Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സോ മാജിക്കോ ? കലാശപ്പോരും കാത്ത് സൂപ്പര്‍ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 03:12 am IST
inFootball

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ കണ്ണൂര്‍ വാരിയേഴ്സോ തൃശൂര്‍ മാജിക് എഫ്സിയോ കിരീടമുയര്‍ത്തും. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സി സെമിയില്‍ വീണതോടെയാണ് രണ്ടാം സീസണില്‍ ഒരു പുതിയ ടീം കിരീടമുയര്‍ത്തുക. ലീഗില്‍ ഇന്നും നാളെയും കളിയില്ല. 19ന് കണ്ണൂര്‍ ജവഹര്‍ മൈതാനത്താണ് കലാശപ്പോര്.

ഞായറാഴ്ച മലപ്പുറം എഫ്സിയെ തകര്‍ത്താണ് തൃശൂര്‍ മാജിക് എഫ്സി ആദ്യ ഫൈനലിലേക്ക് കുതിച്ചത്. സ്റ്റേഡിയത്തില്‍ കളികാണാനെത്തിയ ഏകദേശം പന്ത്രണ്ടായിരത്തോളം ആരാധകരെ സാക്ഷിനിര്‍ത്തി നടന്ന ഉജ്ജ്വല പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു തൃശൂരിന്റെ വിജയം. കഴിഞ്ഞ മത്സരങ്ങളില്‍ കണ്ട ടീമായിരുന്നില്ല സെമിയില്‍ മലപ്പുറത്തിനെതിരെ ഇറങ്ങിയ തൃശൂര്‍ ടീം. പ്രതിരോധത്തിന് ഊന്നല്‍ നല്‍കി കൗണ്ടര്‍ മുന്നേറ്റങ്ങള്‍ നടത്തുകയായിരുന്നു സാധാരണ അവര്‍ കഴിഞ്ഞ കളികളില്‍ നടത്തിയിരുന്നത്. ഇതിനനുസരിച്ചുള്ള ടീമിനെയായിരുന്നു കോച്ച് ആന്ദ്രെ ചെര്‍ണിഷോവ് ടീമിനെ മൈതാനത്ത് ഇറക്കിയിരുന്നത്. എന്നാല്‍ സെമിയില്‍ അങ്ങനെയായിരുന്നില്ല ടീമിന്റെ പ്രകടനം. കിക്കോഫ് മുതല്‍ മലപ്പുറം ബോക്സിലേക്ക് ഇരച്ചുകയറുന്ന മറ്റൊരു ടീമായാണ് തൃശൂര്‍ മാജിക് എഫ്സി മൈതാനത്തിറങ്ങിയത്. മാത്രമല്ല ആദ്യ അഞ്ച് മത്സരങ്ങള്‍ക്കുശേഷം ഒരു കളിയില്‍ പോലും ആദ്യ ഇലവനില്‍ ഇടംനേടാന്‍ കഴിയാതിരുന്ന ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ താരവും ഐ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ടും നേടിയ മാര്‍കസ് ജോസഫിനെ നിര്‍ണായകമായ സെമിയില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി കോച്ച് നടത്തിയ ചൂതാട്ടവും വിജയകരമായി. ആദ്യം കളിച്ച അഞ്ച് കളികളില്‍ ഒരു ഗോള്‍ പോലും നേടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് കോച്ച് മാര്‍കസ് ജോസഫിനെ പുറത്തിരുത്തിയത്. എന്നാല്‍ അത് വെറുതെ പുറത്തിരുത്തിയതല്ലെന്നും നിര്‍ണായക കളിക്കായി കരുതിവെച്ച വജ്രായുധമായിരുന്നു മാര്‍കസെന്നും മലപ്പുറം തിരിച്ചറിയാന്‍ വൈകി. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ക്കുശേഷം ആദ്യമായി മൈതാനത്തിറങ്ങിയ മാര്‍കസ് ജോസഫിന്റെ മിന്നുന്ന ഹാട്രിക്കിന്റെ കരുത്തിലാണ് തൃശൂര്‍ മാജിക് എഫ്സി ഞായറാഴ്ച മലപ്പുറത്തിനെതിരെ ഗംഭീര വിജയവും കന്നി ഫൈനല്‍ പ്രവേശവും സ്വന്തമാക്കിയത്. മാര്‍കസിനൊപ്പം അണ്ടര്‍ 23 ഭാരത ടീം അംഗവും ടീമിന്റെ ഒന്നാം നമ്പര്‍ ഗോളിയുമായ കമാലുദ്ദീന്റെ പ്രകടനവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. കളിയില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് മാത്രം റോയ് കൃഷ്ണയടങ്ങുന്ന മലപ്പുറം താരനിര 7 ഷോട്ടുകളാണ് ഉതിര്‍ത്തത്. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് കമാലുദ്ദീനെ കീഴടക്കാന്‍ അവര്‍ക്കായത്. അത്ര ഗംഭീരമായിരുന്നു ബാറിന് കീഴിലുള്ള കമാലുദ്ദീന്റെ പ്രകടനം. നായകന്‍ മെയില്‍സണ്‍ ആല്‍വസ്, ബിബിന്‍ അജയന്‍, തേജസ് കൃഷ്ണ, മുഹമ്മദ് ജിയാദ് എന്നിവര്‍ പ്രതിരോധത്തില്‍ നടത്തിയ പ്രകടനവും ഉജ്ജ്വലമായിരുന്നു. പ്രത്യേകിച്ച് മെയില്‍സണ്‍ ആല്‍വസ്. മലപ്പുറത്തിന്റെ ഐതോറിനെയും റോയ് കൃഷ്ണയെയും കൃത്യമായി പിടിച്ചുകെട്ടുന്നതില്‍ ആല്‍വസും സംഘവും വിജയിച്ചു. ലെനി റോഡ്രിഗസ് നയിച്ച മധ്യനിരയും അവസരത്തിനൊത്തുയര്‍ന്നു. ലെനിക്കൊപ്പം നവീന്‍ കൃഷ്ണ, എസ്.കെ. ഫയിസ്, ഫ്രാന്‍സിസ് അഡു എന്നിവരും മികച്ചു നിന്നു. ആദ്യപകുതിയുടെ ഭൂരിഭാഗം സമയത്തും തൃശൂര്‍ മാജിക് എഫ്സിയുടെ ആധിപത്യമായിരുന്നു. അതിനുശേഷമാണ് മലപ്പുറം ആക്രമണം ശക്തമാക്കിയതും ആദ്യപകുതിയില്‍ സമനില ഗോള്‍ നേടിയതും.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ മലപ്പുറമാണ് കൂടുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത്. ഈ സമയത്ത് തൃശൂര്‍ അല്പം പിന്‍വലിഞ്ഞാണ് കളിച്ചത്. എന്നാല്‍ ഇങ്ങനെ കളിച്ചാല്‍ പോരെന്ന് തിരിച്ചറിഞ്ഞ മാജിക് എഫ്സി താരങ്ങള്‍ പതുക്കെ ഗിയര്‍ മാറ്റി ആക്രമണ ഫുട്ബോളിലേക്ക് മാറിയതോടെ കളി ആവേശമായി. മലപ്പുറവും ആക്രമണം കൂടുതല്‍ തുറന്നെടുക്കാന്‍ ശ്രമിച്ചതോടെ അവരുടെ പ്രതിരോധം ദുര്‍ബലമായി. ഈ അവസരം മുതലെടുത്താണ് പത്ത് മിനിറ്റിനിടെ മാര്‍കസ് ജോസഫ് രണ്ട് തവണ നിറയൊഴിച്ചതും മലപ്പുറത്തിന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തതും.
ഇനി ഒരു കളി മാത്രമാണ് ബാക്കിയുള്ളത്. ആ കളി കിരീട ജേതാവിനെ തീരുമാനിക്കും. 19നാണ് കലാശപ്പോരാട്ടം.

Tags: Super League KeralaThrissur Magic fcKannur Warriors FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

Football

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.