Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രഹ്മോസിന്റെ വേഗത, കൃത്യത, പ്രഹരശേഷി എല്ലാം കിറുകൃത്യം…ബ്രഹ്മോസ് ടെസ്റ്റ് ചെയ്ത് ഇന്ത്യന്‍ സേനയുടെ സതേണ്‍ കമാന്‍റ്

ബ്രഹ്മോസ് മിസൈലിന്റെ വേഗതയും കൃത്യതയും പ്രഹരശേഷിയും കിറുകൃത്യമാണെന്ന് ഒരിയ്‌ക്കല്‍ കൂടി സൈന്യം ഉറപ്പിച്ചു. ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച ഇന്ത്യന്‍ സേനയുടെ സതേണ്‍ കമാന്‍റ് ബംഗാള്‍ ഉള്‍ക്കടലിന് കുറുകെ ബ്രഹ്മോസ് പരീക്ഷിച്ചിരുന്നു. കൃത്യമായി ബ്രഹ്മോസ് ലക്ഷ്യം ഭേദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 10:30 pm IST
inIndia, Defence
ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച ഇന്ത്യന്‍ സേനയുടെ സതേണ്‍ കമാ‍ന്‍റും ആന്‍ഡമാന്‍ ആന്‍റ് നിക്കോബാര്‍ കമാന്‍റും നടത്തിയ ബ്രഹ്മോസ് ദീര്‍ഘദൂര സൂപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം

ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച ഇന്ത്യന്‍ സേനയുടെ സതേണ്‍ കമാ‍ന്‍റും ആന്‍ഡമാന്‍ ആന്‍റ് നിക്കോബാര്‍ കമാന്‍റും നടത്തിയ ബ്രഹ്മോസ് ദീര്‍ഘദൂര സൂപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം

ന്യൂദല്‍ഹി: ബ്രഹ്മോസ് മിസൈലിന്റെ വേഗതയും കൃത്യതയും പ്രഹരശേഷിയും കിറുകൃത്യമാണെന്ന് ഒരിയ്‌ക്കല്‍ കൂടി സൈന്യം ഉറപ്പിച്ചു. ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച ഇന്ത്യന്‍ സേനയുടെ സതേണ്‍ കമാന്‍റ് ബംഗാള്‍ ഉള്‍ക്കടലിന് കുറുകെ നടത്തിയ ബ്രഹ്മോസ് പരീക്ഷണം നൂറ് ശതമാനം വിജയം. കൃത്യമായി ബ്രഹ്മോസ് ലക്ഷ്യം ഭേദിച്ചു. ഇതോടെ ബ്രഹ്മോസിന്റെ കണ്‍ട്രോള്‍ സിസ്റ്റവും ഗൈഡന്‍സും കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഇത്. പാകിസ്ഥാനെതിരെ ഒരു ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടിന് ഇന്ത്യ തയ്യാറാണെന്നുള്ളതിന്റെ വിളംബരം കൂടിയായി ഈ ബ്രഹ്മോസ് ദീര്‍ഘദൂര സൂപ്പര്‍ സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം.

BrahMos – Combat Launch

The #IndianArmy’s #BrahMos roared across the Bay of Bengal in a combat launch, showcasing unmatched precision, speed and destructive prowess. The missile hit it’s designated target with pinpoint accuracy, reaffirming India’s ability to deliver decisive… pic.twitter.com/DSO0OL4krV

— Southern Command INDIAN ARMY (@IaSouthern) December 1, 2025

ശത്രുക്കളുടെ റഡാറുകള്‍ക്ക് പിടിക്കാന്‍ കഴിയാത്ത വേഗതയില്‍ ബ്രഹ്മോസ് കുതിച്ചു. ഇന്ത്യന്‍ സേനയുടെ ദീര്‍ഘദൂര ആഘാതശേഷി ശക്തിപ്പെടുത്തുന്നതില്‍ ഒരു പ്രധാനചുവടുവെയ്‌പാണ് ഈ പരീക്ഷണമെന്ന് സതേണ്‍ കമാന്‍റ് മേധാവി ലഫ്. ജനറല്‍ ധീരജ് സേഥ് പറഞ്ഞു. ഈ ബ്രഹ്മോസ് പരീക്ഷണത്തില്‍ സതേണ്‍ കമാന്‍റിനൊപ്പം ആന്‍ഡമാന്‍ ആന്‍റ് നിക്കോബര്‍ കമാന്‍റും സഹകരിച്ചു.

പ്രതിരോധരംഗത്തെ ഇന്ത്യയുടെ ആത്മനിര്‍ഭരതയ്‌ക്കുള്ള തെളിവായി തിങ്കളാഴ്ച നടത്തിയ ഈ പരീക്ഷണം. ഇന്ത്യയുടെ തദ്ദേശീയ മിസൈല്‍ സംവിധാനത്തിന്റെ വിശ്വാസ്യതയും ഈ പരീക്ഷണത്തില്‍ ഒരിയ്‌ക്കല്‍ കൂടി തെളിയിക്കപ്പെട്ടു. ഏത് സമയത്തും ഒരു യുദ്ധത്തിന് ഇന്ത്യയുടെ ബ്രഹ്മോസ് തയ്യാറാണെന്നുള്ളതിന്റെ സൂചന പാകിസ്ഥാനും മറ്റ് ശത്രുരാജ്യങ്ങള്‍ക്കുന്ന നല്‍കുന്നത് കൂടിയായിരുന്നു ഈ ബ്രഹ്മോസ് പരീക്ഷണം.

Tags: indian armyDefenceBrahmos MissileCruise missilesouthern commandBrahmos Cruise missileAndaman and Nicobar Command
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.