Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാവികസേനയ്‌ക്ക് കരുത്തുപകരാന്‍ താരഗിരി; ശത്രുക്കളുടെ കണ്ണില്‍ പെടാതെ ആക്രമണം 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 06:24 am IST
inIndia, Defence
മുംബൈ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ താരഗിരി യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറിയപ്പോള്‍.

മുംബൈ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ താരഗിരി യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറിയപ്പോള്‍.

മുംബൈ: നാവികസേനയ്‌ക്ക് കരുത്തുപകരാന്‍ ഒരു യുദ്ധക്കപ്പല്‍ കൂടി. മുംബൈ മസഗോണ്‍ ഡോക്കില്‍ നിര്‍മിച്ച, നാലാമത്തെ നീലഗിരി ക്‌ളാസ് ഫ്രിഗേറ്റ് താരഗിരി നാവികസേനയ്‌ക്ക് കൈമാറി. സ്റ്റെൽത്ത് ഫീച്ചറുകളും, നൂതന തദ്ദേശീയ ആയുധങ്ങളും, മറ്റ് സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. സഗോൺ ഡോക്കിൽ നിന്നാണ് കപ്പൽ നാവിക സേനയ്‌ക്ക് കൈമാറിയത്.

ശത്രുക്കളുടെ കണ്ണില്‍ പെടാതെ ആക്രമണം നടത്തി മടങ്ങാന്‍ ശേഷിയുള്ള സ്‌റ്റെല്‍ത്ത് ഫ്രിഗേറ്റാണിത്. 33 വര്‍ഷം നാവികസേനയ്‌ക്ക് കരുത്തു പകര്‍ന്ന്, 2013ല്‍ വിരമിച്ച ഐഎന്‍എസ് താരഗിരിയുടെ ഓര്‍മ നിലനിര്‍ത്താനാണ് ഇതിന് അതേ പേരിട്ടിരിക്കുന്നത്. ഇന്ത്യൻ നാവികസേനയ്‌ക്കായി ഒന്നിനുപുറകേ ഒന്നായി മികച്ച യുദ്ധകപ്പലുകളാണ് പുറത്തിറങ്ങുന്നത്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പുറത്തിറങ്ങുന്ന താരാഗിരിയുടെ 75 ശതമാനവും ഇന്ത്യയിൽ തന്നെ നടന്ന നിർമ്മാണ പ്രവർത്തനമാണ്. ഐഎൻഎസ് വിക്രാന്ത് എന്ന കൂറ്റൻ വിമാന വാഹിനി പുറത്തിറക്കിയ ഇന്ത്യ സമുദ്രത്തിൽ തങ്ങളുടെ സാന്നിദ്ധ്യം പതിന്മടങ്ങായി വർദ്ധിപ്പിക്കുകയാണ്. ഏറ്റവും മികച്ച യുദ്ധകപ്പലുകളാണ് സമുദ്രസുരക്ഷാ ദൗത്യമേറ്റെടുക്കാൻ പോകുന്നത്.

150 മീറ്റർ നീളവും 18 മീറ്റർ വീതിയുമാണ് താരാഗിരിക്കുള്ളത്. രണ്ടു ഗ്യാസ് ടർബൈനുകളും രണ്ട് ഡീസൽ എഞ്ചിനുകളുമാണ് കപ്പിലിന് ഊർജ്ജം പകരുന്നത്. 6670 ടൺ ആകെ ഭാരം വരുന്ന കപ്പൽ 28 നോട്ട്‌സ് വേഗതയിൽ പായാൻ കഴിയുന്ന കപ്പലാണ്. 2020 സെപ്റ്റംബർ 10നാണ് താരാഗിരിയുടെ കീൽ ഇടൽ നടന്നത്.

ശത്രുവിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും നേരിടാൻ രൂപകൽപ്പന ചെയ്ത താരാഗിരിക്ക് അവയെ നിമിഷ നേരം കൊണ്ട് ചുട്ടെരിക്കാൻ സാധിക്കും. രണ്ട് 30 എംഎം റാപ്പിഡ് ഫയർ തോക്കുകളും സൂപ്പർ റാപ്പിഡ് ഗൺ മൗണ്ടും ഈ പടക്കപ്പലിന്റെ സവിശേഷതയാണ്. തദ്ദേശീയമായി വികസിപ്പിച്ച ട്രിപ്പിൾ ട്യൂബ് ലൈറ്റ് വെയ്റ്റ് ടോർപ്പിഡോ ലോഞ്ചറുകളും റോക്കറ്റ് ലോഞ്ചറുകളും കപ്പലിന് നേരെ വരുന്ന അന്തർവാഹിനി ആക്രമണങ്ങളെയും ചെറുക്കും. വൈസ് അഡ്‌മിറൽ അജേന്ദ്ര ബഹാദൂർ സിംഗിന്റെ ഭാര്യയും നേവി വൈവ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റുമായ ചാരു സിംഗാണ് കപ്പലിന് പേരിട്ടത്.

പ്രൊജക്ട് 17 എ പ്രോഗ്രാമിന് കീഴിൽ, 50,000 കോടി രൂപ ചെലവിൽ ഏഴ് കപ്പലുകളുടെ നിർമ്മാണത്തിനാണ് കരാർ. ഈ പടക്കപ്പലുകൾക്കെല്ലാം ഹിമാലയൻ മലനിരകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ നേവിയുടെ ഇൻ-ഹൗസ് ഡിസൈൻ ഓർഗനൈസേഷനായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് ഈ കപ്പലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

Tags: Indian NavyIndia's New Sea MonsterINS TaragiriBrahMos-carrying ship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍
India

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.