Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധയ്‌ക്ക് തണുത്ത പ്രതികരണമോ?

സച്ചി എന്ന സംവിധായകന്‍ ഒരിയ്‌ക്കല്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ജി.ആര്‍. ഇന്ദുഗോപന്‍ എന്ന നോവലിസ്റ്റ് രചിച്ച വിലായത്ത് ബുദ്ധ സിനിമയായി വന്നപ്പോള്‍ സച്ചിയുടെ മാജിക് കണ്ടില്ലെന്ന് വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 12:27 am IST
in Review, Entertainment

സച്ചി എന്ന സംവിധായകന്‍ ഒരിയ്‌ക്കല്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ജി.ആര്‍. ഇന്ദുഗോപന്‍ എന്ന നോവലിസ്റ്റ് രചിച്ച വിലായത്ത് ബുദ്ധ സിനിമയായി വന്നപ്പോള്‍ സച്ചിയുടെ മാജിക് കണ്ടില്ലെന്ന് വിമര്‍ശനം. രണ്ട് പേര്‍ തമ്മിലുള്ള ശത്രുതയെ പിരിമുറുക്കത്തിന്റെ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് അത്യപൂര്‍വ്വ അനുഭവമാക്കിയ സിനിമയായിരുന്നു സച്ചിയുടെ അയ്യപ്പനും കോശിയും. പക്ഷെ വിലായത്ത് ബുദ്ധയില്‍ ഒരു അധ്യാപകനും അയാളുടെ ശിഷ്യനും തമ്മിലുള്ള ശത്രുതയുടെ പിരിമുറുക്കം കൃത്യതയോടെ ഒപ്പിയെടുക്കുന്നതില്‍ വിലായത്ത് ബുദ്ധ പരാജയപ്പെട്ടോ? പല റിവ്യുകളിലും ഇത്തരം കമന്‍റുകളാണ് ഉയരുന്നത്.

മറയൂരിലെ ചന്ദനക്കാടിനെ പശ്ചാത്തലമാക്കിയാണ് അധ്യാപകനും തടിമോഷ്ടാവായ ശിഷ്യനും തമ്മിലുള്ള ശത്രുത വിലായത്ത് ബുദ്ധയില്‍ ഇതള്‍ വിരിയുന്നത്. ഏറ്റവും വിലകൂടിയ, നീണ്ടുനില്‍ക്കുന്ന സുഗന്ധം പരത്തുന്ന പ്രത്യേക ഇനം ചന്ദനമരമാണ് വിലായത്ത് ബുദ്ധ. അധ്യാപകനായ ഭാസ്കരന്‍ മാഷ് (ഷമ്മി തിലകന്‍) തന്റെ അന്ത്യകര്‍മ്മത്തിന് കത്തിക്കാന്‍ വിലായത്ത്ബുദ്ധ വീട്ടുപറമ്പില്‍ നട്ടിട്ടുണ്ട്. പക്ഷെ ഇത് മോഷ്ടിക്കാനെത്തുകയാണ് ഒരു കാലത്ത് സ്കൂളില്‍ തന്റെ വിദ്യാര്‍ത്ഥിയായിരുന്ന ഡബിള്‍ മോഹനന്‍ (പൃഥ്വിരാജ്) എന്ന മരംകൊള്ളക്കാരന്‍. സിനിമയെ സമ്പന്നമാക്കാവുന്ന പ്രമേയവും മികച്ച അഭിനേതാക്കളും ഉണ്ടായിട്ടും ഇരുവരും തമ്മിലുള്ള ശത്രുത ആവേശകരമാക്കി പൊലിപ്പിച്ചെടുക്കാന്‍ സംവിധായകന്‍ പരാജയപ്പെട്ടെന്ന് ചിലര്‍ സൂചിപ്പിക്കുന്നു. അരവിന്ദ് കശ്യപിന്‍റേയും രണദിവേയുടെയും ഛായാഗ്രഹണം മാത്രമാണ് ആശ്വാസകരമായി അനുഭവപ്പെടുന്നത്. പശ്ചാത്തലസംഗീതം ഉദ്വേഗമുണര്‍ത്തുന്ന ഒന്നാക്കുന്നതില്‍ ജേക്സ് ബിജോയിയ്‌ക്കും അല്‍പം പിഴച്ചുവോ? പൃഥ്വിരാജിന്റെ ഡബില്‍ മോഹനന്‍ മെലോഡ്രാമയിലേക്ക് പാളുമ്പോള്‍ ഷമ്മി തിലകന്റെ ഭാസ്കരന്‍ മാഷ് വേറിട്ട് നില്‍ക്കുന്നു.

നെടുങ്കന്‍ ഡയലോഗുകള്‍ ധാരാളമുണ്ടെങ്കിലും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ല. എന്തായാലും സംവിധായകന്‍ ജയന്‍ നമ്പ്യാര്‍ക്ക് സച്ചി മനസ്സില്‍ കണ്ട വിലായത്ത് ബുദ്ധ സ്ക്രീനില്‍ എത്തിക്കാന്‍ കഴിയോ എന്ന് സംശയം.

Tags: Jakes Bijoycinemashammi thilakanLatest infoPrithvirajVilayath BuddhaSachiSatchi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

Kerala

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.