Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നക്സലൈറ്റുകള്‍ക്ക് വേണ്ടി വാദിച്ച് വിദ്യാര്‍ത്ഥികള്‍…ആരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ കളിക്കുന്നത്? മതപരിവര്‍ത്തനലോബിയോ, എന്‍ജിഒകളോ?

നക്സലൈറ്റുകള്‍ക്ക് വേണ്ടി പരസ്യ മുദ്രാവാക്യവുമായി ദല്‍ഹിയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ കൂട്ടുകാരും നക്സലൈറ്റ് ഹിദ്മയെ പിന്തുണച്ച് രംഗത്ത്. കൊടുംഭീകര നക്സലൈറ്റായ ഹിദ്മയെ കഴിഞ്ഞ ദിവസം പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ഹിദ്മ ആദിവാസികളുടെ ഹീറോ ആണെന്നാണ് ദല്‍ഹയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ വാദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 12:33 am IST
inIndia

ന്യൂദല്‍ഹി: നക്സലൈറ്റുകള്‍ക്ക് വേണ്ടി പരസ്യ മുദ്രാവാക്യവുമായി ദല്‍ഹിയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ കൂട്ടുകാരും നക്സലൈറ്റ് ഹിദ്മയെ പിന്തുണച്ച് രംഗത്ത്. കൊടുംഭീകര നക്സലൈറ്റായ ഹിദ്മയെ കഴിഞ്ഞ ദിവസം പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ഹിദ്മ ആദിവാസികളുടെ ഹീറോ ആണെന്നാണ് ദല്‍ഹയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ വാദിക്കുന്നത്.

അപകടകരമായ പ്രവണതയാണ് തലസ്ഥാനത്ത് അരങ്ങേറുന്നതെന്ന വിലയിരുത്തിലിലാണ് കേന്ദ്രം. നക്സലൈറ്റുകള്‍ക്ക് വേണ്ടി വാദിക്കാന്‍ ഈ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചതാരാണ്? മതപരിവര്‍ത്തന ലോബികളാണോ അതോ എന്‍ജിഒകളും ഇടത്പക്ഷവും അടങ്ങുന്ന ലോബിയോ? ഇത്തരം അര്‍ബന്‍ നക്സല്‍ മനസ്സുള്ള വിദ്യാര്‍ത്ഥികളെ പൗരസമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നത് തന്നെ പ്രശ്നമല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം ഭാവിയില്‍ ഇവര്‍ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടകരമായ പ്രവണതകള്‍ സൃഷ്ടിക്കും. ആരാണ് ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? ഇവരില്‍ ഇത്തരം മൗലിക ചിന്താഗതികള്‍ കുത്തിവെയ്‌ക്കുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ദല്‍ഹി പൊലീസ്.

മതപരിവര്‍ത്തനലോബികളാണ് ആദിവാസി സമൂഹത്തിനിടയില്‍ മതം പ്രചരിപ്പിക്കാനായി നക്സലുകളെ കൂട്ടുപിടിച്ചിരുന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞ് നക്സല്‍ വേട്ട തുടങ്ങിയപ്പോഴാണ്. സാധാരണമനുഷ്യര്‍ക്ക് അപ്രാപ്യമായ വനപ്രദേശങ്ങളില്‍ മതപരിവര്‍ത്തനലോബികള്‍ എത്തുകയും അിടെയുള്ള ഗോത്രവര്‍ഗ്ഗങ്ങളെ വരെ കൂട്ടത്തോടെ മതംമാറ്റുകയും ചെയ്തിരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രൊഫ. സ്റ്റാന്‍ സ്വാമിയെപ്പോലുള്ള മതപരിവര്‍ത്തകര്‍ ഇത്തരം വനപ്രദേശങ്ങളില്‍ കടന്നുചെന്ന് നിരവധി പേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇത്തരം മതപരിവര്‍ത്തകര്‍ക്ക് ലിപികള്‍ പോലുമില്ലാത്ത ഗോത്ര ഭാഷകര്‍ വരെ അറിയാമായിരുന്നു. ആ ഭാഷയില്‍ അവരുടെ സംവദിച്ചാണ് അവരെ മതപരിവര്‍ത്തനം നടത്തിയത്. അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്താണ് ഇവര്‍ മതപരിവര്‍ത്തനം നടത്തുന്നത്. മതപരിവര്‍ത്തന ലോബികളെ ഉള്‍വനങ്ങളില്‍ എത്തിക്കുന്നത് നക്സലുകളാണ്. പകരം നക്സലുകളുടെ ചികിത്സയും വിദ്യാഭ്യാസവും ഈ മതപരിവര്‍ത്തന ലോബികള്‍ ഏറ്റെടുക്കുകയും ചെയ്യും.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശഫണ്ട് വാങ്ങുന്ന പല എന്‍ജിഒകളില്‍ പലരും രഹസ്യമായി മതപരിവര്‍ത്തനം നടത്തുന്നതായും കണ്ടെത്തിയിരുന്നു. ഇവര്‍ക്കെല്ലാം ചൂട്ടുപിടിച്ചിരുന്നത് ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ്. എന്‍ജിഒകള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും മറ്റുമായി ലഭിക്കുന്ന ഫണ്ടുകള്‍ ചെലവഴിച്ചിരുന്നത് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ്. ഇത്തരം എന്‍ജിഒ സംഘങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനമുണ്ട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ അന്തരീക്ഷമലിനീകരണത്തിന് വേണ്ടി സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ പൊടുന്നനെ നക്സലൈറ്റ് ഹിദ്മ്യ്‌ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചത് പൊലീസിനെ അമ്പരപ്പിച്ചിരുന്നു. എന്തായാലും ഈ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നക്സലൈറ്റ് അനുകൂല ചിന്താഗതികള്‍ പരത്തുന്നവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസും സര്‍ക്കാരും.

Tags: Urban NaxalsNGOreligious conversion lobbyDelhi studentsHidmanaxalite supporters
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

Kerala

വനംവകുപ്പില്‍ എന്‍ജിഒ സ്വാധീനം: സ്ഥലമാറ്റങ്ങളിലും നിയമനങ്ങളിലും ഇടപെടല്‍; കാട്ടാന സെന്‍സസിലും ക്രമക്കേട് സംശയം

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.