Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

നബാര്‍ഡില്‍ 91 അസിസ്റ്റന്റ് മാനേജര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 08:18 am IST
inCareer

അപേക്ഷാഫീസ് 850 രൂപ; എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് 150 രൂപ
വിശദവിവരങ്ങള്‍ www.nabard.org ല്‍

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്
മെന്റ് (നബാര്‍ഡ്) അസിസ്റ്റന്റ് മാനേജര്‍മാരെ (ഗ്രേഡ് എ-ആര്‍ഡിബിഎസ്/ലീഗല്‍/പ്രോട്ടോക്കോള്‍ ആന്റ് സെക്യൂരിറ്റി സര്‍വ്വീസ്) റിക്രൂട്ട് ചെയ്യുന്നു. (പരസ്യ നമ്പര്‍ 05/ഗ്രേഡ് എ/2025-26). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nabard.org ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-

ശമ്പളനിരക്ക് 44500-89150 രൂപ. പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കും.

തസ്തിക/ഡിസിപ്ലിന്‍: ഒഴിവുകള്‍: അസിസ്റ്റന്റ് മാനേജര്‍ (എഎം)- ആര്‍ഡിബിഎസ്- ജനറല്‍ 48, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 4, കമ്പനി സെക്രട്ടറി 2, ഫിനാന്‍സ് 5, കമ്പ്യൂട്ടര്‍/ഐടി 10, അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് 1, പ്ലാന്റേഷന്‍ ആന്റ് ഹോര്‍ട്ടികള്‍ച്ചര്‍ 2, ഫിഷറീസ് 2, ഫുഡ് പ്രോസസിങ് 2, ലാന്‍ഡ് ഡവലപ്‌മെന്റ് ആന്റ് സോയില്‍ സയന്‍സ് 2, സിവില്‍ എന്‍ജിനീയറിങ് 2, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് 2, മീഡിയ സ്‌പെഷ്യലിസ്റ്റ് 1, ഇക്കണോമിക്‌സ് 2; എഎം- ലീഗല്‍ 2, പ്രോട്ടോക്കോള്‍ ആന്റ് സെക്യൂരിറ്റി 7 (ആകെ 91 ഒഴിവുകള്‍). നിശ്ചിത ഒഴിവുകള്‍ എസ്‌സി/എസ്ടി/ഒബിസി/ഇഡബ്ല്യുഎസ്/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

യോഗ്യത: ആര്‍ഡിബിഎസ് ജനറല്‍- ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം അല്ലെങ്കില്‍ 55% മാര്‍ക്കില്‍ കുറയാതെ പിജി/എംബിഎ/പിജിഡിഎം അല്ലെങ്കില്‍ സിഎ/സിഎസ്/സിഎംഎ അല്ലെങ്കില്‍ പിഎച്ച്ഡി.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി- ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദവും സിഎ/സിഎസ് മെമ്പര്‍ഷിപ്പും.

ഫിനാന്‍സ്- ബിബിഎ/ബിഎംഎസ് (ഫിനാന്‍സ്/ബാങ്കിങ്) 60% മാര്‍ക്കോടെ വിജയിച്ചിരിക്കണം.

കമ്പ്യൂട്ടര്‍/ഐടി- 60% മാര്‍ക്കോടെ ബന്ധപ്പെട്ട ഡിസിപ്ലിനില്‍ ബിഇ/ബിടെക്.

മറ്റ് തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

പ്രായപരിധി 21-30 വയസ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തില്‍നിന്നും മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 150 രൂപ മതി. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ നവംബര്‍ 30 വരെ അപേക്ഷിക്കാം.

സെലക്ഷന്‍ ടെസ്റ്റിന് ഇടുക്കി, വയനാട്, പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും സെന്ററുകളുണ്ട്.

Tags: NabardJob Vaccancy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

Kerala

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

Kerala

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

Career

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.