക്കാന്‍ സഹോദരിയ്‌ക്ക് അവകാശമുണ്ടെന്നും നിഖില വിമല്‍ പറയുന്നു.

സഹോദരിയും താനും ചെറുപ്പത്തില്‍ ശത്രുക്കളെപ്പോലെയായിരുന്നു. വളര്‍ന്നതോടെയാണ് ഇരുവരും അടുക്കുന്നത്. ഇന്ന് തനിക്ക് ഒരു കവചം പോലെയാണ് സഹോദരിയെന്നും നിഖില വിമല്‍ പറയുന്നു.

എന്റെ സുഹൃത്തുക്കള്‍ അവളെ ചാര്‍ലി ചേച്ചിയെന്നാണ് വിളിച്ചിരുന്നത്. ചാര്‍ലിയിലേത് പോലെ യാത്രകള്‍ പോയിരുന്ന, ഒരുപാട് പഠിക്കുന്ന, ഇപ്പോഴും പഠിക്കുന്ന ആളാണ്. അത്രയും ബുദ്ധിയും വിവരവുമൊക്കെയുള്ളയാള്‍ എടുക്കുന്ന തീരുമാനം എന്ന നിലയില്‍ ഞാനതിനെ ബഹുമാനിക്കുന്നു. അതിന്റെ കൂടെ നില്‍ക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. അമ്മയ്‌ക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു. ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, അവളെ കല്യാണം കഴിപ്പിച്ച് വിടണം എന്നൊരു പ്രതീക്ഷ നിങ്ങള്‍ക്ക് ഉണ്ടായിരുന്നുവോ എന്ന്. ഇല്ലെന്നായിരുന്നു അമ്മ പറഞ്ഞത്. പിന്നെ എന്താ എന്ന് ഞാനും ചോദിച്ചു.” നിഖില വിമല്‍ പറയുന്നു.

പഠിച്ച് ഡോക്ടര്‍ ആകണമെന്ന് പറയുന്നതു പോലെയും നടിയാകണമെന്നും ലോക പ്രശസ്തയാകണമെന്നുമൊക്കെ ആഗ്രഹിക്കുന്നത് പോലെ തന്നെയുള്ള അവളുടെ ആഗ്രഹമാണ്. അത് വേണ്ട എന്ന് പറയാനാകില്ലെന്നും താരം പറയുന്നു.

”ഞാനും ചേച്ചിയും ചെറുപ്പത്തില്‍ എല്ലാ സഹോദരങ്ങളെയും പോലെ തന്നെയായിരുന്നു. എനിക്ക് അവളേയും അവള്‍ക്ക് എന്നേയും കണ്ടുകൂടായിരുന്നു. ഇതില്‍ ആരെങ്കിലും ഒരാള്‍ മരിച്ചു പോകണേ എന്ന് ചിന്തിച്ചിരുന്ന അത്രയും ശത്രുതയിലായിരുന്നു. എനിക്കൊരു ബുക്കുണ്ടായിരുന്നു. ഇഷ്ടമുള്ള ചേച്ചിമാരുടെ പേരെഴുതിയത്. അമ്മയുടെ ഡാന്‍സ് ക്ലാസില്‍ വരുന്ന ചേച്ചിമാരുടെ പേരൊക്കെ അതില്‍ എഴുതിവെക്കും. പക്ഷെ ഇവളുടെ പേര് മാത്രം അതില്‍ ഇല്ല. ഇപ്പോഴും പറയും, നിനക്ക് ഇഷ്ടമുള്ള ചേച്ചിമാരുടെ ലിസ്റ്റില്‍ പോലും ഞാനുണ്ടായിരുന്നില്ല എന്ന്.” നിഖില പറയുന്നു.

‘ഒരു പ്രായം കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. കഴിഞ്ഞ പത്ത് വര്‍ഷമേ ആയിട്ടുണ്ടാകൂ ഞങ്ങള്‍ ഇത്രയും ക്ലോസ് ആയിട്ട്. ഇപ്പോള്‍ എനിക്കൊരു ഷീല്‍ഡ് പോലെയാണ് അവള്‍. എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്ന്, ഞാനത് കുളമാക്കി എന്ന് പറയുന്ന അവസ്ഥയില്‍ കൊണ്ടു കൊടുത്താലും അവളത് പരിഹരിച്ച് തരും. അവള്‍ സന്യാസം സ്വീകരിച്ചു, അത് അവളുടെ പ്രൊഫഷന്‍ പോലെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ ചോയ്‌സുകളില്‍ വിശ്വസിക്കുന്ന ആളാണ്. എല്ലാവർക്കും അവരവരുടെതായ ചോയ്‌സുകളെടുക്കണം എന്നാണ് എന്റെ വിശ്വാസം. അങ്ങനെ അവളെടുത്ത ചോയ്‌സ് ആണത്. ചേച്ചിയുടെ കല്യാണം കൂടാന്‍ പറ്റിയില്ല എന്ന വിഷമം മാത്രമേ എനിക്കുള്ളൂ” എന്നും നിഖില വിമല്‍ പറയുന്നു.

Tags: Nikhila Vimalmalayalam moive
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

New Release

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

New Release

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

New Release

ഇർഫാൻ ഖാനിന്റെ മകൻ ബബിൽ ഖാൻ മലയാളത്തിൽ .ബാബു ജനാർദ്ദനൻ സംവിധായകൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.