Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കേരളം ഛത്തീസ്ഗഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 04:35 am IST
inCricket
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയ വിഘ്‌നേശ് പുത്തൂരിന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം ക്യാപ്പ് നല്‍കിയപ്പോള്‍

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയ വിഘ്‌നേശ് പുത്തൂരിന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം ക്യാപ്പ് നല്‍കിയപ്പോള്‍

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. എട്ട് വിക്കറ്റിനായിരുന്നു കേരളം ഛത്തീസ്ഗഢിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 19.5 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 10.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ട്ടത്തില്‍ ലക്ഷ്യത്തിലെത്തി(121). കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കെ.എം. ആസിഫ് കളിയിലെ താരമായി.

ചത്തീസ്ഗഢ് കേരളത്തിന് മുന്നില്‍ വച്ചത് തീരെ മോശമല്ലാത്ത വിജയലക്ഷ്യമായിരുന്നു. പക്ഷെ ക്യാപ്റ്റന്‍ സഞ്ജു വി. സാംസണും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് വെടിക്കെട്ട് പ്രകടനത്തിലൂടെ വിജയം ഉറപ്പ് വരുത്തിയാണ് പിരിഞ്ഞത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 26 പന്തില്‍ 73 റണ്‍സ് അടിച്ചുകൂട്ടി. 15 പന്തുകളില്‍ രണ്ട് ഫോറും അഞ്ച് സിക്‌സുമടക്കം 43 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. രോഹന്‍ 17 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 33 റണ്‍സെടുത്തു. തുടര്‍ന്നെത്തിയ സല്‍മാന്‍ നിസാറും(16) വിഷ്ണു വിനോദും(22) ചേര്‍ന്ന് 11-ആം ഓവറില്‍ തന്നെ കേരളത്തെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടിയ സഞ്ജു എതിരാളികളെക്കൊണ്ട് ബാറ്റ് ചെയ്യിപ്പിച്ചു. ഷറഫുദ്ദീന്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേട്ടം. ആയുഷ് പാണ്ടെ ആണ് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അമന്‍ദീപ് ഖാരെയും ശശാങ്ക് ചന്ദ്രാകറും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 45 റണ്‍സെടുക്കുമ്പോഴേക്കും കെ.എം. ആസിഫ് പണി തുടങ്ങി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. നിലയുറപ്പിച്ച ശശാങ്ക് ചന്ദ്രാകറിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ ആസിഫ് തൊട്ടടുത്ത പന്തില്‍ വെടിക്കെട്ട് ബാറ്റര്‍ ശശാങ്ക് സിങ്ങിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി.

പിന്നീട് ഒത്തുചേര്‍ന്ന അമന്‍ദീപ് ഖാരെയും സഞ്ജീത് ദേശായിയും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14-ാം ഓവറില്‍ അങ്കിത് ശര്‍മയുടെ പന്തിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ഇതോടെ ക്ഷീണത്തിലായ ചത്തീസ്ഗഢ് വളരെ വേഗം ബാക്കി വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുത്തി.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഭാരത്തിന്റെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ പരാജയപ്പെടുകയും രണ്ടാം മത്സരത്തില്‍ തോല്‍ക്കുകയുംചെയ്തിരുന്നു.

Tags: Syed Mushtaq Ali Twenty20 TournamentKerala vs Chhattisgarh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം
Cricket

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 : കേരളത്തെ ആന്ധ്ര തോല്‍പ്പിച്ചു

Cricket

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20: കേരളം റെയില്‍വേസിനോട് പരാജയപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.