Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്ന് ശക്തമായ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ…പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെടുന്നു

ലോകത്തിലെ ശക്തമായ 100 ബാങ്കുകളുടെ ലിസ്റ്റെടുത്താല്‍ അതില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ബാങ്കുകള്‍ മാത്രമേയുള്ളൂ എന്ന ദയനീയാവസ്ഥയില്‍ നിന്നും ഇന്ത്യയുടെ ബാങ്കിംഗ് രംഗത്തെ കരകയറ്റാന്‍ മോദി സര്‍ക്കാര്‍. ലോകത്തിലെ ആദ്യ 100 ബാങ്കുകള്‍ പരിശോധിച്ചാല്‍ അതില്‍ 22 എണ്ണം ചൈനയുടേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബിഐയുടെ സ്ഥാനം 49 മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 11:27 pm IST
inIndia, Business

ന്യൂദല്‍ഹി: ലോകത്തിലെ ശക്തമായ 100 ബാങ്കുകളുടെ ലിസ്റ്റെടുത്താല്‍ അതില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ബാങ്കുകള്‍ മാത്രമേയുള്ളൂ എന്ന ദയനീയാവസ്ഥയില്‍ നിന്നും ഇന്ത്യയുടെ ബാങ്കിംഗ് രംഗത്തെ കരകയറ്റാന്‍ മോദി സര്‍ക്കാര്‍. ലോകത്തിലെ ആദ്യ 100 ബാങ്കുകള്‍ പരിശോധിച്ചാല്‍ അതില്‍ 22 എണ്ണം ചൈനയുടേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബിഐയുടെ സ്ഥാനം 49 മാത്രമാണ്.

പൊതുമേഖല ബാങ്കുകളായ എസ് ബിഐ, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയെ ശക്തിപ്പെടുത്താനാണ് ആലോചിക്കുന്നത്. മൂന്ന് വിതം പൊതുമേഖല ബാങ്കുകളുടെ ഈ ബാങ്കുകളില്‍ ലയിപ്പിക്കാനാണ് നീക്കം. അതോടെ ഇപ്പോഴും 12 പൊതുമേഖലാബാങ്കുകള്‍ മൂന്നെണ്ണമായി ചുരുങ്ങും.

അമേരിക്കയ്‌ക്കും ചൈനയ്‌ക്കും പിന്നില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് ശക്തമായ ബാങ്കുകള്‍ ആവശ്യമാണെന്ന ചിന്തയാണ് മൂന്ന് ശക്തമായ ബാങ്കുകളെ സൃഷ്ടിക്കാനുള്ള നീക്കത്തിന് പിന്നല്‍. ഇതിനായി മറ്റ് ചെറുകിട ബാങ്കുകളെ വലിയ ബാങ്കുകളില്‍ ലയിപ്പിച്ച് ബാങ്കുകളുടെ കരുത്ത് കൂട്ടുക എന്ന തന്ത്രമാണ് സ്വീകരിിക്കാന്‍ പോകുന്നത്.

2026 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലോ അതിന് മുന്‍പോ ഇത് സംബന്ധിച്ച് ധനമന്ത്രി നിര്‍മ്മല -സീതാരാമന്‍ തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയേക്കും. ലയനവുമായി ബന്ധപ്പെട്ട് ധനകാര്യ സേവനവകുപ്പ് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമായി പരിശോധിക്കും.

നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഇപ്പോഴുള്ള 20 ശതമാനത്തില്‍ നിന്നും 49 ശതമാനമായി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇത് ബാങ്കുകളുടെ സാമ്പത്തിക ശേഷി വന്‍തോതില്‍ ഉയര്‍ത്തും. മാത്രമല്ല, വന്‍പദ്ധതികള്‍ക്ക് വന്‍വായ്‌പ നല്‍കാനും ഈ ബാങ്കുകള്‍ക്ക് സാധ്യമാകും.

2019ല്‍ പൊതുമേഖലാബാങ്കുകളുടെ ലയനം നടന്നിരുന്നു. അന്ന് ആകെ പൊതുമേഖലാബാങ്കുകളുടെ എണ്ണം 27ല്‍ നിന്നും 12 ആയി ചുരുങ്ങിയിരുന്നു. ഇതാണ് ഇപ്പോള്‍ മൂന്നാക്കി ചുരുക്കാന്‍ പോകുന്നത്.

 

 

Tags: pnbBig banksThree big banksmodiNirmala SitharamanCanara BankSBIIndian economyBanking
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

India

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

India

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.