Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ടാറ്റയുടെ സിയറ എത്തി, ക്രെറ്റയുമായി മുട്ടാന്‍…വില 11.49 ലക്ഷം രൂപ മുതല്‍

ടാറ്റാ സിയറയുടെ പുതിയ എഞ്ചിനീയറിംഗ്, അഡ്വാന്‍സ് ഡ് സേഫ്റ്റി ഫീച്ചറുകള്‍, ആധുനിക സാങ്കേതിക വിദ്യ എന്നിവ വേറിട്ടു നില്‍ക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 05:45 pm IST
inNews

മുംബൈ: ടാറ്റയുടെ നിര്‍ത്തിപ്പോയ പഴയ മോഡലുകള്‍ വീണ്ടും പുതുമകളോടെ വിപണിയില്‍ എത്തിച്ച് ടാറ്റയുടെ പരീക്ഷണം. ടാറ്റ സിയറ എന്ന എസ് യു വി ആണ് പുതുമകളോടെ എത്തുന്നത്. 11.49 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. നാല് പ്രധാന വേരിയന്‍റുകളിലും മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും ആറ് കളര്‍ സ്‌കീമുകളിലും ഇത് ലഭ്യമാണ്.

മാരുതി സുസുക്കി വിക്ടോറിസ്, മാരുതി ഗ്രാന്‍റ് വിറ്റാര, ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍, ഹോണ്ട എലിവേറ്റ്, ഫോക്സ് വാഗണ്‍ ടൈഗുണ്‍ എന്നീ മോഡലുകള്‍ ടാറ്റാ സിയറയുടെ എതിരാളികളാണ്. ഇതില്‍ ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയായിരിക്കും ടാറ്റാ സിയറുയുടെ പ്രധാന എതിരാളികള്‍. ഹ്യൂണ്ടായ് ക്രെറ്റ 10.7 ലക്ഷത്തില്‍ തുടങ്ങി 20.2 ലക്ഷത്തില്‍ അവസാനിക്കുന്ന ഒമ്പത് മോഡലുകളാണ് അവതരിപ്പിക്കുന്നതെങ്കില്‍ കിയ സെല്‍റ്റോസ് 10.8 ലക്ഷം മുതല്‍ 19.8 ലക്ഷം വരെയുള്ള എട്ട് മോഡലുകളിലും ലഭ്യം. ടാറ്റാ സിയറയുടെ പുതിയ എഞ്ചിനീയറിംഗ്, അഡ്വാന്‍സ് ഡ് സേഫ്റ്റി ഫീച്ചറുകള്‍, ആധുനിക സാങ്കേതിക വിദ്യ എന്നിവ വേറിട്ടു നില്‍ക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 1,715എംഎം ഉയരം ആണ് ടാറ്റ സിയറയുടെ പ്രത്യേകത. മറ്റ് കമ്പനികളുടെ ഇതേ മോഡല്‍ എസ് യുവികളെ അപേക്ഷിച്ച് ഉയരക്കൂടുതല്‍ ടാറ്റാ സിയറയ്‌ക്കാണെന്നതിനാല്‍ ഇത് കൂട്ടത്തില്‍ വേറിട്ട് തലയെടുപ്പോടെ നില്‍ക്കും.

ടാറ്റ കാറുകളില്‍ ഇതുവരെ കാണാത്ത കുറെ പുതുമകള്‍ അവതരിപ്പിക്കുന്നുണ്ട്. ടാറ്റയുടെ കര്‍വിനും ഹാരിയറിനും ഇടയിലാണ് ടാറ്റ സിയറുടെ സ്ഥാനം. ത്രീ സ്ക്രീന്‍ ഡാഷ് ബോര്‍ഡ് എന്നതാണ് ടാറ്റ അവരുടെ സിയറ മോഡലില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ഇത് കാര്‍ ക്യാബിന് പ്രീമിയം അന്തരീക്ഷം നല്‍കുന്നു. 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, 12.3 ഇഞ്ച് സെന്‍ട്രല്‍ ടച്ച് സ്ക്രീന്‍, 12.3 ഇഞ്ച് പാസഞ്ചര്‍ ഡിസ്പ്ലേ എന്നിവ ഇതില്‍ ഉണ്ട്. മിറര്‍ സിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇതിലുണ്ട്. ഇത് മുന്‍പ് ഒരു ടാറ്റയുടെ പ്രീമിയം കാറുകളില്‍ മാത്രം കണ്ട സവിശേഷതയാണ്. ഓഗ് മെന്‍റ് റിയാലിറ്റിയും ഈ കാര്‍ അവതരിപ്പിക്കുന്നു. നാവിഗേഷന്‍ നിര്‍ദേശങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ വിന്‍ഡ് സ്ക്രീനില്‍ നേരിട്ട് പ്രദര്‍ശിപ്പിക്കുന്നു.

158bhp പവറും 255Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പുതിയ തലമുറ ടാറ്റ സിയറ വാഗ്ദാനം ചെയ്യുന്നത്. എഞ്ചിനില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ സംവിധാനമാണ്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും. ഡീസൽ വേരിയന്‍റുകൾക്ക് കരുത്ത് പകരുന്നത് ടാറ്റാ കർവ്വിന്റെ 1.5 ലിറ്റർ എഞ്ചിനാണ്, ഇത് 118PS പവറും 260Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് MT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും.

സൗണ്ട് ബാറുള്ള 12-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, HUD, പുതിയ സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് അകത്തളത്തില്‍ വരുന്നത്. ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ലെവല്‍ 2 ADAS, 360ഡിഗ്രി കാമറ, പവര്‍ഡ്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. എല്ലാ പതിപ്പുകളിലും സുരക്ഷയുടെ ഭാഗമായി ആറ് എയര്‍ബാഗുകള്‍, EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് പോയിന്‍റുകള്‍ എന്നിവയുമുണ്ട്.

ഡിസംബര്‍ 16 മുതല്‍ ബുക്കിങ്ങും ജനുവരി 15 മുതല്‍ ഡെലിവറിയും ആരംഭിക്കും.

 

Tags: AutomobileTata motorsLatest infoSUVTata Sierranew Sierra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.