Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധി മോദിയെയും അമ്മയെയും അധിക്ഷേപിക്കുമ്പോള്‍ നടന്‍ ധര്‍മ്മേന്ദ്ര മോദിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാകുമ്പോള്‍…..

അന്തരിച്ച ബോളിവുഡ് താരം ധര്‍മ്മേന്ദ്ര മോദിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആയി പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 08:08 pm IST
inIndia

മുംബൈ: ബീഹാര്‍ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്നും അകറ്റിയത് രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ അമ്മയെ അധിക്ഷേപിച്ച് മുദ്രാവാക്യം മുഴക്കിയ സംഭവമായിരുന്നു.ഇതിനെതിരെ മോദി ബീഹാറില്‍ നടത്തിയ കാമ്പയിന്‍ സ്ത്രീ വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചിരുന്നു. കിട്ടുന്ന അവസരങ്ങള്‍ മോദിയെ അപമാനിക്കാന്‍ ശ്രമിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ അന്തരിച്ച ബോളിവുഡ് താരം ധര്‍മ്മേന്ദ്ര മോദിയെക്കുറിച്ചും മോദിയുടെ അമ്മയെക്കുറിച്ചും പറഞ്ഞ വാക്കുകള്‍ വൈറല്‍ ആയി പ്രചരിക്കുന്നു. “താങ്കളെ എല്ലാവര്‍ക്കുമറിയാം. അതുപോലെ എനിക്കും അറിയാം. അതിന് ഹൃദയത്തില്‍ തട്ടി ഞാന്‍ താങ്കളെ അഭിനന്ദിക്കുന്നു. “- ഇന്ത്യയാകെ അറിയപ്പെടുന്ന നടന്‍ മോദി എന്ന പ്രധാനമന്ത്രിയെ പുകഴ്‌ത്തുമ്പോള്‍ അതിന് ഒരു സവിശേഷത വേറെത്തന്നെയുണ്ട്.

DHARMENDRA : "I salute the mother who gave birth to a son like you, PM Modi Ji" 🥹🙏🏻pic.twitter.com/wx3U248lv3 https://t.co/cgsB00vAoF

— News Algebra (@NewsAlgebraIND) November 24, 2025

താങ്കളെപ്പോലെ ഒരു മകനെ ജന്മം നല്‍കിയ ആ അമ്മയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും ധര്‍മ്മേന്ദ്ര ഈ വീഡിയോയില്‍ പറയുന്നതായി കേള്‍ക്കാം. ഏത് സന്ദര്‍ഭത്തിലാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്ന് അറിയില്ല. മോദി ഒരിയ്‌ക്കല്‍ ഫോണില്‍ വിളിച്ചതിനെക്കുറിച്ചും ധര്‍മ്മേന്ദ്ര പറയുന്നു. “താങ്കള്‍ ഫോണില്‍ വിളിച്ച് ധര്‍മ്മേന്ദ്ര, നിങ്ങള്‍ സ്ട്രോങ്ങ് ആയിരിക്കൂ എന്ന് പറഞ്ഞത് വലിയ ഊര്‍ജ്ജം പകര്‍ന്നു തന്നു.നമ്മുടെ ദേശത്തിന്റെ പ്രധാനമന്ത്രി എന്നെ ഫോണില്‍ വിളിക്കുക, സംസാരിക്കുക എന്നതെല്ലാം വലിയ കാര്യമായി തോന്നുന്നു.” -ധര്‍മ്മേന്ദ്ര പറയുന്നു.

“ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ വലിയ ആളുകള്‍ വരെയുള്ളവരുമായി താങ്കള്‍ ഹൃദയത്തില്‍ തട്ടി സംസാരിക്കുന്നത് അത്ഭുതം തന്നെയാണ്. നമ്മുടെ ദേശത്തെ നമ്പര്‍ വണ്‍ ആക്കാന്‍ താങ്കള്‍ നടത്തുന്ന ശ്രമം അപാരമാണ്. ഞാന്‍ താങ്കള്‍ക്ക് പ്രമാണം അര്‍പ്പിക്കുന്നു. താങ്കളുടെ ആയുസ്സ് സുദീര്‍ഘമാവട്ടെ.”- ധര്‍മ്മേന്ദ്ര ആശംസിക്കുന്നു.

ധര്‍മ്മേന്ദ്ര അന്തരിച്ച വാര്‍ത്തകള്‍ പരക്കുന്നതോടൊപ്പം ധര്‍മ്മേന്ദ്രയുടെ ഈ വാക്കുകളും വൈറലാവുകയാണ്.

Tags: modiModi Mother#DharmendraDharmendra on Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.