Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷന്‍ സിന്ദൂറിന്റെ നാണം മറയ്‌ക്കാന്‍ തേജസ് യുദ്ധവിമാനത്തകര്‍ച്ചയെ പരിഹസിച്ച് പാക് പ്രതിരോധമന്ത്രി; കൂട്ടിന് പാക് ജേണലിസ്റ്റ് ഫരീദ എം ഇദ്രീസും

ഓപ്പറേഷന്‍ സിന്ദൂറിലെ പരാജയത്തിന്റെ നാണം മറയ്‌ക്കാന്‍ വീണ് കിട്ടിയ അവസരം ഉപയോഗിച്ച് പാകിസ്ഥാന്‍. അയല്‍രാജ്യങ്ങളുമായുള്ള ഞങ്ങളുടെ മത്സരം ആകാശത്ത് മാത്രമാണെന്ന് പറഞ്ഞാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് ഇന്ത്യയെ പരിഹസിച്ചത് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 12:00 am IST
inIndia, World

ഇസ്ലാമബാദ് :ഓപ്പറേഷന്‍ സിന്ദൂറിലെ പരാജയത്തിന്റെ നാണം മറയ്‌ക്കാന്‍ വീണ് കിട്ടിയ അവസരം ഉപയോഗിച്ച് പാകിസ്ഥാന്‍. അയല്‍രാജ്യങ്ങളുമായുള്ള ഞങ്ങളുടെ മത്സരം ആകാശത്ത് മാത്രമാണെന്ന് പറഞ്ഞാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് ഇന്ത്യയെ പരിഹസിച്ചത് . ദുബായിലെ എയര്‍ ഷോയില്‍ ആകാശത്ത് അഭ്യാസം കാണിക്കാനാകാതെ മണ്ണില്‍ മൂക്കുകുത്തി വീണ തേജസ് വിമാനാപകടത്തെ കടുത്ത ഭാഷയില്‍ പരിഹസിക്കുകയായിരുന്നു ഖ്വാജാ ആസിഫ്.

പാകിസ്ഥാന്‍ ജേണലിസ്റ്റായ ഫെരീഹ എം ഇദ്രീസിന്റെ പോസ്റ്റ്

പാകിസ്ഥാനിലുടനീളം ഇത്തരം പരിഹാസങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉയരുകയാണ്. പാകിസ്ഥാന്‍ ജേണലിസ്റ്റായ ഫെരീഹ എം ഇദ്രീസും ഇന്ത്യയ്‌ക്കെതിരായ പരിഹാസകാമ്പയിനില്‍ പങ്കാളിയായി. നല്ല പരിശീലനം കിട്ടുന്നതുവരെ എല്ലാ വിമാനങ്ങളും ഇന്ത്യ നിലത്തിറക്കുന്നതാണ് നല്ലതെന്ന പരിഹാസച്ചുവ കലര്‍ന്ന ഉപദേശമാണ് ഫെരീഹ എം ഇദ്രീസ്  ഉയര്‍ത്തുന്നത്.

ഇന്ത്യന്‍ പൈലറ്റിന് വിമാനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതിരുന്നതിനെയും പാകിസ്ഥാന്‍ പരിഹസിക്കുന്നു. തേജസ് യുദ്ദവിമാനം അഭ്യാസപ്പറക്കലിനിടെ മൂക്കുംകുത്തി വീണത് ചില സാങ്കേതികത്തകരാര്‍ മൂലമാണെന്ന് പറയുന്നു. അട്ടമറിയും ഇന്ത്യ തള്ളിക്കളയുന്നില്ല.

2011ല്‍ തേജസ് പറക്കല്‍ ആരംഭിച്ച ശേഷം ഉണ്ടായ രണ്ടാമത്തെ അപകടം മാത്രമാണിത്. അതുകൊണ്ട് അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നും 14 വര്‍ഷത്തിനുള്ളില്‍ രണ്ട് അപകടം ഒരു പുതിയ മോഡല്‍ യുദ്ധവിമാനം സംബന്ധിച്ച് സാധാരണമാണെന്ന് പറയുന്നു.

Tags: pakistanOperation SindoorDubai Air ShowKwaja AsifTejas fighter jetFereeha Idrees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.