Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബഹുഭാര്യത്വം കുറ്റകൃത്യമാക്കണമെന്ന് 87 ശതമാനം മുസ്ലീം സ്ത്രീകളുടെയും അഭിപ്രായം, ശൈശവവിവാഹം നിരോധിക്കണമെന്നും ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 04:25 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ 97 ശതമാനം മുസ്ലീം സ്ത്രീകളും ശൈശവവിവാഹം നിരോധിക്കണമെന്ന അഭിപ്രായക്കാരാണെന്ന് സര്‍വെ. 87 ശതമാനം പേര്‍ ബഹുഭാര്യാത്വം ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 82 പ്രകാരം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെടുന്നു, ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ (ബിഎംഎംഎ) നടത്തിയ സര്‍വെയിലാണ് ഈ വിവരങ്ങള്‍. വിവിധ നഗരങ്ങളിലായി താരതമ്യേന സാധാരണക്കാരായ മുസ്ലീം വനിതകളുമായി നടത്തിയ വിശദമായ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വെ.

ബഹുഭാര്യത്വം, വിവാഹമോചനം, ശൈശവ വിവാഹം, സാമ്പത്തിക ചൂഷണം എന്നിവയെ ന്യായീകരിക്കാന്‍ മതത്തെ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നു എന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഏകീകൃത നിയമ സംരക്ഷണം ആവശ്യമാണെന്ന് മുസ്ലീം സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു. ദിവസവേതനക്കാരായ സ്ത്രീകളാണ് അവരുടെ അഭിപ്രായങ്ങള്‍ ബിഎംഎംഎയ്‌ക്ക് മുമ്പില്‍ തുറന്നുപറഞ്ഞതെന്ന് സര്‍വെയ്‌ക്ക് നേതൃത്വം നല്കിയ സാക്കിയ സോമനും നൂര്‍ജഹാന്‍ സഫിയ നാസും പറയുന്നു.

‘ഇസ്ലാം നാല് വിവാഹങ്ങളെ അനുവദിക്കുന്നു എന്ന വാചകം എങ്ങനെയാണ് ആയുധമാക്കപ്പെടുന്നതിന്റെ വിവരങ്ങളാണ് കൂടതല്‍ പേരും പങ്കുവച്ചത്. 88 ശതമാനം ഭര്‍ത്താക്കന്മാരും ഭാര്യമാരുടെ അനുമതിയില്ലാതെ, അവരെ അറിയിക്കുക പോലും ചെയ്യാതെയാണ് വീണ്ടും വിവാഹം ചെയ്യുന്നത്. രണ്ടാംവിവാഹത്തിനുശേഷം 54 ശതമാനം പേര്‍ ആദ്യ ഭാര്യയെ പൂര്‍ണമായും അവഗണിക്കുന്നു. അവരില്‍ 47 ശതമാനം പേരും അച്ഛനമ്മമാരോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. 36 ശതമാനം പേര്‍ക്ക് ഭര്‍ത്താവ് ജീവനാംശം നല്കുന്നില്ലെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. പ്രതിമാസം 10,000 രൂപ വരെമാത്രം വരുമാനമുള്ള പുരുഷന്മാര്‍ ഇത്തരത്തില്‍ ഒന്നനലധികം വിവാഹം ചെയ്യുന്നതുമൂലം കൂടുതലാളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു.

ബഹുഭാര്യത്വമുള്ള വീടുകളിലെ 20 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണെന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തവരിലാണ് ഇത് കൂടുതലുമെന്ന് സര്‍വെ പറയുന്നു.

Tags: SurveyPolygamyMuslim Womenchild marriageBharatiya Muslim Mahila AndolanBMMA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?
India

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

World

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

Kerala

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.