Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഓപ്പറേഷൻ സിന്ദൂർ വീണ്ടും? പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതെന്ത്? ചർച്ച ചൂടുപിടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 10:55 pm IST
inNews, India, World

ന്യൂദൽഹി: ‘മാനസികമായി തയാറായിരിക്കുക’ എന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഭാഗത്തിനുള്ള സൂചനയാണെന്ന് ചർച്ച ചൂടു പിടിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ ഭാരതം പാലിച്ച സംയഗമനവും തുടർന്നും പാകിസ്ഥാൻ നടത്തുന്ന അതിർത്തിയിലെ ആക്രമാണങ്ങളും വിവരിച്ചാണ് രാജ്‌നാഥ് സിങ്, മാനസികമായി തയാറായിരിക്കുക എന്ന് പ്രസ്താവിച്ചത്. എന്നാൽ പ്രതിരോധ മന്ത്രി സൈനിക സംവിധാനത്തോട് അങ്ങനെ പറയുന്നത് സ്വാഭാവികമാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അനൗദ്യോഗികമായി പറയുന്നു. ഈ പ്രസ്താവന ഓപ്പറേഷൻ സിന്ദൂർ ര്ണ്ടാം ഭാഗത്തിനുള്ള സൂചനയാണെന്ന് ചിലർ വാദിക്കന്നു.

”ഓപ്പറേഷൻ സിന്ദൂർ അടുത്തിടെയാണ് നടന്നത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരവാദി ക്യാമ്പുകൾ നമ്മുടെ സൈന്യം നശിപ്പിച്ചു. നമ്മുടെ പ്രതികരണം വളരെ നിയന്ത്രിതവും കൃത്യലക്ഷ്യത്തിലുള്ളതുമായിരുന്നു. അതിനാൽ അധികം വഷളായില്ല. പക്ഷേ ഓപ്പറേഷൻ സിന്ദൂരിനുശേഷം അതിർത്തിയിലെ സ്ഥിതി സാധാരണ നിലയിലാകാൻ പാകിസ്ഥാന്റെ മനോഭാവം അനുവദിച്ചില്ല,” എന്നാണ് പ്രതിരോധ മന്ത്രി സിങ് പറഞ്ഞത്. രാജ്യത്തെമ്പാടും വിജയകരമായി മോക് ഡ്രിൽ നടത്തി ബഹുജനങ്ങളെ ഇത്തരം പ്രവർത്തനങ്ങളളിൽ എങ്ങനെ പെരുമാറണമെന്് ബോധവൽക്കരിച്ചതിനെക്കുറിച്ച് വിവരച്ച് എക്‌സിൽ എഴുതിയ പ്രതിരോധമന്ത്രി, ”ഭാവിയിൽ ഉണ്ടാകാവുന്ന അത്തരം ഏത് സാഹചര്യത്തിനും നിങ്ങൾ എല്ലാവരും മാനസികമായി തയ്യാറായിരിക്കണം,” എന്നും പറഞ്ഞു.

ഓപ്ലപറേഷൻ സിന്ദൂർ 2.0-യ്‌ക്ക് ബിഎസ്എഫ് തയ്യാറാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂരിലെ സജീവ പങ്കാളിത്തം ഉൾപ്പെടെ 2025-ൽ സേനയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനായി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഒരു പത്രസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ അഭിപ്രായം വന്നത്. മാധ്യമപ്രവർത്തകരോട് സംസാരിച്ച ബിഎസ്എഫ് ഡിഐജി: വിക്രം കുൻവർ, അതിർത്തി കടന്നുള്ള ഓപ്പറേഷൻ വീണ്ടും ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചാൽ ശത്രുവിന് കൂടുതൽ നഷ്ടങ്ങൾ വരുത്താൻ ഭാരതം തയ്യാറാണെന്ന് പറഞ്ഞു.

‘ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിയിലെ നിരവധി ഭീകര ലോഞ്ച്പാഡുകൾ ബിഎസ്എഫ് നശിപ്പിച്ചതിനുശേഷം, പാകിസ്ഥാൻ സർക്കാർ അത്തരം എല്ലാ സൗകര്യങ്ങളും ആഴമേറിയ പ്രദേശങ്ങളിലേക്ക് മാറ്റി… സിയാൽകോട്ടിലെയും സഫർവാളിലെയും ആഴമേറിയ പ്രദേശങ്ങളിൽ നിന്ന് ഏകദേശം 12 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നു, അവ കൃത്യമായി അതിർത്തിയിലല്ല. അതുപോലെ, അതിർത്തിയിൽ നിന്ന് അകലെയുള്ള മറ്റ് ആഴമേറിയ പ്രദേശങ്ങളിൽ 60 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കുകയാണെങ്കിൽ സർക്കാർ ഉത്തരവുകൾ പാലിക്കാൻ സേന തയ്യാറാണെന്ന് ജമ്മു ഫ്രോണ്ടിയർ ബിഎസ്എഫ് ഐജി: ശശാങ്ക് ആനന്ദ് പറഞ്ഞു. കേന്ദ്ര സായുധ പോലീസ് സേനയ്‌ക്ക് യുദ്ധങ്ങൾ നടത്തുന്നതിൽ നല്ല അനുഭവമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ചേർത്തുവെച്ചാണ് ഓപ്പറേഷൻ സിന്ദൂറിനാണ് മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ആലോചനയെന്ന വിശകലനം.

Tags: BSFOperationsindoor#DefenseMinister#RajnathSing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.