Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പിന്നാലെ സിപിഎമ്മും കോണ്‍ഗ്രസും നിരവധി പഞ്ചായത്തുകളില്‍ ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 09:00 am IST
inKerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ ഘടകമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്നാലെ സിപിഎമ്മും കോണ്‍ഗ്രസും. സംസ്ഥാന തലത്തില്‍ സഖ്യമുണ്ടാക്കുന്നത് പ്രചാരണ രംഗത്തും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയായേക്കുമെന്നതിനാല്‍ ഇരുകക്ഷികളും പ്രാദേശിക തലത്തില്‍ ചര്‍ച്ച നടത്തി സഖ്യനീക്കം നടത്തുന്നു. പകരം എസ്ഡിപിഐക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ വോട്ടുനല്‍കി വിജയിപ്പിക്കാമെന്നും ധാരണ. എസ്ഡിപിഐ ബന്ധം ആരോപിച്ച് പരസ്പരം ചെളിവാരിയെറിയുമ്പോഴും രഹസ്യസഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായും എസ്ഡിപിഐയുമായും പരസ്യസഖ്യം ആവാമെന്ന് മുസ്ലിംലീഗിലെ ഭൂരിഭാഗവും വാദിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ മുക്കം മുനിസിപ്പാലിറ്റി, താമരശ്ശേരി, കൊടിയത്തൂര്‍, വേളം, ആയഞ്ചേരി, ചങ്ങോരത്ത്, തിരുവമ്പാടി പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണയായതായി സൂചനയുണ്ട്. എന്നാല്‍ ഇത് ചര്‍ച്ചയാകാതിരിക്കാന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി വെല്‍ഫെയര്‍ പാര്‍ട്ടിയെ തള്ളിപ്പറയുന്നുമുണ്ട്.

സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയെ പരസ്യമായി തള്ളിപ്പറയുമ്പോഴും പലയിടത്തും സഖ്യസാധ്യതകള്‍ തേടുകയാണ്. ചില സ്ഥലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വോട്ടുമറിച്ചു നല്‍കി സഹായിക്കാനും തിരിച്ച് ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള കോഴിക്കോടും മലപ്പുറവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുസ്ലിം വോട്ടുകള്‍ സിപിഎമ്മിന് മറിച്ചു നല്‍കണമെന്നുമാണ് സന്ധിസംഭാഷണം.

ഇരുമുന്നണികളും പരസ്യമായി അകലം പാലിക്കുന്നതിനെക്കുറിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത് ഇതെല്ലാം രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നാണ്. എല്‍ഡിഎഫും യുഡിഎഫും മുന്‍കാലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ചിട്ടുണ്ടെന്നും ആ സഹകരണത്തിന്റെ സാധ്യത ഇത്തവണയും ഉണ്ടെന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

ബിജെപി ഒഴികെയുള്ള ഏത് രാഷ്‌ട്രീയ കക്ഷിയുമായും ധാരണയ്‌ക്ക് പ്രാദേശിക ഘടകങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ് പറഞ്ഞു. ഏതൊക്കെ സീറ്റുകളില്‍ ഏതെല്ലാം രാഷ്‌ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടെന്ന് പ്രദേശിക ഘടകങ്ങളാണ് തീരുമാനിക്കുന്നതെന്നും അതിന് സംസ്ഥാന നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ടെന്നും ഷഫീഖ് പറഞ്ഞു.

Tags: Welfare PartyCPM and Congresspanchayat electionsElection Alliance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

Kerala

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

Kerala

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്

ഹരീഷ് പൊറ്റങ്ങാടി, ഇരട്ടവിജയം: പൊറ്റമ്മല്‍ വാര്‍ഡ് പിടിച്ചെടുത്ത ടി. റെനീഷ്, നേരത്തെ റെനീഷ് വിജയിച്ച പുതിയറ വാര്‍ഡ് നിലനിര്‍ത്തിയ ബിന്ദു ഉദയകുമാര്‍
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: യുവനേതാക്കളുടെ മുന്നേറ്റത്തില്‍ തകര്‍ന്നത് സിപിഎം, കോണ്‍ഗ്രസ് കോട്ടകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.