Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 09:36 am IST
in Kerala

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പലസ്ഥലത്തും സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് നിന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മൂവായിരത്തോളം വാര്‍ഡുകളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ട് മറിച്ചു. പന്തളം മുനിസിപ്പാലിറ്റിയില്‍ ഒന്നിച്ച് നിന്ന് വോട്ട് കൈമാറി. കാസര്‍കോട് ചില സ്ഥലത്ത് സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. അതിനെയും അതിജീവിച്ചാണ് ബിജെപി മികച്ച വിജയം നേടിയത്.

2020-മായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ ജില്ലകളിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചെന്ന് ജില്ലാ പ്രസിഡന്റുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതായി എം.ടി. രമേശ് പറഞ്ഞു. 41 പഞ്ചായത്തുകളില്‍ ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമോ അല്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയോ ആകാന്‍ സാധിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭയിലും പാലക്കാട് നഗരസഭയിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്‍ഡിഎയാണ്. ആ നഗരസഭകളുടെ ഭരണത്തിന് നേതൃത്വം നല്‍കേണ്ടത് ദേശീയ ജനാധിപത്യ സഖ്യമാണെന്നതാണ് ജനവിധി.

വളരെ ശക്തമായ എല്‍ഡിഎഫ് വിരുദ്ധ വികാരം നിലനിന്നിരുന്നു. ഇരു മുന്നണികള്‍ക്കും ബദലായ രാഷ്‌ട്രീയത്തിന് കേരളത്തില്‍ പ്രസക്തിയുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എന്‍ഡിഎയ്‌ക്ക് സാധിച്ചു. എല്ലാ ജില്ലകളിലും ഒരുപോലെ ബിജെപി മുന്നേറ്റം നടത്തി. പത്തും നാല്‍പ്പതും അമ്പതും വര്‍ഷങ്ങളായി സിപിഎം ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്തുകള്‍ എന്‍ഡിഎ പിടിച്ചെടുത്തു. യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചതുകൊണ്ട് മാത്രം ചില പഞ്ചായത്തുകളില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. പന്തളത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചത് കണക്കുകള്‍ നിരത്തി ഞങ്ങള്‍ക്ക് തെളിയിക്കാനാകും. കാസര്‍കോട്ട് ബിജെപിക്ക് ഭരിക്കാന്‍ സാധിക്കുമായിരുന്ന രണ്ട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല. മറ്റൊരു പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.

ഇത്തവണ തൃശൂര്‍ കോര്‍പ്പറേഷനില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി മുസ്ലിം വനിത ജയിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുസ്ലിം വനിത കൗണ്‍സിലറാകുന്നത്. ഇതുവരെ ഒരു മുസ്ലിം വനിതയെ കൗണ്‍സിലറാക്കാന്‍ യുഡിഎഫിനും എല്‍ഡിഎഫിനും സാധിച്ചില്ല. ജയിച്ചതിനു ശേഷം ചില തദ്ദേശസ്ഥാപനങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലെത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്, രമേശ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാര്‍, സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി എന്നിവരും പങ്കെടുത്തു.

നേതൃയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍, സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍സി.കെ. പത്മനാഭന്‍, വി. മുരളീധരന്‍, കെ.സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ സംബന്ധിച്ചു.

Tags: M.T RameshCPM and CongressBJP Kannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

Kerala

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

ഹരീഷ് പൊറ്റങ്ങാടി, ഇരട്ടവിജയം: പൊറ്റമ്മല്‍ വാര്‍ഡ് പിടിച്ചെടുത്ത ടി. റെനീഷ്, നേരത്തെ റെനീഷ് വിജയിച്ച പുതിയറ വാര്‍ഡ് നിലനിര്‍ത്തിയ ബിന്ദു ഉദയകുമാര്‍
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: യുവനേതാക്കളുടെ മുന്നേറ്റത്തില്‍ തകര്‍ന്നത് സിപിഎം, കോണ്‍ഗ്രസ് കോട്ടകള്‍

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.