Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പര്‍ കേരളയില്‍ ഇന്ന് ആശ്വാസം തേടി ഫോഴ്‌സ; കണ്ണൂരിന് അങ്കലാപ്പ്

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 23, 2025, 05:11 am IST
inFootball
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി താരങ്ങള്‍ പരിശീലനത്തില്‍

കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി താരങ്ങള്‍ പരിശീലനത്തില്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളതില്‍ തോല്‍വി തുടര്‍ക്കഥയാക്കിയ ഫോഴ്സ കൊച്ചി എഫ്സി ഇന്ന് ആശ്വാസജയം തേടി ഇറങ്ങുന്നു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ആതിഥേയരായ കണ്ണൂര്‍ വാരിയേഴ്സാണ് എതിരാളികള്‍. രാത്രി 7.30ന് കിക്കോഫ്.

നിലവില്‍ ഏഴ്് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വാരിയേഴ്സ് രണ്ട് ജയവും നാല് സമനിലയും ഒരു തോല്‍വിയുമടക്കം 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് അവര്‍ക്ക് വിജയം അനിവാര്യമാണ്. മലപ്പുറം എഫ്സിക്കും പത്തുപോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ കണ്ണൂരിനെ പിന്തള്ളി അവര്‍ നാലാം സ്ഥാനത്താണ്. ഫോഴ്സ കൊച്ചിക്ക് കളിച്ച ഏഴ് കളികളും പരാജയപ്പെട്ട് അക്കൗണ്ട് തുറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കണ്ണൂരും ഫോഴ്സ കൊച്ചിയും മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം വാരിയേഴ്സിനായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയിച്ചത്. പരിക്കും ഫിനിഷിങ്ങിലെ പോരായ്‌മയുമാണ് ഫോഴ്സയെ കഴിഞ്ഞ പല മത്സരങ്ങളിലും പിന്നോട്ടടിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് ടീം പതിനൊന്ന് ഗോളാണ് വഴങ്ങിയത്. മുഖ്യപരിശീലകനെ പുറത്താക്കി, ടീമില്‍ അടിമുടി മാറ്റങ്ങളുമായി പുതിയ രണ്ട് വിദേശ താരങ്ങളെയും ടീമിലെത്തിച്ച് തിരുവനന്തപുരം കൊമ്പന്‍സിനെതിരെ നടന്ന അവസാന മത്സരത്തില്‍ ഇറങ്ങിയെങ്കിലും രക്ഷയുണ്ടായില്ല. നിജോ ഗില്‍ബര്‍ട്ടിന്റെ അഭാവവും ടീമിന്് തിരിച്ചടിയാകുന്നുണ്ട്. കെഎസ്ഇബിയെ കേരള പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് നയിച്ച സനുഷ് രാജാണ് നിലവില്‍ ടീമിനെ പരിശീലിപ്പിക്കുന്നത്.

സ്വന്തം മൈതാനത്ത് കളിക്കുമ്പോഴും വിജയം സ്വന്തമാക്കാന്‍ വാരിയേഴ്സിന് കഴിയുന്നില്ല. മൂന്ന് മത്സരങ്ങള്‍ കളിച്ചതില്‍ ഒന്നില്‍ തോല്‍ക്കുകയും രണ്ടില്‍ സമനില വഴങ്ങുകയും ചെയ്തു. ഇന്ന് ലീഗിലെ ഏറ്റവും ദുര്‍ബലരായ ഫോഴ്സ കൊച്ചിയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനുറച്ചായിരിക്കും വാരിയേഴ്സ് ഇറങ്ങുക. അവസാനം വാരിയേഴ്സ് കളിച്ച മത്സരത്തില്‍ ആദ്യം പരിന്നിലായ ശേഷം മലപ്പുറം എഫ്സിയെ സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമുണ്ട്. അതോടൊപ്പം മുന്നേറ്റത്തില്‍ മുഹമ്മദ് സിനാനിലാണ് ടീമിന്റെ പ്രതീക്ഷ.

രണ്ട് മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ച സിനാന്‍ രണ്ട് ഗോളും നേടി. ഇത്തവണയും സിനാന്‍ ടീമിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കും. ചുവപ്പ് കാര്‍ഡ് കണ്ട് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്ന ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ കൊച്ചിക്കെതിരെ ടീമിനൊപ്പം തിരിച്ചെത്തുന്നത് ഗുണം ചെയ്യും.

Tags: Kerala Super LeagueKannur Warriors FCForza Kochi FCകേരള സൂപ്പര്‍ ലീഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍
Football

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി
Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.