Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യാസിന് ഇനി കമ്മീഷണറിലെ പോലീസ് അങ്കിളിനെ നേരിൽകാണാം ഒപ്പം പ്രാതൽ കഴിക്കാം. ചിത്രം എടുക്കാം

രാഷ്‌ട്രപതിയുടെ ദിവ്യാങ് ശ്രേഷ്ഠ പുരസ്കാരം സ്വീകരിക്കാൻ ന്യൂഡൽഹിയിലേക്കുള്ള യാത്രയ്‌ക്കിടെ യാസിന് കൂടിക്കാഴ്ചയ്‌ക്ക് അവസരം ഒരുക്കിയത് ബിജെപി നേതാവ് എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 05:53 am IST
inKerala

കായംകുളം: എല്ലാ പിറന്നാളിനും തനിക്ക് സംഗീതസാന്ദ്രമായ ആശംസകൾ യൂട്യൂബിൽ
നിറയ്‌ക്കുന്ന യാസിനെ കണ്ടപ്പോൾ സുരേഷ് ഗോപിക്ക് വിസ്മയം പിന്നെ അരമണിക്കൂറോളം വീഡിയോ കോളിൽ യാസിനും കുടുംബത്തിനും ഒപ്പം. ഒടുവിൽ ന്യൂഡൽഹിയിൽ ദിവ്യാങ് പ്രതിഭകൾക്കുള്ള രാഷ്‌ട്രപതിയുടെ പുരസ്കാരം സ്വീകരിക്കാൻ എത്തുമ്പോൾ കമ്മീഷണർ സിനിമയിലെ തൻറെ ആരാധനാ പാത്രത്തെ നേരിൽ കാണാനും യാസിന് ക്ഷണം.

കായംകുളത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഭവന സന്ദർശനത്തിനിടെ ബിജെപി നേതാവ് എൻ ഹരിയാണ് യാസിനും കേന്ദ്രമന്ത്രിയുമായുള്ള സമാഗമത്തിന് അവസരം ഒരുക്കിയത്. തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിലുള്ള കൃതാർത്ഥതയിലാണ് യാസിനും കുടുംബവും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കായംകുളം നിയോജകമണ്ഡലം ദേവികുളങ്ങര പഞ്ചായത്ത് പത്താം വാർഡിൽ ഭവന സന്ദർശനം നടത്താൻ എത്തിയ എൻ ഹരി എസ് എസ് മൻസിൽ ഷാനവാസിന്റെയുംഷൈലയുടെയും മകന്റെ യാസിന്റെ വസതി സന്ദർശിച്ചപ്പോഴാണ് സുരേഷ് ഗോപിയുടെ കടുത്ത ഫാനാണ് യാസിൻ എന്ന് മനസ്സിലാക്കിയത്. എല്ലാ പിറന്നാളിനും കീബോർഡിൽ കമ്മീഷണറിലെ ഗാനം ആശംസയായി അറിയിക്കുന്നത് കേട്ടതോടെ എൻ .ഹരി കേന്ദ്രമന്ത്രിക്ക് നേരിട്ട് വീഡിയോ കോൾ ചെയ്തു.

പിന്നെ അരമണിക്കൂറോളം വിശേഷങ്ങൾ തിരക്കിയും ന്യൂഡൽഹിയിൽ എത്തുമ്പോൾ വസതിയിലേക്ക് ക്ഷണിച്ചുo സുരേഷ് ഗോപി സംസാരിച്ചു. ഡൽഹിയിൽ എത്തുമ്പോൾ വിളിക്കാൻ ഫോൺ നമ്പരും പേഴ്സൺ അസിസ്റ്റൻറ് നമ്പരും നൽകി. വിമാനത്താവളത്തിലേക്ക് വാഹനം അയക്കണമെന്ന് പേഴ്സണൽ സ്റ്റാഫിനോട് പ്രത്യേകിച്ച് പറയുകയും ചെയ്തു.

കീബോർഡിൽ വിസ്മയം തീർക്കുന്ന യാസിൻ ഡാൻസ്, ചിത്രരചന, കഥാരചന, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം തന്നെ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. നടൻ മമ്മൂട്ടി യാസിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ഭാരതസർക്കാർ 18 വയസ്സിൽ താഴെയുള്ള ഭിന്നശേഷി പ്രതിഭകൾക്ക് നൽകുന്ന പരമോന്നത ബഹുമതി ശ്രേഷ്ഠ ദിവ്യാങ് പുരസ്കാരം രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും സ്വീകരിക്കാൻ രണ്ടു ദിവസത്തിനകം യാസിൻ യാത്രയാകും. ഡിസംബർ മൂന്നിനാണ് ചടങ്ങ് ജന്മാഭിലാഷം സാധിച്ച സന്തോഷ’ത്തോടെ ഡൽഹിയിൽ ചെല്ലുമ്പോൾ രണ്ടാം തീയതി സുരേഷ് ഗോപിയുടെ വസതിയിൽ വെച്ച് നേരിട്ട് കാണുവാനുംപ്രാതൽ ഭക്ഷണം കഴിക്കുവാൻ യാസിനെയും കുടുംബത്തെയും ക്ഷണിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ എല്ലാ പിറന്നാൾ ദിനത്തിലും യാസിൻ കമ്മീഷണർ സിനിമയിലെ ബിജിഎം യൂട്യൂബിൽ ലോഡ് ചെയ്യാറുണ്ട്. ഇത് യൂട്യൂബിലെ വൈറൽ വീഡിയോ ആണ്.

മേഖലാ പ്രസിഡന്റ് എൻ. ഹരിക്ക് ഒപ്പം ജില്ലാകമ്മിറ്റി അംഗം കൃഷ്ണകുമാർ പഞ്ചായത്തു ജനറൽ സെക്രട്ടറി ശ്രീരാജ്, മണ്ഡൽ സാഹസംയോജക് ലിബു കളീക്കശ്ശേരിൽ എൻ ഡി എ സ്ഥാനാർത്ഥി സ്റ്റാലിൻ, ഋഷികേശ്, കിരൺ എന്നിവർ ഉണ്ടായിരുന്നു.

Tags: N.HariPresident Draupadi MurmuMuhammad YasinDivyang PratibhaKeyboard player
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.